Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
ലൈംഗികബന്ധം ഉഷാറാക്കും ടിപ്സ്
ലൈംഗിക ജീവിതത്തില്‍ മാറ്റം വരുത്തുന്നതിനും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇതെന്താണ് എന്ന് പല ദമ്പതികള്‍ക്കും അറിയാത്തതാണ് പലപ്പോഴുംവൈവാഹിക ജീവിതം വെല്ലുവിളിയായി മാറുന്നതിന് കാരണമാകുന്നത്. എന്നാല്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യത്തിനും ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ലൈംഗികത അടുപ്പമുള്ളതും ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദങ്ങളിലൊന്നാണ്, എന്നാല്‍ ഇത് പങ്കാളികള്‍ ഇരുവരും മുന്‍കൈയ്യെടുത്ത് ചെയ്യേണ്ടതാണ്. അതിനാല്‍, ലാളിത്യം നിലനിര്‍ത്തേണ്ടത് പ്രധാനമായിരിക്കുന്നതുപോലെ, നിങ്ങളുടെ ലൈംഗികജീവിതം വര്‍ദ്ധിപ്പിക്കുന്നതിന് വ്യത്യസ്തവും ക്രിയാത്മകവുമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഒരു ബന്ധത്തില്‍, നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ എത്ര സന്തുഷ്ടനാണെങ്കിലും, നിങ്ങളുടെ ലൈംഗികോത്തേജനം പലപ്പോഴും കുറഞ്ഞ് വരുന്ന ഒരു സമയമുണ്ട്. പലപ്പോഴും ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൊണ്ടാണ് എന്ന് വിചാരിക്കുന്നുവെങ്കിലും അത്തരം സാഹചര്യങ്ങളില്‍, നിങ്ങളുടെ പങ്കാളിയില്‍ ആവേശം ജനിപ്പിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ റൊമാന്റിക് ബന്ധത്തില്‍ എങ്ങനെ അത്തരം തീവ്രത കൈവരിക്കാമെന്ന് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് ചില വഴികള്‍ ഇതാ. ഇനി മുതല്‍ നിങ്ങളുടെ ലൈംഗിക ജീവിതം വളരെയധികം രസകരമായിരിക്കും. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇതെല്ലാമാണ്.

വ്യത്യസ്ത പൊസിഷനുകള്‍ പരീക്ഷിക്കാം
നിങ്ങളുടെ ലൈംഗികജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും സങ്കീര്‍ണ്ണവും രസകരവുമായ മാര്‍ഗ്ഗം പുതിയ പൊസിഷനുകള്‍ പരീക്ഷിക്കുക എന്നതാണ്. ഇത് പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം എളുപ്പമെന്ന് തോന്നുന്നുവെങ്കിലും അത് പലപ്പോഴും അത്ര എളുപ്പമുള്ള ഒന്നല്ല എന്നുള്ളതാണ് സത്യം. എന്നാല്‍ അത് വളരെയധികം ആനന്ദത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് പരമ്പരാഗത ലൈംഗിക നിലപാടുകള്‍ പിന്തുടരുന്നതിലെ ആവര്‍ത്തന വിരസത ഇല്ലാതാക്കുക മാത്രമല്ല, നിങ്ങളെയും പങ്കാളിയെയും ആവേശഭരിതരാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ലൈംഗിക ബന്ധത്തിനിടക്ക് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ

വിപുലമായ ഫോര്‍പ്ലേയില്‍ ഏര്‍പ്പെടുക
നിങ്ങളുടെ ലൈംഗികജീവിതം ഉയര്‍ത്തുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഫോര്‍പ്ലേ എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത് സമയം പാഴാക്കുന്നതായി തോന്നുമെങ്കിലും നിങ്ങളുടെ ബന്ധത്തിലെ അഭിനിവേശം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് എത്ര മനോഹരമായിരുന്നു എന്ന് നിങ്ങള്‍ക്ക് പിന്നീട് മനസ്സിലാവും. ഫോര്‍പ്ലേയുടെ രൂപങ്ങളായി സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും നിങ്ങള്‍ കേട്ടിരിക്കാം, പക്ഷേ നിങ്ങള്‍ക്കത് ഒരു ശ്രദ്ധയാകര്‍ഷിക്കുകയും കാര്യങ്ങള്‍ അനാവരണം ചെയ്യുന്നതുവരെ കാത്തിരിക്കുകയും ചെയ്യാം. ഇതെല്ലാം നിങ്ങളുടെ ലൈംഗിക ജീവിതം വിരസതയില്ലാത്തതാക്കി മാറ്റുന്നതിന് സഹായിക്കുന്നുണ്ട്.

