Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വിവാഹം പുരുഷന് കൂച്ചുവിലങ്ങോ?
വിവാഹം സ്ത്രീയുടേയും പുരുഷന്റേയും ജീവിതത്തില്‍ നടക്കുന്ന ഒരു പ്രധാന സംഭവമാണ്. പുതിയ ജീവിതത്തിലേയ്ക്കുള്ള കാല്വയ്പ്പെന്നു വേണമെങ്കില്‍ പറയാം.
പുരുഷനിലും സ്ത്രീയിലും വിവാഹം ഏറെ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ചിലതു നഷ്ടപ്പെടും, ചിലതു ലഭിയ്ക്കും.
സ്ത്രീയേക്കാള്‍ പുരുഷന്മാര്ക്ക് വിവാഹം പല നഷ്ടങ്ങളും വരുത്തുമെന്നു പറയും. ഇതുകൊണ്ടുതന്നെ വിവാഹത്തിനു മുന്‍പേയുള്ള ജീവിതത്തെക്കുറിച്ച് നഷ്ടബോധത്തോടെയാകും പലരും ഓര്‍ക്കുക.
വിവാഹത്തോടെ പുരുഷന് നഷ്ടപ്പെടുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സമാധാനം
വിവാഹത്തോടെ സമാധാനം നഷ്ടപ്പെട്ടുവെന്നു പരാതിപ്പെടുന്ന പല പുരുഷന്മാരുമുണ്ട്. കിട്ടുന്നത് വഴക്കാളിയായ പങ്കാളിയെയാണെങ്കില് പ്രത്യേകിച്ചും.

അമ്മ
അമ്മയോടുള്ള അടുപ്പം പല പുരുഷന്മാര്ക്കും വിവാഹശേഷം നഷ്ടപ്പെടും. അമ്മായിയമ്മ-മരുമകള്‍ ബന്ധം നല്ലതല്ലെങ്കില്‍ പ്രത്യേകിച്ചും.

കൂട്ടൂകാര്‍
കൂട്ടൂകാര്‍ക്കൊപ്പം പഴയതു പോലെ സമയം ചെലവഴിയ്ക്കാനോ സന്തോഷിയ്ക്കാനോ പറ്റിയെന്നും വരില്ല.

അടിമ
ഭരിയ്ക്കുന്ന സ്വഭാവമുള്ള സ്ത്രീയാണ് പങ്കാളിയെങ്കില്‍ അടിമത്വവും അനുഭവപ്പെട്ടേക്കാം.

ഈഗോ
വീട്ടുജോലികള്‍ ചെയ്യുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നു കരുതുന്ന പല പുരുഷന്മാര്്ക്കും വിവാഹശേഷം ഈ ഈഗോ ഉപേക്ഷിയ്ക്കേണ്ടി വന്നേക്കാം.

പണം
പഴയതു പോലെ അടിച്ചു പൊളിച്ച് പണം ചെലവാക്കുവാന്‍ വിവാഹശേഷം സാധിച്ചെന്നു വരില്ല. ഉത്തരവാദിത്വം വര്‍ദ്ധിയ്ക്കുന്നതു തന്നെ കാരണം. പോരാത്തതിന് ഷോപ്പിംഗ് കമ്പക്കാരിയായ ഭാര്യയെങ്കില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ചുരുക്കേണ്ടിയും വരും.

സ്വാതന്ത്ര്യം
വിവാഹശേഷം പുരുഷന് ആകെയുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്നു തന്നെ പറയാം.



Click it and Unblock the Notifications
