വയാഗ്രയെ കുറിച്ച് അറിയേണ്ടതെല്ലാം

Posted By: Samuel P Mohan
Subscribe to Boldsky

ലോകത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ടാണ് വയാഗ്രയുടെ കടന്നു വരവ്. വളരെ ഏറെ പേരു കേട്ട ഒരു മരുന്നാണ് വയാഗ്ര. പുരുഷന്‍മാരില്‍ ലൈംഗിക ശക്തിയും ലൈംഗിത്തോജനവും വര്‍ദ്ധിപ്പിക്കുന്ന് മരുന്നാണിത്.

സില്‍ഡെനാഫില്‍ എന്ന രാസവസ്തു അടങ്ങിയതാണ് വയാഗ്ര. ഇത് വളരെ ഭലപ്രദമാണ്. എന്നാല്‍ വയാഗ്രയില്‍ പല പാല്‍ശ്വഭലങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

vgra

വയാഗ്രയെ കുറിച്ച് അറിയാനായി കുറച്ചു കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു.

നിങ്ങളുടെ കാഴ്ചയെ ബാധിക്കും

വയാഗ്രയില്‍ അടങ്ങിയിരിക്കുന്ന സില്‍ഡെനാഫിന്‍ എന്ന ഘടകം കണ്ണിലെ റെറ്റിനയില്‍ നിന്നും തലച്ചോറിലോക്ക് സിഗ്നലുകള്‍ എത്തിക്കുന്ന രാസവസ്തുവിനെ ബാധിക്കും. ഇതിന്റെ അമിത ഉപയോഗം നിങ്ങളുടെ കാഴ്ചയെ ബാധിക്കും. കൂടാതെ കാഴ്ച മങ്ങല്‍, നിറം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് വെളിച്ചത്തോടുളള ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമാകുന്നു.

vgra

വയാഗ്ര കാരണം കാഴ്ച നഷ്ടപ്പെട്ടു

ഒരു വ്യക്തിക്ക് വയാഗ്രയുടെ അമിത ഉപയോഗം കാരണം കാഴ്ച നഷ്ടപ്പെട്ടു. 86 വയസ്സു പ്രായമുളള ഒരാള്‍ക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. 2012 മുതലാണ് ഇദ്ദേഹം വയാഗ്ര ഉപയോഗിച്ചു തുടങ്ങിയത്. വയാഗ്രയുടെ വില്‍പന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. കൂടാതെ 2 മില്ല്യന്‍ ഡോളറിന്റെ നഷ്ടപരിഹാവരും ആവശ്യപ്പെട്ടിട്ടുണ്ട്.

vgra

പെനിസ് നീക്കം ചെയ്യേണ്ടി വന്നു

മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഇണയെ പ്രീതിപ്പെടുത്താന്‍ വയാഗ്ര ഉപയോഗിച്ചിരുന്നു. നീണ്ടു നിന്ന ചികിത്സയ്ക്ക് പ്രത്യേകിച്ച് ഭലങ്ങള്‍ ഒന്നും ഉണ്ടായില്ല. അവസാനം ഡോക്ടര്‍മാര്‍ക്ക് ആ അവയവം നീക്കം ചെയ്യേണ്ടി വന്നു.

vgra

സ്‌ക്രീകളും വയാഗ്രയും

എന്നാല്‍ സ്ത്രീകള്‍ക്ക് ലൈംഗിക ശേഷി കൂട്ടാന്‍ വയാഗ്ര പോലുളള മരുന്നുകള്‍ കണ്ടു പിടിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഈ അവകാശങ്ങള്‍ തെറ്റാണ്. യോനിയിലെ രക്തസമ്മര്‍ദ്ധം വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ FDA അംഗീകരിച്ചതായി മാര്‍ക്കറ്റിലില്ല.

vgra

ആര്‍ത്തവ വേദനയെ തടയുന്നു

സ്ത്രീകളിലെ ആര്‍ത്തവ സമയങ്ങളിലെ വേദനയ്ക്ക് ഒരു പരിഹാരമാണ് വയാഗ്ര. വയാഗ്രയിലെ സില്‍ഡനാഫിന്‍ സിട്രേറ്റ് എന്ന ഘടകം രക്ത കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പെല്‍വിക് പെയിന്‍ കുറയുന്നു. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഇതിന്റെ പാര്‍ശ്വഭലങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

vgra

വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നു

നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല വയറ്റിലെ കൊഴുപ്പ് കുറയാനും ഇത് സഹായിക്കുന്നു. തുടകളിലും അരക്കെട്ടിലും അമിതമായി അടങ്ങിയിരിക്കുന്ന വെളളം കൊഴുപ്പ് കോശങ്ങള്‍ ബീജ് കോശങ്ങളായി മാറുകയും അവ കഴിക്കുന്ന ആഹാരത്തില്‍ നിന്നുളള ഊര്‍ജ്ജത്തെ എരിച്ച് അവയെ ചൂടാക്കി മാറ്റുന്നു. അങ്ങനെയാണ് വയറ്റിലെ കൊഴുപ്പ് വയാഗ്ര കുറയ്ക്കുന്നത്.

vgra

വയാഗ്ര ഐസ്‌ക്രീം

ആതേ, നിങ്ങള്‍ കേട്ടത് സത്യമാണ്, വയാഗ്ര ഐസ്‌ക്രീം രൂപത്തിലും ലഭ്യമാണ്. ഒരു ബ്രിട്ടീഷ് ഐസ്‌ക്രീം നിര്‍മ്മാതാവാണ് 'എറോസല്‍' എന്ന സൈ്ക്രീം വികസിപ്പിച്ചെടുത്തത്. ഒരു സ്‌കൂപ്പില്‍ 25 ഗ്രാം വയാഗ്ര അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഒരു സെലിബ്രിറ്റിയുടെ ആശയത്തില്‍ നിന്നും രൂപം കൊണ്ടതാണ് വയാഗ്ര ഐസ്‌ക്രീം. കൂടാതെ ഐസ്‌ക്രീമിന് സ്വാദ് കൂട്ടാനായി ഷാംപെയിനും ചേര്‍ത്തിട്ടുണ്ട്.

English summary

Things About Viagra

Viagra can help men who cannot achieve or sustain an erection due to erectile dysfunction. It improves the erectile response when a man is already sexually stimulated, but it does not provide sexual stimulation. If there is no sexual stimulation, viagra will not work.