റോള്പ്ലേയിംഗ്
പലതവണ, ദമ്പതികള്‍ ഒരേ പതിവ് ലൈംഗികതയെക്കുറിച്ച് മടുക്കുകയും കൂടുതല്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. റോള്‍ പ്ലേയുടെ ജനപ്രിയ സാങ്കേതികത നിങ്ങള്‍ക്ക് പരീക്ഷിക്കാന്‍ കഴിയുമ്പോഴാണ്. സ്വയം നിങ്ങള്‍ ആരെന്നതിലുപരി മറ്റൊരാളായി നിങ്ങള്‍ക്ക് കഥാപാത്രത്തെ ആവേശിച്ച് ലൈംഗിക പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. പങ്കാളികള്‍ തന്നെ ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായി മാറി ക്കൊണ്ടിരിക്കുകയാണ് റോള്‍ പ്ലേയിംഗ്. നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും ആകാം, ഇത് നിങ്ങള്‍ രണ്ടുപേര്‍ക്കും പര്യവേക്ഷണം ചെയ്യാനുള്ള ധാരാളം അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

മറ്റ് ചില പൊടിക്കൈകള്‍
ആളുകള്‍ നിറഞ്ഞ ഒരു മുറിയില്‍ നിങ്ങളുടെ പങ്കാളിക്ക് ഫ്ലര്‍ട്ടി ടെക്സ്റ്റുകള്‍ അയയ്ക്കുക. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ബന്ധത്തില്‍ വളര്ച്ചയുണ്ടാവുന്നതിനും ജീവിതത്തിലെ സുവര്ണാവസരങ്ങള് ഉപയോഗിക്കുന്നതിനും വേണ്ടി നമുക്ക് ഈ കാര്യം പ്രയോഗിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ധാരാളം പോസിറ്റീവ് ഹോര്‍മോണുകള്‍ കത്തിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് പങ്കാളിക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കാന്‍ മറക്കേണ്ടതില്ല.

കണ്ണാടി നോക്കിയും ബന്ധപ്പെടാം
ഒരു കണ്ണാടിക്ക് മുന്നില്‍ ഇത് ചെയ്യുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കണം. ഇത് വിചിത്രവും അരോചകവുമായ ഒന്നായി മാറിയേക്കാമെങ്കിലും, നിങ്ങള്‍ക്കത് ചെയ്യണമെന്ന് തോന്നിയാല്‍ നിങ്ങളുടെ സ്വന്തം ശരീരങ്ങള്‍ മാന്ത്രികത സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലൈംഗികതയൊന്നുമില്ല. അതുകൊണ്ട് സ്വന്തം ശരീരത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരായിട്ടുള്ളവരിലും അല്പം ആത്മവിശ്വാസം ഉയര്‍ത്തുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

ലൈംഗികോപകരണങ്ങള്‍
ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും ലൈംഗികോപകരണങ്ങളും വൈബ്രേറ്ററുകളും ഉപയോഗിക്കുന്നവരാണെങ്കിലും ഇതിനെക്കുറിച്ച് സംസാരിക്കുന്നതിന് ഇവര്‍ മടി കാണിക്കുന്നു. എന്നാല്‍ ഈ വസ്തുക്കള്‍ നിങ്ങളുടെ ലൈംഗിക വൈദഗ്ധ്യവും ഡ്രൈവുകളും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രസകരവും വിചിത്രവും തോന്നിയേക്കാവുന്നതുപോലെ, നിങ്ങളുടെ പങ്കാളിയുമായി ഇത് ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. അവരുടെ താല്‍പ്പര്യങ്ങളെയും നിങ്ങളെയും പ്രേരിപ്പിക്കുന്നതെന്താണെന്ന് നിങ്ങള്‍ക്കറിയില്ല. ഇത്രയും കാര്യം ശ്രദ്ധിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മികച്ച ഒരു ദാമ്പത്യ ബന്ധം കെട്ടിപ്പടുക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications