Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
Happy Teddy Day 2023: ഇന്ന് ടെഡ്ഡി ഡേ പ്രിയപ്പെട്ടവര്‍ക്ക് നല്കാന് ഈ സമ്മാനങ്ങള്‍
ഇന്ന് ടെഡ്ഡി ഡേ, വാലന്റൈന്‍സ് വീക്കില്‍ ആഘോഷിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് ടെഡി ഡേ. എല്ലാവര്‍ഷവും ഫെബ്രുവരി 10 നാണ് ഈ ദിനം ആഘോഷിക്കുന്നത്. സുന്ദരവും മനോഹരവുമായ ടെഡി ബിയറുകളെ പരസ്പരം സമ്മാനിച്ച് കൊണ്ടാണ് പ്രണയിതാക്കള്‍ ഈ ദിനം ആചരിക്കുന്നത്. പരസ്പരം സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതിന് ഇത്തരത്തില്‍ ഒരു സമ്മാനത്തിലൂടെ സാധിക്കുന്നു.

പ്രായമെത്രയായാലും പലര്‍ക്കും കളിപ്പാട്ടങ്ങള്‍ വളരെ പ്രിയപ്പെട്ടതായിരിക്കും. ഒരുപക്ഷേ, അതിനാല്‍, ടെഡി ദിനത്തില്‍ ആളുകള്‍ അവരുടെ പങ്കാളികള്‍ക്ക് ടെഡി ബെയറുകള്‍ സമ്മാനമായി നല്കുന്നു. ഈ ടെഡി ഡേ നിങ്ങളുടെ പങ്കാളിക്ക് ഈ സന്ദേശങ്ങള്‍ അയക്കൂ, അവരുടെ സ്നേഹം തിരിച്ചറിയൂ.....
സ്നേഹ സന്ദേശങ്ങള്‍
ഞാന്‍ ഈ ടെഡി ബിയറിനെ നിങ്ങള്‍ക്ക് സമ്മാനമായി നല്കുന്നു, അതിനാല്‍ നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യുമ്പോള്‍ ഈ ടെഡി നിന്നെ സന്തോഷിപ്പിക്കും....ഹാപ്പി ടെഡി ഡേ!
എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് ഒരു മനോഹരമായ ടെഡി ബിയര്‍ സമ്മാനിക്കുന്നു! ടെഡി ബിയര്‍ ദിന ആശംസകള്‍!

നിന്നെപ്പോലെ തന്നെ സുന്ദരനാണ് ഈ ഡെഡിയും , ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ഹാപ്പി ടെഡി ഡേ എന്റെ പ്രിയപ്പെട്ടവളേ....
നിങ്ങളുടെ ജീവിതത്തിലെ ഏത് സമയത്തും നിമിഷങ്ങളില്‍ ഈ ടെഡി ബിയര്‍ നിങ്ങളെ ചിരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു! എന്റെ പ്രിയപ്പെട്ടവള്‍ക്ക് ടെഡി ഡേ ആശംസകള്‍.
നിങ്ങളോടൊപ്പമുള്ള എല്ലാ ദിവസവും എനിക്ക് ഒരു ടെഡി ഡേയാണ്, പ്രത്യേകിച്ച് ഞാന്‍ നിങ്ങളോടൊപ്പമുള്ളപ്പോള്‍. ഹാപ്പി ടെഡി ഡേ 2023

ഈ ടെഡി ദിനത്തില്‍, ഞാന്‍ നിങ്ങള്‍ക്ക് ഒരു ടെഡി ബിയറിനെ സമ്മാനിക്കുന്നു, എന്നാല്‍ അതിന്റെ പ്രധാനപ്പെട്ട കാര്യം എന്ന് പറഞ്ഞാല്‍ അതിന് നിങ്ങളോട് ഭംഗിയില്‍ മത്സരിക്കാന്‍ കഴിയില്ല എന്നതാണ്.
എന്റെ സന്തോഷത്തിന് കാരണം നിങ്ങളാണ്. പ്രിയപ്പെട്ടവള്‍ക്ക് വളരെ സന്തോഷകരമായ ടെഡി ദിനം ആശംസിക്കുന്നു.

Most read: Happy Valentine's Day 2023 : പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാം
മറ്റെല്ലാവരും നിങ്ങളെ നിരാശപ്പെടുത്തുമ്പോള്‍, എപ്പോഴും ഒരു ടെഡി ബിയര്‍ നിങ്ങളെ സന്തോഷിപ്പിക്കാനായി ഉണ്ടായിരിക്കും
ഈ പ്രത്യേക ടെഡി ദിനത്തില്‍, നിങ്ങളോടുള്ള എന്റെ സ്നേഹം തുറന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഹാപ്പി ടെഡി ടേ....
ടെഡി ബെയര്‍ തിരഞ്ഞെടുക്കുമ്പോള്‍
ടെഡി ബിയറുകള് വളരെ വൈവിധ്യമാര്‍ന്നവയാണ്. ഏത് വിധത്തിലും ഇത് നമ്മളെ സന്തോഷിപ്പിക്കുന്നു എന്നതാണ് സത്യം. ഏത് സാഹചര്യത്തിലും ഇത് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കെല്ലാം സമ്മാനിക്കാവുന്നതാണ്. അത് കൂട്ടുകാരനാവാം കൂട്ടുകാരിക്കാവാം പ്രണയിക്കുന്നവര്‍ക്ക് പരസ്പരമായിരിക്കാം എല്ലാം നല്‍കാവുന്നതാണ്. ഒരുപക്ഷേ, ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണെന്ന് ഇഷ്ടം എന്ന് നിങ്ങള്‍ വിചാരിക്കുന്നു. എന്നാല്‍ അത് തെറ്റാണ്, എല്ലാവര്ക്കു ംഇത് ഇഷ്ടമാണ് എന്നതാണ് സത്യമാണ്. ആ മനോഹരമായ കളിപ്പാട്ടം നിങ്ങള്‍ക്ക് എല്ലാവര്ക്കും സമ്മാനിക്കാവുന്നതാണ്. എങ്ങനെ ഇത് തിരഞ്ഞെടുക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല.
എപ്പോഴും ക്യൂട്ട് ടെഡ്ഡികള് തന്നെ തിരഞ്ഞെടുക്കുക. വിവിധ വലിപ്പത്തിലും മനോഹരമായ നിറങ്ങളിലും നിങ്ങള്‍ക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്. വ്യത്യസ്ത നിറങ്ങളിലുള്ള റോസാപ്പൂക്കള്‍ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് ടെഡ്ഡി ബെയര്‍ തിരഞ്ഞെടുക്കാം. എന്തുകൊണ്ടാണ് ടെഡി ദിനം ആഘോഷിക്കുന്നത്. കാര്‍ഡുകള്‍, ചോക്ലേറ്റുകള്‍, പൂക്കള്‍ നല്‍കുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് ടെഡികള്‍ നല്‍കാവുന്നതാണ്. ഇവ ഒരിക്കലും ഫാഷനില്‍ നിന്ന് പുറത്ത് പോവില്ല എന്നതാണ് സത്യം.ഇവ എപ്പോഴും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന നിത്യഹരിതമായ സമ്മാനമായി നല്‍കാം.



Click it and Unblock the Notifications
