Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഭര്‍ത്താവിനെ സന്തോഷിപ്പിയ്ക്കാന്‍...
ഭാര്യാ, ഭര്‍തൃബന്ധത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം സ്വാഭാവികം. ഇത്തരം കാര്യങ്ങളാണ് ബന്ധത്തിന് സുഗന്ധം പകരുന്നതും.
ഒരു ബന്ധത്തില്‍ ഇണയെ തൃപ്തിപ്പെടുത്തുന്നതിന് പല വഴികളുമുണ്ട. ഇത് പുരുഷന്മാരുടെ കാര്യത്തിലും സ്ത്രീകളുടെ കാര്യത്തിലും വ്യത്യസ്തവുമാണ്.
നിങ്ങളുടെ ഭര്‍ത്താവിനെ സന്തോഷിപ്പിയ്ക്കാനുളള ചില വഴികളെക്കുറിച്ചറിയൂ,

പുരുഷന്മാര്ക്ക് ഭാര്യ പാകം ചെയ്തു കൊടുക്കുന്ന ഭക്ഷണം കഴിയ്ക്കാവാന് പൊതുവെ താല്പര്യമേറും. ഇത് ഇവരെ സ്ന്തോഷിപ്പിയ്ക്കുകയും ചെയ്യും. ഇതൊരു വഴിയാണ്.
ഭര്‍ത്താവിന ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ നല്‍കാം. ഇത് വല്ലാതെ വില പിടിച്ചവയായിരിയ്ക്കണമെന്നില്ല. കൊച്ചു കൊച്ചു സമ്മാനങ്ങള്‍ മതി. ഇത് നല്‍കാനുള്ള ഭാര്യയുടെ മനസിനായിരിയ്ക്കും ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്.
പങ്കാളിയ്ക്ക് ഇഷ്ടപ്പെടുന്ന ചെറിയ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുക. ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങള്‍ പങ്കാളിയെ സന്തോഷിപ്പിയ്ക്കും.
ഭര്‍ത്താവിന് മാത്രമല്ല, ഭാര്യയ്ക്കും ഭര്‍ത്താവിനെ ഹോട്ടലില്‍ ഡിന്നറിനു കൊണ്ടുപോകാം. ഒരു സര്‍പ്രൈസ് ഡിന്നര്‍ ഭര്‍ത്താവിന് നല്കി നോ്ക്കൂ,



Click it and Unblock the Notifications
