Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അവന്റെ കൈകള്‍ മോഹിയ്ക്കുന്ന അവള്
പുരുഷന്റെ കാര്യത്തില്‍ സ്ത്രീയുടെ ചില ശരീര ഭാഗങ്ങളോട് താല്പര്യമുണ്ടാകുന്നത് സാധാരണയാണ്. ഇതു പോലെ പു
സ്ത്രീയ്ക്കു പുരുഷനോടും പുരുഷന് സ്ത്രീയോടും താല്പര്യം തോന്നുന്നത് സാധാരണയാണ്. ആകര്‍ഷണത്തിന് ആധാരമായി പല ഘടകങ്ങളുമുണ്ടാകും. ചിലര്‍ക്കു ശരീരം, ചിലര്‍ക്ക് സ്വഭാവം, ചിലര്‍ക്ക് കഴിവുകള്‍, പ്രത്യേകതകള്‍ എന്നിങ്ങനെ പോകും, ഈ പ്രത്യേകതകള്‍.
പരസ്പരം ശരീര ആകര്‍ഷണം തോന്നുന്നതും സ്ത്രീ പുരുഷന്മാര്ക്കിടയില് സാധാരണയാണ്. സ്ത്രീയ്ക്കു പുരുഷനോടും പുരുഷന് സ്ത്രീയോടും ഇത്തരം ശരീര ആകര്‍ഷണം സാധാരണയുമാണ്.
പുരുഷന്റെ കാര്യത്തില്‍ സ്ത്രീയുടെ ചില ശരീര ഭാഗങ്ങളോട് താല്പര്യമുണ്ടാകുന്നത് സാധാരണയാണ്. ഇതു പോലെ പുരുഷന്റെ ചില ശരീര ഭാഗങ്ങളോട് സ്ത്രീകള്‍ക്കും.
സ്ത്രീകള്‍ക്കു പുരുഷന്മാരുടെ ചില പ്രത്യേക ശരീര ഭാഗങ്ങളോട് താല്പര്യമുണ്ടാകുമെന്നത് സാധാരണയാണ്. ഇത്തരം ശരീരഭാഗങ്ങളില്‍ പുരുഷന്മാരുടെ കൈകള്‍ പെടുന്നു. ഇതിനു പുറകിലെ ചില വിശദീകരണങ്ങളുമുണ്ട്.

അവന്റെ കൈകള്‍
ആരോഗ്യത്തിന്റെയും ശക്തിയുടേയും പ്രതീകമാണ് പുരുഷന്റെ കയ്യിലെ ഞരമ്പുകളെന്നതാണ് പൊതുവെയുള്ള ചിന്താഗതി. സ്ത്രീകളെ ആകര്‍ഷിയ്ക്കുന്നതില്‍ ഇതൊരു കാരണമായിരിയ്ക്കും.

ഇത്തരം കയ്യുകള്‍
ഇത്തരം കയ്യുകള്‍ കഠിനാധ്വാനം ചെയ്യുന്ന പുരുഷന്റെ ലക്ഷണമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സ്ത്രീകള്‍ക്കു താല്പര്യം തോന്നുവാന്‍ ഒരു കാരണമെന്നു പറയാം.

ഇത്തരം കയ്യുകള്‍
ഇത്തരം കയ്യുകള്‍ കഠിനാധ്വാനം ചെയ്യുന്ന പുരുഷന്റെ ലക്ഷണമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സ്ത്രീകള്‍ക്കു താല്പര്യം തോന്നുവാന്‍ ഒരു കാരണമെന്നു പറയാം.

കരുത്തുള്ള കൈ
കരുത്തുള്ള കൈ പുരുഷശരീരത്തിന്റെ ആകെയുള്ള കരുത്തിനെ സൂചിപ്പിയ്ക്കുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം കരുത്തുള്ള പുരുഷന് ആകര്ഷണപാത്രമാണ്

കാമസംബന്ധമായ ചിന്തകള്‍
സ്ത്രീകളില്‍ കാമസംബന്ധമായ ചിന്തകള്‍ ഉണര്‍ത്താന്‍ ഞരമ്പും മസിലുമുള്ള പുരുഷന്റ കകള്ക്കു കഴിയുമെന്നാണ് പറയപ്പെടുന്നത്. വികാരവുമായ ബന്ധപ്പെട്ട കാരണവും ഈ ഇഷ്ടത്തിനു പുറകിലുണ്ടാകാം.

പൗരുഷത്തെ സൂചിപ്പിയ്ക്കുന്നതാണ്
പൗരുഷത്തെ സൂചിപ്പിയ്ക്കുന്നതാണ് ഞരമ്പുകളെഴുന്നു നില്ക്കുന്ന കൈകള്‍. ഇതും സ്ത്രീയെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
