Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍...
ദേഷ്യം ഒരു ദുര്ഗുണമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും.
പല ദാമ്പത്യബന്ധങ്ങളിലും പലപ്പോഴും വില്ലനാകുന്നത് ഇത്തരം ദേഷ്യം തന്നെയാണ്. കാര്യമില്ലാതെയുള്ള ദേഷ്യവും നിയന്ത്രിയ്ക്കാനാകാത്ത ദേഷ്യവും പലപ്പോഴും കൂടുതല്‍ ദോഷം വരുത്തും.
ദമ്പതിമാരില്‍ ചിലപ്പോള്‍ പുരുഷന്മാരാകാം ദേഷ്യക്കാര്‍. ചിലപ്പോള്‍ നേരെ മറിച്ചും.
ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍ ഭാര്യയ്ക്ക് ഇദ്ദേഹത്തിന്റെ ദേഷ്യം നിയന്ത്രിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍...
പ്രശ്നങ്ങളായിരിയ്ക്കും പലപ്പോഴും ദേഷ്യത്തിന് കാരണമാകുന്നത്. ഭര്‍ത്താവിന്റെ നല്ല സുഹൃത്താവുക. ഇത് പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും സഹായിക്കും. ഇത് ദേഷ്യത്തെ കുറയക്കും.

ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍...
ദേഷ്യം പിടിച്ചിരിയ്ക്കുന്ന ഭര്‍ത്താവിനെ ഒറ്റയ്ക്കു വിടുക. ദേഷ്യം ശമിയ്ക്കാനുളള സമയം നല്‍കുക.

ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍...
പ്രശ്നങ്ങള്‍ വലിച്ചിഴയ്ക്കുന്ന, വലിച്ചു നീട്ടുന്ന ശീലം അവസാനിപ്പിയ്ക്കുക. ഇതായിരിയ്ക്കും പലപ്പോഴും ഭര്‍ത്താവിനെ കൂടുതല്‍ ദേഷ്യപ്പെടുത്തുന്നത്.

ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍...
ഭര്‍ത്താവ് വല്ലതെ ദേഷ്യപ്പെട്ടിരിയ്ക്കുന്ന സമയത്ത് അദ്ദേഹവുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങരുത്. അനുയോജ്യമായ സമയം വളരെ പ്രധാനം.

ഭര്‍ത്താവ് ദേഷ്യക്കാരനെങ്കില്‍...
ആവശ്യമില്ലാതെയുള്ള ദേഷ്യം കണ്ടഭാവം നടിയ്ക്കാതിരിയ്ക്കുകയാണ് മറ്റൊരു വഴി. അല്പം കഴിയുമ്പോള്‍ അദ്ദേഹം തനിയെ ശാന്തനായിക്കോളും.



Click it and Unblock the Notifications
