Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
സ്ത്രീകൾ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ
ബന്ധങ്ങളിൽ ഭാഷയാണ് എല്ലാം.നിങ്ങളുടെ പങ്കാളിയോട് മോശം വാക്കുകൾ ഉപയോഗിച്ചാൽ അത് നിന്നാലേ അകറ്റും എന്നാൽ നല്ല വാക്യങ്ങൾ അവളുടെ ഹൃദയം തുറക്കും.ഓരോ സ്ത്രീകളും വ്യത്യസ്തരാണ്.എന്നാൽ ഈ ലോകത്തിലെ എല്ലാ പെൺകുട്ടികളും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളുണ്ട്.

ഇവ നിങ്ങളുടെ ബന്ധം ദൃഢമാക്കുകയും ചെയ്യും.മറുവശത്തു എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ട്.തന്റെ പങ്കാളി അത് പ്രവർത്തികമാക്കിത്തരും എന്ന വിശ്വാസം ബന്ധങ്ങളിൽ കൂടുതൽ സംതൃപ്‍തി ഉണ്ടാക്കുന്നു.

ഞാൻ നിന്നിൽ സ്നേഹിക്കുന്നത് എന്തെന്നെറിയാമോ ?
വിവാഹ കുടുംബ തെറാപ്പിസ്റ്റ് ആയ റെബേക്ക പറയുന്നത് സ്ത്രീകളുടെ സ്നേഹംസ്പെസിഫിക് ആണ്.നീ ഞങ്ങളെ സ്നേഹിക്കുന്നു എന്നറിയാം പക്ഷെ എന്തിന് ? ഈ അധിക ചിന്ത ഒരു പ്രത്യേക മധുരം ഉണ്ടാക്കും

നിങ്ങൾ/നീ ശരിയാണ്
ചിലപ്പോൾ അവൾ ശരിയാണ് എന്ന് പറയുന്നത് കൂടുതൽ നല്ലതായിരിക്കും.മനുഷ്യത്വം എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഒന്നാണ്.അതിനാൽ ക്ഷമ പറയുമ്പോൾ വിഷമം ഉണ്ടാകില്ല

നിന്നെ കാണാൻ അതിസുന്ദരിയായിരിക്കുന്നു
സ്ത്രീകൾ കേൾക്കാൻ വളരെ ആഗ്രഹിക്കുന്ന ലളിതമായ വാക്കാണിത്.ന്യൂയോർക്കിലെ കുടുംബ വിവാഹ തെറാപ്പിസ്റ്റ് ആയ മെലീസ ദിവാരിസ് തോംസൺ പറയുന്നത് ഈ ലളിതമായ വാക്ക് സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും അവൾ കൂടുതൽ സ്നേഹിക്കുകയും ചെയ്യും.

നമ്മൾ ഇതിൽ ഒന്നിച്ചാണ്
നിങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് കേൾക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നു.ഇത് സത്യമാണെങ്കിൽ മാത്രമേ ഫലവത്താകുകയുള്ളൂ.അവരിൽ ഉള്ള ഉത്തരവാദിത്വം അവർക്ക് സുരക്ഷിതത്വവും നൽകുന്നു.
കലർഡാവോയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ വാട്ട് ഫിഷർ പറയുന്നത് നിങ്ങൾ വഴക്കിടുമ്പോൾ കാര്യങ്ങൾക്ക് സുരക്ഷിതത്വം ഇല്ലായ്മ ഉണ്ടാകുന്നു.നിങ്ങൾക്ക് ഇതിൽ ഉത്തരവാദിത്വം ഉണ്ടോ ഇൻഹിൽ ഉറപ്പില്ലായ്മ വരുന്നു.അതിനാൽ ഉത്തരവാദിത്വങ്ങൾ ദീർഘകാലം നിലനിര്ത്താന് നിങ്ങൾ ശ്രമിക്കണം

