Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
പെട്ടെന്നു സ്ത്രീയ്ക്ക് ഓര്‍ഗാസത്തിന് ഇതാണു വഴി
പെട്ടെന്നു സ്ത്രീയ്ക്ക് ഓര്‍ഗാസത്തിന് ഇതാണു വഴി
ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സെക്സിന്റെ പാരമ്യതയിലെത്തുന്ന അവസ്ഥയാണെന്നു വേണം, പറയാന്‍. പുരുഷനെങ്കിലും സ്ത്രീയ്ക്കെങ്കിലും ക്ലൈമാക്സ് അഥവാ രതിമൂര്‍ഛയാണ് സെക്സിന്റെ സുഖം പൂര്‍ണമായും നല്കുന്നതെന്നു പറയാം.
പൊതുവേ ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സെക്സ് സ്ത്രീകള്‍ക്ക് ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണന്നു പറയും. സാധാരണ സെക്സിലൂടെ 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമേ രതിമൂര്‍ഛ ലഭിയ്ക്കുന്നുള്ളൂവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പുരുഷന്മാര്ക്ക് പൊതുവേ രതിമൂര്‍ഛ എളുപ്പവുമാണ്.
വജൈനല്‍ ഓര്‍ഗാസമാണ് സാധാരണ രീതിയിലെ ഓര്‍ഗാസമായി അറിയപ്പെടുന്നത്. സാധാരണ സെക്സിലൂടെ ലഭിയ്ക്കുന്ന ഈ ഓര്‍ഗാസം ലഭിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നുകൂടിയാണ്.
സ്ത്രീകള്‍ക്ക് രതിമൂര്‍ഛയുണ്ടാകാന്‍ ചില പ്രത്യേക വഴികള്‍, ട്ിപ്സ് ഉണ്ട്. ഇതെക്കുറിച്ചറിയൂ,

സ്ത്രീകളെ മൂഡിലേയ്ക്കു കൊണ്ടു വരിക
സ്ത്രീകളെ മൂഡിലേയ്ക്കു കൊണ്ടു വരികയെന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. ഇതിനായി സെക്സ് സംഭാഷണങ്ങളും ചുംബനങ്ങളും ഫോര്‍പ്ലേയുമെല്ലാം സഹായിക്കും. ഇത്തരം വഴികള്‍ സ്വീകരിയ്ക്കുക.

പൊസിഷന്‍
പൊസിഷന്‍ പ്രധാനപ്പെട്ട ഒന്നാണ്. വ്യത്യസ്തമായ സെക്സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കാം. ആവര്‍ത്തന വിരസത ദോഷം ചെയ്യും. സ്ത്രീ മുകളിലുള്ള പൊസിഷനില്‍ ഓര്‍ഗാസസാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു. ഈ വഴിയും പരീക്ഷിയ്ക്കുക.

ക്ലിറ്റോറിസ് ഉത്തേജനം
ക്ലിറ്റോറിസ് ഉത്തേജനം സ്ത്രീകള്‍ക്ക് ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഈ വഴി പരീക്ഷിയ്ക്കാം.ക്ലിറ്റോറിസ് ഉത്തേജനം വഴിയുണ്ടാകുന്ന ഒന്നാണ് ക്ലിറ്റോറിയല്‍ ഓര്‍ഗാസം. ഇത് വേഗത്തില്‍ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതിയുമാണ്. സെക്സിനേക്കാളുപരി സ്വയംഭോഗത്തിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതി.

വജൈനയിലെ ഔട്ടര്‍ ലേബിയ
വജൈനയിലെ ഔട്ടര്‍ ലേബിയ സ്ത്രീ ലൈംഗികാവയവത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണ്. ഇവിടെ കൈകള്‍ കൊണ്ടുതന്നെ ഫോര്‍പ്ലേയിലൂടെ ഓര്ഗാസമുണ്ടാക്കുകയും ചെയ്യാം.ഇതിന് തള്ളവിരല്‍, ചൂണ്ടുവിരല്‍ എന്നിവയുപയോഗിയ്ക്കാം. ക്ലിറ്റോറിസിനു ചുറ്റും വൃത്താകൃതിയാല്‍ കൈയോടിയ്ക്കുന്നതും സ്ത്രീയില്‍ ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കും.

സ്ത്രീയിലെ സെര്‍വിക്സ്
സ്ത്രീയിലെ സെര്‍വിക്സ് ഭാഗത്തുള്ള സ്പര്‍ശനം വഴിയും ഓര്‍ഗാസമുണ്ടാകാന്‍ എളുപ്പം തന്നെയാണ്.സ്ത്രീ വജൈനയിലെ ലേബിയ ഓര്‍ഗാസത്തിനു സഹായിക്കുന്ന മറ്റൊരു ഭാഗമാണ്. ഇവിടെ മസാജ് ചെയ്യുന്നതിലൂടെയും ഓര്‍ഗാസം സാധ്യമാണ്.

ഓറല്‍ സെക്സ്
സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാനുള്ള മറ്റൊരു പ്രധാന വഴിയാണ് ഓറല്‍ സെക്സ്. ഇത് താല്പര്യമെങ്കില് പരീക്ഷിയ്ക്കാം.സ്ത്രീകളില്‍ ഓറല്‍ സെക്സ്, നീണ്ടുനില്‍ക്കുന്ന സെക്സ് സെഷനുകള്‍ എന്നിവ രതിമൂര്‍ഛ വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.



Click it and Unblock the Notifications