Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
12 രാശിയിലെ പുരുഷന്മാരില് കിടക്കയില്‍ മിടുക്കര്‍ ഈ രാശിക്കാര്‍
വിവാഹം എല്ലാവര്ക്കും ഒരുപോലെയാണെങ്കിലും. എല്ലാവരും ഒരേ വിവാഹ ജീവിതമായിരിക്കില്ല നയിക്കുന്നത്. അതില്‍ തന്നെ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ട്. ചിലര്‍ സന്തോഷത്തോടെ ജീവിക്കുമ്പോള്‍ മറ്റ് ചിലര്‍ നിരാശയോടെയാണ് ജീവിക്കുന്നത്. 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് മികച്ചച വൈവാഹിക ജീവിതവും ലൈംഗിക ജീവിതവും സാധ്യമാകുന്നത് എന്ന് അറിയാന്‍ വായിക്കൂ.
ഓരോ രാശിചിഹ്നത്തിന്റെയും പൊതുവായ ചില പ്രത്യേകതകള്‍ ഉണ്ട്. ഈ രാശിചിഹ്നം ഏതാണ്ട് ഇതുപോലെയാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ പലതിനോടും ഇവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ജോലി, പഠനം, കഴിവുകള്‍, സ്നേഹം, വീട് എന്നിങ്ങനെയുള്ള ജീവിതത്തിന്റെ എല്ലാ മേഖലകള്‍ക്കും ഇത് ബാധകമാണ്. രാശിചക്രത്തിലൂടെ ദാമ്പത്യജീവിതത്തില്‍ ഒരു മനുഷ്യന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

മേടം രാശി
പല തരത്തിലുള്ള ദാമ്പത്യ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും. അവരുടെ ചിന്തകളിലും അതേ ആധിപത്യം പുലര്‍ത്തുന്നവരും ആയിരിക്കും. ഈ പ്രവര്‍ത്തനത്തില്‍ അവരുടെ മുന്‍കൈയും പങ്കാളിത്തവും ഉയര്‍ന്നതുമായിരിക്കും. എന്നാല്‍ ഇവര്‍ ഏറ്റവും കൂടുതല്‍ ആക്ടീവ് ആയി ചേരുന്നത് ഈ രാശിക്കാരോടൊപ്പം ചേരുമ്പോളാണ്. അത് ഇവരുടെ ബന്ധവും മികച്ചതാക്കി മാറ്റുന്നു. ചിങ്ങം, തുലാം, ധനു, മകരം, മിഥുനം, മേടം എന്നിവരുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലതാണ്.

ഇടവം രാശി
അവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ മാത്രമേ അവര്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളൂ. വളരെ ദയയുള്ളവരാണ് ഇവര്‍. എങ്കിലും കിടപ്പുമുറിയില്‍ റൊമാന്റിക് ആയിരിക്കും ഇവര്‍. കൂടുതല്‍ റൊമാന്‍സ് പ്രതീക്ഷിക്കുന്ന ആളുകള്‍ ഒരു ഹ്രസ്വകാല ബന്ധത്തെക്കാള്‍ ഒരു ദീര്‍ഘകാല ബന്ധത്തില്‍ താല്‍പ്പര്യപ്പെടുന്നു. ഇവര്‍ക്ക് ചേരുന്ന രാശിക്കാര്‍ മീനം, മകരം, മിഥുനം, കര്‍ക്കിടകം എന്നിവയാണ്.

മിഥുനം രാശി
ഈ ആളുകള്‍ എങ്ങനെയാണോ പുറത്ത് അതുപോലെ തന്നെയായിരിക്കും മുന്നോട്ട് പോവുന്നതും. അവരുടെ മാനസികാവസ്ഥ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. സാങ്കല്‍പ്പികവും തമാശയുള്ളതുമായ ആളുകളായിരിക്കും ഇവര്‍, വളരെ എളുപ്പത്തില്‍ ഒരു വ്യക്തിയുമായി പ്രണയത്തിലാവുന്നു ഈ രാശിക്കാര്‍. പലപ്പോഴും ഇവര്‍ പല ബന്ധങ്ങളെ തേടി പോവുന്നു. ഇവരുമായി ബന്ധം സ്ഥാപിച്ചാല്‍ നീണ്ട് നില്ക്കുന്ന രാശിക്കാര്‍ കുംഭം, തുലാം, മേടം, ചിങ്ങം എന്നീ രാശിക്കാരാണ്.

കര്‍ക്കിടകം രാശി
വളരെ ദയയോടെ പെരുമാറുന്നവരാണ് ഇവര്‍. ഏത് കാര്യത്തിലും വഴങ്ങിക്കൊടുക്കുന്നു. പങ്കാളിയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. അവര്‍ ഇണയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കുന്നു. അവര്‍ വിവാഹത്തില്‍ ആധിപത്യം സ്ഥാപിക്കുകയില്ല. മീനം, മിഥുനം, വൃശ്ചികം, ഇടവം രാശിക്കാരാണ് ഇവരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ മുന്നിട്ട് നില്ക്കുന്നവര്.

ചിങ്ങം രാശി
ഇവര്‍ എപ്പോഴും ആശ്ചര്യപ്പെടുത്തുന്നതില്‍ മുന്ന്തിയില് ആയിരിക്കും. ഒരിക്കലും ഒരു കാര്യത്തിലും പരാജയപ്പെടുകയില്ല അത് ബെഡ്റൂമില്‍ ആണെങ്കിലും മികച്ച് നില്‍ക്കണം എന്നുള്ളത് ഇവരുടെ വാശിയായിരിക്കും. പങ്കാളിയെ രസിപ്പിക്കുന്നതില്‍ അവര്‍ മികച്ച പങ്കാളികളായിരിക്കും. ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്ന വ്യക്തികളും ആയിരിക്കും. തുലാം, മിഥുനം, ധനു, മേടം,കുംഭം എന്നീ രാശിക്കാരാണ് ഇവരില്‍ ബന്ധങ്ങള്‍ക്ക് മികച്ചവര്‍.

കന്നി രാശി
ആക്രമണാത്മകമായി ജീവിതം നയിക്കുന്നവരാണിവര്‍. കന്നി രാശിചിഹ്നങ്ങളില്‍ രണ്ട് തരം ആളുകളുണ്ട്. ചില ആളുകള്‍ വിവാഹത്തെ മാനസികമായി സ്വീകരിക്കുന്നു. എന്നാല്‍ ചിലരാവട്ടെ വിദ്വേഷം പ്രകടിപ്പിക്കുന്നവരാണ്. ദേഷ്യം വന്ന ശേഷം അവര്‍ സംസാരിക്കുന്നതില്‍ നിയന്ത്രണം നഷ്ടപ്പെടുന്നു. അവര്‍ക്ക് ലഭിക്കുന്നത് പലപ്പോഴും ശാന്തരായ പങ്കാളികളെയായിരിക്കും. ഇടവം, മകരം, കര്‍ക്കിടകം, മീനം, വൃശ്ചികം രാശിക്കാരാണ് കൂടെച്ചേരാന്‍ മികച്ചവര്‍.

തുലാം രാശി
റൊമാന്റിക്, സെന്റിമെന്റല്‍, വിധേയത്വം ഇത് മൂന്നുമായിരിക്കും തുലാം രാശിക്കാര്‍. പ്രണയബന്ധത്തില്‍ തങ്ങളോട് കൂടുതല്‍ ബന്ധപ്പെടാന്‍ കഴിവുള്ളവര്‍. പ്രണയം ഇല്ലാത്ത തുലാം രാശിക്കാര്‍ കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെയായിരിക്കും. എങ്കിലും ഇവരുമായി പ്രണയത്തിലാകാതിരിക്കുക അസാധ്യമാണ് പലപ്പോഴും. മേടം, മിഥുനം, ധനു, മേടം എന്നീ രാശിക്കാര്‍ ഇവരോടേ ചേര്‍ന്ന് നില്‍ക്കുന്നവരാണ്.