കഴിഞ്ഞ രാത്രി അവിശ്വസനീയമായിരുന്നു.
കിംബെർലി ഹേശൻസാണ് പറയുന്നത് സ്ത്രീകൾ കിടക്കയിൽ മികച്ചതായിരുന്നു എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു എന്നാണ്.പരുഷന്മാരെപ്പോലെ അവരും പങ്കാളിയെ സന്തോഷിപ്പിച്ചു എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.ചില നുറുങ്ങുകളിലൂടെ നിങ്ങൾക്കും കിടക്കയിൽ മികച്ചതാകാം

നിനക്ക് സംസാരിക്കണമെങ്കിൽ ഞാനുണ്ട്
അവളുടെ എല്ലാ വൈകാരികതയും കേൾക്കാൻ നിങ്ങളുണ്ട് എന്ന് പറഞ്ഞു കേൾക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നതായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ സഹാറ ടൊറാണി പറയുന്നു.സ്നേഹം എന്നത് ഭൗതീകമോ ധനത്തിന്റെയോ പ്രകടനം അല്ല എന്നും അവർ പറയുന്നു

നിനക്ക് ഉണ്ടായിട്ടുള്ള ഏറ്റവും അർത്ഥവത്തായ അനുഭവം എന്താണ് ?
ബന്ധങ്ങളുടെ തുടക്കത്തിൽ അടുപ്പം കൂട്ടാൻ ചില ചോദ്യങ്ങൾക്ക് കഴിയും.നിങ്ങളുടെ പങ്കാളി നിങ്ങളുടെ തുടർച്ചയാണ് മറ്റൊരു വ്യക്തിയെന്ന കാര്യം നിങ്ങൾ മനസ്സിലാക്കാണണം.ഇന്റർനാഷണൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ അഞ്ചുഹ സിങ് ബായിസ് പറയുന്നത് മാറ്റാനാകാത്ത ചില കല്ലുകൾ ഇപ്പോഴും ഉണ്ടാകും.നിങ്ങൾ അത് കണ്ടെത്തി സൗമ്യമായി നിങ്ങളുടെ അടുത്തേക്ക് നീക്കി കൊണ്ട് വരണം.

ഇല്ല,നീ തടിച്ചിട്ടില്ല
ചിലപ്പോൾ ആളുകൾ കുറച്ചു കരുതൽ എടുക്കുന്നത് നന്നായിരിക്കും.മോശമായ സമയത്തു പോലും സ്ത്രീകൾ സുന്ദരികൾ ആണ് ഏന് കേൾക്കാൻ ആഗ്രഹിക്കും.ഡേറ്റിംഗ് വിദഗ്ധയും ബ്രെക്കപ്പ് ബുക്ക് എഴുതിയ ഡെബ്ര റോജർ പറയുന്നത് നിങ്ങൾ ഒരിക്കലും സ്ത്രീയോട് നിന്റെ ഭാരം കൂടിയോ എന്ന് ചോദിക്കരുത് എന്നാണ്

എനിക്ക് മനസ്സിലാകുന്നില്ല എങ്കിലും ഞാൻ പരിശ്രമിക്കാം
ബർട്ടൻ പറയുന്നത് ആശയവിനിമയത്തിൽ നിങ്ങൾ സത്യസന്ധരാകുക എന്നാണ്.നിങ്ങൾക്ക് എല്ലായ്പ്പോഴും അവൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കണം എന്നില്ല.അത് മനസ്സിലാക്കാനായി ശ്രമിക്കുക.ഇത് സ്ത്രീകളെ സന്തോഷിപ്പിക്കും

എനിക്ക് എങ്ങനെയാണ് നിന്നെ പിന്തുണയ്ക്കാൻ കഴിയുന്നത്?
സ്ത്രീകൾ അവരുടെ കഴിവുകളെ ഉയർത്തുന്ന ,പ്രോത്സാഹിപ്പിക്കുന്ന പങ്കാളിത്തം ആഗ്രഹിക്കുന്നു.
റിലേഷൻഷിപ്പ് തെറാപ്പിസ്റ്റ് ആയ ഷദീൻ ഫ്രാൻസിസ് പറയുന്നത് സംസാരിക്കുന്നതിനേക്കാൾ പ്രവർത്തിച്ചു കാണാൻ ആണ് സ്ത്രീകൾ കൂടുതൽ ആഗ്രഹിക്കുന്നത്.തങ്ങളുടെ പങ്കാളിയുടെ സന്തോഷത്തിനായി ഇത് ചെയ്യേണ്ടത് ആവശ്യമാണ്.

