Latest Updates
-
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ
നേരത്തെയുള്ള വിവാഹം, ഗുണങ്ങള്‍
പണ്ടത്തെ രീതിയനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് നേരത്തെ വിവാഹമെന്നതായിരുന്നു കാഴ്ചപ്പാട്. ആണ്‍കുട്ടികള്‍ക്കാവട്ടെ, അല്പം വൈകിയാലും കുഴപ്പമില്ല എന്നൊരു കാഴ്ചപ്പാടും.
എന്നാല്‍ കാലം മാറിയതിനനുസരിച്ച് വിവാഹപ്രായത്തിലും വ്യത്യാസങ്ങള്‍ വന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂടി. വിദ്യാഭ്യാസവും കരിയറുമൊക്കെയാണ് കാരണമായി പറയാവുന്നത്.
നേരത്തെയുള്ള വിവാഹം, ഇത് പുരുഷാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും നല്ലതല്ലെന്നു പൊതുവെ ഇപ്പോള്‍ അഭിപ്രായമുണ്ടെങ്കിലും ചില ഗുണങ്ങളും ഇല്ലാതില്ല. ഇത്തരം ഗുണങ്ങളെക്കുറിച്ചറിയൂ,

നേരത്തെയുള്ള വിവാഹം, ഗുണങ്ങള്‍
ചെറുപ്പമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ എളുപ്പം പൊരുത്തപ്പെടാന്‍ സാധിയ്ക്കും.

നേരത്തെയുള്ള വിവാഹം, ഗുണങ്ങള്‍
പ്രത്യുല്പാദന ശേഷി കൂടുതലായിരിയ്ക്കും. പ്രത്യേകിച്ച് പ്രായമേറുന്നത് സ്ത്രീകളില്‍ ഗര്‍ഭസാധ്യത കുറയ്ക്കുമെന്നു പറയും.

നേരത്തെയുള്ള വിവാഹം, ഗുണങ്ങള്‍
പങ്കാളിയ്ക്കൊപ്പം കൂടുതല്‍ കാലം ജീവിയ്ക്കാന്‍ സാധിയ്ക്കും. പരസ്പര അടുപ്പം കൂടും.

നേരത്തെയുള്ള വിവാഹം, ഗുണങ്ങള്‍
പരസ്പരം തുണച്ചാല്‍ പ്രതീക്ഷകള്‍ ഒരുമിച്ചു നിറവേറ്റാം.

നേരത്തെയുള്ള വിവാഹം, ഗുണങ്ങള്‍
സെക്സ് ജീവിതത്തിന് കൂടുതല്‍ മാധുര്യമേറും.

നേരത്തെയുള്ള വിവാഹം, ഗുണങ്ങള്‍
കുട്ടികളുടെ ഭാവി മാതാപിതാക്കള്‍ പ്രായമാകുമ്പോഴേയ്ക്കും സുരക്ഷിതമാക്കാം.

നേരത്തെയുള്ള വിവാഹം, ഗുണങ്ങള്‍
ചെരുപ്പത്തിലെ വിവാഹം പെട്ടെന്ന് ഉത്തരവാദിത്വമുള്ളവരാക്കും.



Click it and Unblock the Notifications
