Latest Updates
-
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ!
സെക്സ് ശേഷം ആണിന്റെ ഉറക്കം പെണ്ണിന്റെ കുളി
ലൈംഗിക ബന്ധത്തിന് ശേഷം പലരും പല രീതിയിലാണ് പെരുമാറുന്നത്. സെക്സ് എന്ന് പറയുന്നത് ജീവിതത്തില്‍ വളരെയധികം അത്യാവശ്യമുള്ള ഒരു കാര്യമാണ്. എന്നാല്‍ ഇത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൃത്തിയും. കാരണം പലരും സെക്സ് ശേഷം കുളിക്കുന്നവരാണ്. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. വൃത്തി വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ അമിത വൃത്തിയായാല്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ചിലപ്പോള്‍ ആരോഗ്യത്തേക്കാള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സെക്സിന് ശേഷം ചെയ്യാന്‍ പാടില്ലാത്തതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ട്. വൃത്തി ഇതില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ വൃത്തിക്ക് മാത്രം പ്രാധാന്യം നല്‍കിയിട്ട് കാര്യമില്ല. കാരണം സെക്സിന് ശേഷം പങ്കാളികള്‍ ചെയ്യാന്‍ പാടില്ലാത്തതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ ഇവയാണ്.

സോപ്പ് തേച്ചുള്ള കുളി
പലപ്പോഴും സെക്സ് വൃത്തിയുടെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നതാണ്. സോപ്പ് തേച്ചുള്ള കുളി സെക്സിന് ശേഷം വേണം എന്ന് ശാഠ്യം പിടിക്കുന്നത് പലപ്പോഴും നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുകയാണ് ചെയ്യുന്നത്. സോപ്പ് തേച്ചുള്ള കുളി ശരീരത്തെ ശുദ്ധമാക്കുമെങ്കിലും ഇത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം സെക്സ് ശേഷം പങ്കാളികളുടെ ലൈംഗികാവയവങ്ങള്‍ അല്പം വികസിച്ച നിലയില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ സോപ്പ് തേച്ച് കുളിക്കുന്നത് സോപ്പിലെ കെമിക്കലുകള്‍ കാരണം അസ്വസ്ഥത ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് സോപ്പ് തേച്ച് കുളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിയുടെ കാര്യത്തില്‍ ആകുലത ഉണ്ടെങ്കില്‍ വെറും വെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണം.

ചൂടുവെള്ളത്തിലെ കുളി
സെക്സ് ശേഷം ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതും പല അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇത് മൂലം അസ്വസ്ഥത വര്‍ദ്ധിക്കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം കുളി വേണ്ട എന്നതാണ് ശരിയായ രീതി. എന്നാല്‍ ലൈംഗികാവയവങ്ങള്‍ വൃത്തിയാക്കുന്നതിന് ടവ്വലോ, ടിഷ്യൂവോ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ചൂടുവെള്ളത്തിലെ കുളി പലപ്പോഴും ചര്‍മ്മത്തില്‍ അണുബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ചൂടുവെള്ളത്തില്‍ കുളിക്കരുത് എന്ന് പറയുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍.

നനഞ്ഞ ടിഷ്യൂ വേണ്ട
ടിഷ്യൂ ഉപയോഗിക്കുമെങ്കിലും ഒരു കാരണവശാലും നനഞ്ഞ ടിഷ്യൂ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇതിന് വേണ്ടി ടിഷ്യൂവില്‍ ചേര്‍ക്കുന്ന സുഗന്ധ വസ്തുക്കള്‍ പലപ്പോഴും അണുബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് നിങ്ങളുടെ സ്വകാര്യതക്കും സെക്സ് ലൈഫിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

മൂത്രമൊഴിക്കുക
സെക്സ് ശേഷം മൂത്രമൊഴിക്കുന്നത് വളരെയധികം നല്ലതാണ്. ഇത് അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ശാരീരിക അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. സെക്സ് ശേഷം മൂത്രമൊഴിക്കുക എന്നത് വളരെയധികം നല്ല ഒരു കാര്യമാണ്. എന്നാല്‍ ഇതൊന്നും കൂടാതെ മാനസികമായി പങ്കാളിയെ തൃപ്തിപ്പെടുത്തുന്ന കാര്യത്തില്‍ ചില പ്രതിസന്ധികള്‍ പലരും അനുഭവിക്കുന്നുണ്ട്. അവയില്‍ ചിലത് സെക്സിന് ശേഷം ചെയ്യാന്‍ പാടില്ലാത്തതാണ്. എന്താണ് അതെന്ന് നോക്കാം.

പെട്ടെന്ന് ഉറങ്ങുന്നത്
എല്ലാ സ്ത്രീകളുടേയും പരാതിയാണ് പെട്ടെന്ന് പുരുഷന്മാര് സെക്സിന് ശേഷം ഉറങ്ങുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിയുടെ മാനസിക ഐക്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല കരുതലും സ്നേഹവും വേണമെന്ന് ആഗ്രഹിക്കുന്ന സമയങ്ങളില്‍ നിങ്ങള്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് പോവുന്നത് പങ്കാളിയില്‍ മടുപ്പുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് പലപ്പോഴും പുരുഷന്മാരാണ്. പലപ്പോഴും സെക്സ് ശേഷം പുരുഷന്മാര് വളരെയധികം തളര്‍ന്ന് പോവുന്നുണ്ട്. എങ്കിലും പങ്കാളിയെ ശ്രദ്ധിച്ച് ഉറങ്ങിയാല്‍ ഇത് നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്.

ഉടനേ തന്നെ ടിവി കാണുന്നത്
ചിലര്‍ സെക്സിനി ശേഷം പങ്കാളിയെ ശ്രദ്ധിക്കാതെ ടിവി കാണുന്നതില്‍ മുഴുകിയിരിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിയില്‍ മോശം അഭിപ്രായം നിങ്ങളെക്കുറിച്ച് ഉണ്ടാവാന്‍ കാരണമാകുന്നു. മാത്രമല്ല അടുത്ത തവണ ലൈംഗിക ബന്ധത്തില്‍ അവര്‍ക്ക് മടുപ്പും ഉണ്ടാവുന്നതിന് ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ രണ്ട് പേരംു ഒരുമിച്ച് വേണം ഇതെല്ലാം ചെയ്യുന്നതിന്.



Click it and Unblock the Notifications