എനിക്ക് ഇങ്ങനെ തോന്നുന്നു
പങ്കാളിയുടെ ചിന്തകളും വികാരങ്ങളും അറിയാൻ സ്ത്രീകൾ ആഗ്രഹിക്കുന്നു എന്ന് ഫിഷർ പറയുന്നു.പുരുഷന്മാർ കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നു.എന്നാൽ അവർ തുറന്നു പറഞ്ഞാൽ സ്ത്രീകൾ വളരെയധികം അവരോടു അടുക്കുന്നു.

നീ സെക്സിയാണ്
സുന്ദരിയാണ് എന്ന് സ്ത്രീകൾ കേൾക്കാൻ ആഗ്രഹിക്കുന്നതുപോലെ അവർ സെക്സിയാണ് എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.പങ്കാളി തന്നിൽ ആകൃഷ്ടനാണ് എന്നറിയാൻ സ്ത്രീകൾ ആഗ്രഹിക്കുന്നുവെന്ന് തോംസൺ പറയുന്നു

ഇതിൽ നിന്റെ അഭിപ്രായം/ കാഴചപ്പാട് എന്താണ്
അഭിപ്രായത്തിലും ആശയരൂപീകരണത്തിലും പങ്കാളി തങ്ങളെ ഉൾപ്പെടുത്തുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുന്നതായി റോജർ പറയുന്നു.ഇത് അവളുടെ കഴിവിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കും.

ഞാൻ നിന്നെ സ്നേഹിക്കുന്നു
വളരെ എളുപ്പമുള്ള ഈ വാക്ക് എല്ലാ സ്ത്രീകളും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് എന്ന് ക്രിസ്റ്റയിൻ ബംഗാർട്ടർ പറയുന്നു.ഈ വാക്ക് ബന്ധങ്ങളിൽ ഇടയ്ക്ക് പറയുന്നത് സ്ത്രീകൾക്ക് കൂടുതൽ സന്തോഷം നൽകും

ശനിയാഴ്ച്ച രാത്രിയ്ക്ക് വേണ്ടി ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്
തങ്ങൾക്ക് വേണ്ടി പങ്കാളി കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുന്നു.ബംഗാർട്ടർ പറയുന്നത് നിങ്ങൾ പുറത്തു ഒരു റൊമാന്റിക് ഡിന്നറിനു പോകുകയോ സിനിമയ്ക്ക് ശേഷം വീട്ടിൽ അത്താഴം പാകം ചെയ്യുകയോ ചെയ്യുന്നത് നല്ലതാണ്.നിങ്ങൾ അവൾക്കായി സമയം ചെലവിടുന്നത് വളരെ സന്തോഷകരമാണ്

മേക്കപ്പില്ലാത്ത നിന്നെ കാണാനാണ് എനിക്കിഷ്ട്ടം
ടൊറാണി പറയുന്നത് ശാരീരിക സൗന്ദര്യമോ മേക്കപ്പിൽ ഒരുങ്ങിയിരിക്കുന്നതിനെക്കാളും യോഗ വേഷത്തിൽ നിന്നെ കാണാനാണ് കൂടുതൽ ഭംഗി എന്ന് അവളോട് പറയുക.അപ്പോൾ മണിക്കൂറോളം മേക്കപ്പിട്ട് ഒരുങ്ങാൻ അവൾ തയ്യാറാവുകയില്ല .അവൾക്ക് കൂടുതൽ സന്തോഷം കിട്ടുകയും ചെയ്യും



Click it and Unblock the Notifications