Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്ത്യന്‍ വധുവിനു വേണ്ട ഗുണങ്ങള്‍
വിവാഹം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു പരിപാവന ബന്ധണാണ്. വിവാഹം വരെ ഒരു ജീവിതം, ഇതിനു ശേഷം മറ്റൊരു ജീവിതം എന്നു വേണമെങ്കില്‍ പറയാം. കാരണം വിവാഹത്തോടെ എല്ലാം മാറുന്നുവെന്ന സങ്കല്പം തന്നെ.
ഇന്ത്യയില്‍ വധുവിനെ അല്ലെങ്കില്‍ വരനെ തെരഞ്ഞെടുക്കുന്നതിലും പ്രത്യേക മാനദണ്ഡങ്ങളുണ്ട്. പ്രണയവിവാഹത്തില്‍ ഇത്തരം മാനജണ്ഡങ്ങള്‍ പൂര്‍ണമായും ബാധകവുമല്ല.
വധുവിന് ഇന്ത്യന്‍ സമൂഹം കണക്കാക്കി കൊടുത്തിയ്ക്കുന്ന ചില ഗുണഗണങ്ങളുണ്ട്. വധുവിനെ തെരഞ്ഞെടുക്കുമ്പോള്‍ വരനും കുടുംബാംഗങ്ങളും ഇ്ത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യും.
ഇന്ത്യന്‍ സമൂഹം വധുവിനെ കല്പിച്ചു നല്‍കിയിരിയ്ക്കുന്ന ഇത്തരം ഗുണഗണങ്ങള്‍ എന്തെല്ലാമെന്നറിയൂ,

വെളുപ്പ്
തൊലിയുടെ നിറത്തില്‍ കാര്യമില്ലെങ്കിലും പെണ്ണു വെളുത്തിട്ടാകണമെന്നത് വരന്മാരുടേയും കുടുംബക്കാരുടേയും ഒരു ഡിമാന്റായിരിയ്ക്കും.

സൗന്ദര്യം
സൗന്ദര്യമുള്ള വധു വേണമെന്നതും മറ്റൊരു ആവശ്യം.

പഠിപ്പും ജോലിയും
ഇപ്പോഴത്തെ കാലത്ത് പഠിപ്പും ജോലിയുമുള്ള വധുവിനും ആവശ്യക്കാരേറെ.

പാചകം
എന്തൊക്കെപ്പറഞ്ഞാലും പാചകം അറിയുന്നവളായിരിയ്ക്കണം വന്നു കയറുന്ന പെണ്കിടാവെന്ന് വരനും കുടുംബാംഗങ്ങളും ഒരുപോലെ ആ്ഗ്രഹിയ്ക്കും.

വീട്ടുകാര്യങ്ങള്‍
വീട്ടുകാര്യങ്ങള്‍ നോക്കാനുള്ള പ്രാപ്തി ഇന്ത്യന്‍ വധുവിന്റെ മറ്റൊരു ബോണസ് പോയന്റ്.

കല
തന്റെ ഭാര്യയായി വരുന്ന പെണ്‍കുട്ടി അല്പം പാട്ടും നൃത്തവുമെല്ലാം അറിയുന്ന ഒരാളാകണമെന്നത് വരന്മാര്ക്കെങ്കിലും മോഹമുണ്ടാകും.

മുടി
മുടിയുള്ള പെണ്ണ് ഇന്ത്യന്‍ പുരുഷമാരുടെ ഒരു വീക്നെസാണെന്നു പറയാം.

കുട്ടികളോടുള്ള ഇഷ്ടവും വളര്‍ത്താനുള്ള കഴിവും
ഇന്ത്യന്‍ വിവാഹബന്ധത്തില്‍ കുട്ടികള്‍ ഒരു പ്രധാന ഘടകമാണ്. കുട്ടികളോടുള്ള ഇഷ്ടവും അവരെ വളര്‍ത്താനുള്ള കഴിവും ഇന്ത്യന്‍ വധുവിനു വേണ്ട ഒരു ഗുണം തന്നെ.

ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍
ഭര്‍ത്താവിനോട് എതിരു പറയാത്ത, ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ വേണ്ടവിധത്തില്‍ കണ്ടറിഞ്ഞു ചെയ്യുന്ന ഒരു പെണ്കുട്ടിയാകണമെന്നത് മറ്റൊരു ഗുണം.

അമ്മായിയമ്മ
അമ്മായിയമ്മയുമായി ചേര്‍ന്നു പോകാന്‍ കഴിയുന്ന ഭാര്യയെ പുരുഷന്മാര് മോഹിയ്ക്കുന്നതില് കുറ്റം പറയാനാകുമോ.

സ്വന്തം ബന്ധം
വിവാഹത്തിനു ശേഷം സ്വന്തം കുടുംബത്തേക്കാളേറെ തന്റെയും തന്റെ കുടുംബത്തെയും നോക്കുകയും സനേഹിയ്ക്കുകയും ചെയ്യുന്ന പെണ്‍കുട്ടി ഇന്ത്യന്‍ സങ്കല്പത്തില് പ്രധാനം.



Click it and Unblock the Notifications