വൃശ്ചികം രാശി
ഇവരാണ് വിവാഹത്തില്‍ കൂടുതല്‍ ഏര്‍പ്പെടുന്നത്. കാരണം മുന്‍കൈയ്യെടുത്ത് വിവാഹത്തിന് ഇവര്‍ ശ്രമിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും. ദാമ്പത്യ ബന്ധത്തില്‍ അവര്‍ തങ്ങളുടെ ആധിപത്യം കാണിക്കും. ഈ രീതിയില്‍ അവന് തന്റെ എതിര്‍ലിംഗത്തെ എളുപ്പത്തില്‍ ആകര്‍ഷിക്കും. എല്ലാം രഹസ്യമായി ചെയ്യുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം. പ്രണയത്തേക്കാള്‍ ഇവര്‍ക്ക് ആകര്‍ഷണമാണ് കൂടുതല്‍ തോന്നുക പങ്കാളിയോട്. മീനം, കര്‍ക്കിടകം, മകരം കന്നി, ഇടവം രാശിക്കാര്‍ ഇവരോട് ചേരുന്നു.

ധനു രാശി
ഏത് കാര്യത്തേയും ആശ്ചര്യത്തോടെ കാണുന്നവരാണ് ഈ രാശിക്കാര്‍. ഒറ്റയ്ക്ക് നടക്കുന്ന വ്യക്തികള്‍ ആയിരിക്കും ഇവര്‍. എന്നാല്‍ തല്‍ക്ഷണം അവരുടെ മാനസികാവസ്ഥ മാറുന്നു. എവിടെ, എപ്പോള്‍, ഏത് നിമിഷത്തില്‍ അവരുടെ മാനസികാവസ്ഥ മാറുമെന്ന് അറിയാന്‍ കഴിയില്ല. തുലാം, ചിങ്ങം, മിഥുനം, മേടം, ധനു, കുംഭം രാശിക്കാര്‍ ഇവരോട് ചേരുന്നു.

മകരം രാശി
എന്തും ആസൂത്രണം ചെയ്യുന്ന ആളുകളാണ് ഇവര്‍. അത് വിവാഹത്തിന്റെ കാര്യമായാലും ഗര്‍ഭധാരണത്തിന്റെ കാര്യമായാലും. പക്വതയോടെ പങ്കാളിയോട് പെരുമമാറുന്നു ഇവര്‍. ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ ആവേശം ഇവരില്‍ കൂടുതലായിരിക്കും. മീനം, വൃശ്ചികം, കന്നി, ഇടവം, കര്‍ക്കിടകം എന്നീ രാശിക്കാരുമായി ബന്ധം സ്ഥാപിക്കണം.

കുംഭം രാശി
അവര്‍ തങ്ങളുടെ പ്രതിബദ്ധത വലിയ രീതിയില്‍ കാണിക്കില്ല. വളരെ സൗഹാര്‍ദ്ദപരവും വിലമതിക്കുന്നതുമായ ആളുകളാണിവര്‍. പ്രണയത്തിന്റെ കാര്യം വരുമ്പോള്‍ അതിനെക്കുറിച്ച് വളരെ സത്യസന്ധത പുലര്‍ത്തുന്നവരും. ഈ ആളുകള്‍ എന്ത് കാരണത്താലാണ് പ്രണയത്തിലാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പറയാന്‍ സാധിക്കില്ല. മിഥുനം, തുലാം, ചിങ്ങം, ധനു, മേടം രാശിക്കാര്‍ ചേര്‍ന്നവരാണ്.

മീനം രാശി
ചുംബനത്തിന്റെ കാര്യത്തിലാണ് ഇവര്‍ എപ്പോഴും പ്രശസ്തരാവുന്നത്. ഇണയില്‍ നിന്ന് അവരെ വേര്‍പെടുത്താന്‍ കഴിയില്ല. പൊതു സ്ഥലങ്ങളില്‍ പോലും കൈ പിടിക്കാതെ അവര്‍ക്ക് നടക്കാന്‍ കഴിയില്ല. വളരെ ദയയുള്ളവരായിരിക്കും ഇവര്‍. ഒരു സ്വപ്നം പോലെ റൊമാന്റിക് ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍. വൃശ്ചികം, കര്‍ക്കിടകം, മകരം, ഇടവം, കന്നി എന്നീ രാശിക്കാരാണ് ഇവരോട് ചേരുന്നവര്‍.



Click it and Unblock the Notifications
