Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ആണ്കാര്യങ്ങള് സ്ത്രീയെ വീഴ്ത്തും.....
ഈ ആണ്കാര്യങ്ങള് സ്ത്രീയെ വീഴ്ത്തും.....
പുരുഷന് സ്ത്രീയോടും സ്ത്രീയ്ക്കു പുരുഷനോടും ആകര്‍ഷണം തോന്നുന്നതു പുതിയ കാര്യമല്ല. ഇത് പ്രകൃതിയുടെ നിയമമാണെന്നു പറയാം. സയന്‍സ് സംബന്ധമായി വിശദീകരിയ്ക്കുമ്പോള്‍ ഹോര്‍മോണുകളാണ് ഇതിനു പിന്നില്‍ കളിയ്ക്കുന്നത്.
സ്ത്രീയ്ക്കു പുരുഷനോടും തിരിച്ചും ആകര്‍ഷണം തോന്നിപ്പിയ്ക്കുന്ന ചില പൊതുവായ കാര്യങ്ങളുണ്ടാകും. വ്യക്തിപരമായും ഇത്തരം താല്പര്യങ്ങള് കാണാം. കാരണം ഒരാള്‍ക്ക് ഒരാളില്‍ തോന്നുന്ന ആകര്‍ഷണം മറ്റൊരാള്‍ക്ക് തോന്നിക്കോളമെന്നില്ല.
എന്നാല്‍ ഇരു വിഭാഗത്തിനും പരസ്പരം ആകര്‍ഷണം തോന്നുവാന്‍ കാരണമാകുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. ചില പൊതു കാര്യങ്ങള്‍. ഇത് ആണില്‍ പെണ്ണിനേയും പെണ്ണില്‍ ആണിനേയും ആകര്‍ഷിയ്ക്കുന്നു.
സ്ത്രീയെ പുരുഷനിലേയ്ക്ക് ആകര്‍ഷിയ്ക്കുന്ന ഇത്തരം ചില പൊതുവായ കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

പുരുഷന്റെ സ്വരം
പുരുഷന്റെ സ്വരം സ്ത്രീയെ ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. നല്ല ആരോഗ്യത്തിന്റെയും ജീനിന്റെയും ലക്ഷണമായാണ് ഇതിനെ സ്ത്രീകള്‍ കാണുന്നത്.പുരുഷ സ്വരത്തിന്റെ ഗാംഭീര്യത്തില്‍ സ്ത്രീ ആകര്ഷിയ്ക്കപ്പെടുന്നു.

പുരുഷന്മാരിലേയ്ക്കു സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് അവന്റെ ഉയരം. പുരുഷന് ഉയരം മിക്കവാറും എല്ലാ സ്ത്രീകളും ആഗ്രഹിയ്ക്കുന്ന ഒന്നാണെന്നു പറയാം. ഉയരമുള്ള പുരുഷന് പണവും കുട്ടികളേയും ഉണ്ടാക്കും, ഉയരം കുറഞ്ഞവര്‍ യൂറോപ്പ് കീഴടക്കും. ഇതൊരു ചൊല്ലാണ്.
പുരുഷന്മാരിലേയ്ക്കു സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് അവന്റെ ഉയരം. പുരുഷന് ഉയരം മിക്കവാറും എല്ലാ സ്ത്രീകളും ആഗ്രഹിയ്ക്കുന്ന ഒന്നാണെന്നു പറയാം. ഉയരമുള്ള പുരുഷന് പണവും കുട്ടികളേയും ഉണ്ടാക്കും, ഉയരം കുറഞ്ഞവര്‍ യൂറോപ്പ് കീഴടക്കും. ഇതൊരു ചൊല്ലാണ്.

ഗന്ധം
പുരുഷന്റെ ഗന്ധമാണ് സ്ത്രീയെ അവനിലേയ്ക്ക് ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകം. നല്ല സുഗന്ധം, പൗഡറോ സ്പ്രേയോ ഷേവിംഗ് ജെല്ലോ കാരണമാകാം, സ്ത്രീകളെ പൊതുവെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.

കരുത്തുറ്റ, രോമമുള്ള കൈകളും
പുരുഷന്റെ മസിലുകള്‍ മാത്രമല്ല, കയ്യിലെ മസിലുകളും കരുത്തുറ്റ, രോമമുള്ള കൈകളും സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്. പൗരുഷമുള്ള കൈകള്‍ എന്നു പറയാം.

മസിലുകള്‍
പുരുഷന്റെ മസിലുകള്‍ സ്ത്രീകളില്‍ ആകര്‍ഷണമുണ്ടാക്കുന്നു. പ്രത്യേകിച്ചു വയറ്റില്‍ രൂപപ്പെടുന്ന മൂന്നു പാളിയില്‍ വി ഷേപ്പിലുള്ള മസില് സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒരു പുരുഷഘടകമാണെന്നു പഠനങ്ങള്‍ പറയുന്നു.

പുരുഷന്മാര്
പുരുഷന്മാര് കാതു കുത്തുന്നതും ടാറ്റൂ പതിയ്ക്കുന്നതും സ്ത്രീകളെ ആകര്‍ഷിയ്ക്കുന്നു. ഇതിനു പുറകില്‍ ശാസ്ത്രീയ വിശദീകരണവുമുണ്ട്. ഇവല്യൂഷണറി ഹാന്റിക്യാപ് തിയറി പ്രകാരം ശരീരത്തിന് ശക്തിയുള്ള, വേദനകള്‍ താങ്ങാന്‍ കഴിയുന്ന പുരുഷന്മാരാണ് കാതും മറ്റും കുത്തുന്നതും ടാറ്റൂ പതിയ്ക്കുന്നതും. ഇതുകൊണ്ടുതന്നെ ഇവ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒരു പുരുഷഘടകമാണെന്നു പഠനങ്ങള്‍ പറയുന്നു.

കെയറിംഗ്, ഹ്യൂമര്‍സെന്‍സ്
ഇവയല്ലാതെ പുരുഷ സ്വഭാവത്തിലെ ചില പ്രത്യേക ഘടകങ്ങള്‍ സ്ത്രീയെ ആകര്‍ഷിയ്ക്കുന്നു. കെയറിംഗ്, ഹ്യൂമര്‍സെന്‍സ് തുടങ്ങിയവ ഇത്തരം കാര്യങ്ങളില്‍ പെടുന്ന ഒന്നാണ്.



Click it and Unblock the Notifications
