Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഭാര്യ എക്സ്പെന്‍സീവ് ആണോ?
ഒരു വിവാഹജീവിതത്തില്‍ പരസ്പരധാരണയും കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവുമെല്ലാം വളരെ പ്രധാനമാണ്. എന്നാല്‍ ചിലപ്പോള്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ഇക്കാര്യത്തില്‍ പിന്നോട്ടാകാം.
പല കാര്യങ്ങളിലും ദാമ്പത്യത്തില്‍ ഒത്തുതീര്‍പ്പുകളും പ്ലാനിംഗുമെല്ലാം വേണം. വരവുചിലവിന്റെ കാര്യത്തിലും ഇത് പ്രധാനം തന്നെ.

സ്ത്രീകള്‍ പൊതുവെ ഷോപ്പിംഗ് പ്രിയരാണെന്നു പറയും. ഇത് ദാമ്പത്യത്തില്‍ ചിലപ്പോള്‍ കല്ലുകടിയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് വില കൂടിയ സാധനങ്ങള്‍ ആവശ്യപ്പെടുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചിലവാക്കുകയുമെല്ലാം ചെയ്യുമ്പോള്‍. ഇത്തരം ഭാര്യമാരെ നിലയ്ക്കു നിര്‍ത്താനും ചില വഴികളുണ്ട്.
കാര്യങ്ങള്‍ സമാധാനത്തോടെ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിയ്ക്കുകയെന്നതാണ് പ്രധാനമായും ചെയ്യാവുന്ന ഒരു കാര്യം. ചിലവുകള്‍ എങ്ങനെ നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിയ്ക്കുന്നുവെന്നു പറഞ്ഞു മനസിലാക്കാം.
കാര്യം പറഞ്ഞാല്‍ മനസിലാകാത്ത കൂട്ടത്തിലുള്ള പങ്കാളിയെങ്കില്‍ നിങ്ങളുടെ വരുമാനം എത്രയെന്നു വെളിപ്പെടുത്താതിരിയ്ക്കുക. പ്രത്യേകിച്ച് കൂടുതല്‍ വരുമാനമുണ്ടെങ്കില്‍. പണം ലഭിയക്കുന്നുവെങ്കില് ചിലവാക്കുന്നതുകൊണ്ടെന്തു തെറ്റെന്നു ചിന്തിയ്ക്കുന്നവരുണ്ടാകാം.
ഭാര്യയ്ക്കൊപ്പമിരുന്നു വരവു ചെലവു കണക്കുകള്‍ ചര്‍ച്ച ചെയ്യാം. സേവിംഗ്സ് പ്ലാനുകളുണ്ടാക്കാം. ഇത് ചിലവു കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുവാന്‍ സഹായകമാകും. പണം സൂക്ഷിയ്ക്കാന്‍ ഭാര്യയ്ക്കും പ്രചോദനമാകും.
ഭാര്യ ചെലവു കൂടിയ ആവശ്യം പറയുകയാണെങ്കില്‍ പ്രതികരിയ്ക്കാതിരിയ്ക്കുക. അല്പനാള് കഴിയുമ്പോള്‍ ഇത് അവര്‍ തനിയെ ഉപേക്ഷിയ്ക്കുകയോ മറക്കുകയോ ചെയ്യും.
ബന്ധം, ഭാര്യ, ഭര്‍ത്താവ്, പണം,



Click it and Unblock the Notifications
