Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
2024 - കഴിയും മുന്നേ ഇവരെ കൂടെക്കൂട്ടണം: ഒന്നാം തീയ്യതി മുതല്‍ വെച്ചടി വെച്ചടി കയറ്റം
പ്രണയം വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. നടക്കേണ്ടതായ സമയത്ത് കൃത്യമായി ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു. 2025-നായി കാത്തിരിക്കുന്നവരില്‍ പ്രണയ യോഗമുള്ള ചില രാശിക്കാരുണ്ട്. അവര്‍ 2024-ന് അവസാനം തന്നെ ഇവരെ കണ്ടെത്തും എന്നതാണ് സത്യം. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സൗഭാഗ്യവും നിറയുന്ന ഒരു വര്‍ഷമാണ് വരാന്‍ പോവുന്നത്. പ്രണയം എന്നത് അത്രയേറെ സന്തോഷം നല്കുന്ന വികാരമാണ്.
പ്രണയം, വിവാഹം എന്നിവയ്ക്ക് 2025-ല്‍ യോഗമുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അവര്‍ക്കിടയില്‍ നിങ്ങളുണ്ടോ എന്നത് ചോദ്യമാണ്. അത്തരത്തില്‍ ഒരാള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടെങ്കില്‍ 2024- അവസാനിക്കുന്നതിന് മുന്‍പ് തന്നെ അവരെ കൂടെക്കൂട്ടു. ഇത് നിങ്ങളുടെ സര്വ്വസൗഭാഗ്യത്തിനുള്ള തുടക്കമാണ് എന്നതാണ്. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ധൈര്യം എല്ലാ കാര്യത്തിലും അല്പം കൂടുതലാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിലങ്ങോളം ഈ ധൈര്യം പ്രതിഫലിക്കുന്നു. അപ്രതീക്ഷിതമായി ഒരു പ്രണയത്തിന് 2024-ന്റെ അവസാനത്തില്‍ ഇവര്‍ക്ക് യോഗം കാണുന്നു. ഇത് നിങ്ങളുടെ പുതുവര്‍ഷം കൂടുതല്‍ നിറമുള്ളതാക്കും. ഒരു വ്യക്തിയെ കണ്ടു മുട്ടുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്നത് വഴി നിങ്ങളുടെ സര്‍വ്വസൗഭാഗ്യങ്ങളും വര്‍ദ്ധിക്കുകയും ചെയ്യും എന്നതാണ് സത്യം.
ഇടവം രാശി
പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും ഗ്രഹമായ ശുക്രനാണ് ഇടവം രാശിക്കാരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ അവരുടെ പങ്കാളിയെ ഉടന്‍ കണ്ടെത്തുമെന്നതില്‍ സംശയം വേണ്ട. ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പ് ഇവര്‍ അവരുടെ പങ്കാളിയെ കണ്ടത്തുകയും ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. ഇത് ഒരു ലളിതമായ ചര്‍ച്ചയില്‍ അവസാനിക്കേണ്ട കാര്യമല്ല എന്ന് നിങ്ങള്‍ക്ക് തോന്നാന്‍ ഇനി അധികം സമയമില്ല.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരെ നിയന്ത്രിക്കുന്നത് സൂര്യനാണ്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ പ്രണയിക്കുന്നതിനും രാജാവിനെപ്പോലെ ജീവിക്കുന്നതിനും എല്ലാം 2025-ന് മുന്‍പ് തന്നെ ഇവര്‍ക്ക് യോഗം കാണുന്നു. നിങ്ങളുടെ ലോകം പ്രകാശ പൂരിതമാക്കുന്നതിനും അതിലേക്ക് ഒരാളെ കൂടി കൂട്ടുന്നതിനും ഏറ്റവും അനുയോജ്യം 2024-ന്റെ അവസാനം തന്നെയാണ്. നിങ്ങള്‍ പ്രണയിച്ചില്ലെങ്കിലും വിധി നിങ്ങളെ പ്രണയത്തിലെത്തിക്കും എന്നതാണ് സത്യം. 2025-ന്റെ തുടക്കം അതുകൊണ്ട് തന്നെ മികച്ചതായിരിക്കും.
കന്നിരാശി
ആശയവിനിമയത്തിന്റെ ഗ്രഹമായ ബുധനാണ് കന്നിരാശിക്കാരുടെ ഗ്രഹാധിപന്‍. അതുകൊണ്ട് തന്നെ സംസാരിച്ച് ഒരാളെ പ്രണയിക്കുന്നതിനും ആത്മവിശ്വാസത്തോടെ ഇടപഴകുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. കൃത്യമായ കാരണങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും എന്നതും സത്യമാണ്. വളരെക്കാലമായി പരിചയമുള്ള ഒരു വ്യക്തിയോടുള്ള അടുപ്പം പോലും പലപ്പോഴും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരാം. അത് പിന്നീട് പ്രണയത്തിലേക്ക് എത്തും. ഇത് പുതുവര്‍ഷത്തെ കൂടുതല്‍ മികച്ചതാക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. പലപ്പോഴും 2024 അവസാനത്തോടെ ഇവര്‍ക്ക് മറ്റൊരാളോടുള്ള പ്രണയം അതിതീവ്രമാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പ്രണയത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ പോലും ഇത് മാറ്റങ്ങള്‍ കൊണ്ട് വരും. ആത്മാര്‍ത്ഥമായി നിങ്ങള്‍ പ്രണയിക്കുന്ന ഒരു വ്യക്തിയെ അല്ലെങ്കില്‍ നിങ്ങളെ പ്രണയിക്കുന്ന ഒരു വ്യക്തിയുമായി പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ശുഭഫലങ്ങള്‍ നല്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാരെ ഭരിക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വ്യക്തിത്വത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പലപ്പോഴും നിങ്ങള്‍ കാണുന്നത് പോലെയല്ല പുറത്ത് നിന്ന് നിങ്ങളെ മറ്റൊരു വ്യക്തി നോക്കിക്കാണിവന്നത്. അതുകൊണ്ട് തന്നെ വര്‍ഷാവസാനത്തോടെ നിങ്ങളിലേക്ക് ഒരാള്‍ ആകര്‍ഷിക്കപ്പെടാം. ആ വ്യക്തി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ട്വരും. പ്രണയ ജീവിതം ആസ്വദിക്കുന്നതിനുള്ള സമയമാണ് ഇവര്‍ക്ക് 2025.



Click it and Unblock the Notifications
