For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വിവാഹത്തിനു മുന്‍പ് സെക്‌സ്, അവള്‍ ചെയ്ത തെറ്റ്

  |

  പ്രണയവും പ്രണയ ബന്ധവും പല തരത്തിലാണ് ഓരോരുത്തരേയും ബാധിക്കുന്നത്. ചിലരില്‍ പ്രണയ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുമ്പോള്‍ ചിലരിലാകട്ടെ അത് ഇടക്ക് വെച്ച് അവസാനിച്ച് പ്രണയനൈരാശ്യമായി മാറുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവര്‍ ജീവിതത്തില്‍ വിജയത്തിലെത്തുമ്പോള്‍ ചിലരില്‍ പ്രണയ വിവാഹം പോലുമാണെന്ന് തോന്നാത്ത രീതിയില്‍ പലപ്പോഴും വിവാഹം വിവാഹ മോചനത്തിലെത്തുന്നു. പല പെണ്‍കുട്ടികളും പലപ്പോഴും പ്രണയത്തില്‍ വിശ്വസിച്ച് കാമുകന് വേണ്ടി വീടും വീട്ടുകാരെ പോലും മറന്ന് പെരുമാറുന്നു.

  ഭര്‍ത്താവിന്പ്രിയം വേശ്യകളെ,ശേഷം ഭാര്യയോട് ചെയ്തത്

  എന്നാല്‍ എല്ലാ വിധത്തിലും കാമുകനു വേണ്ടി ജീവിച്ച് അവസാനം കാമുകന്‍ തള്ളിപ്പറയുന്ന അവസ്ഥയില്‍ എത്തിയ ഒരു കാമുകിയെക്കുറിച്ച് വായിക്കാം. അവള്‍ അവളുടെ അനുഭവമാണ് ഇവിടെ വിവരിക്കുന്നത്. ചെറുപ്രായത്തില്‍ തോന്നിയ ഇഷ്ടം പ്രണയമായി മാറുകയും അതിലൂടെ ജീവിതത്തിന് തന്നെ പല വിധത്തിലുള്ള കാര്യങ്ങളും അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ച്.

  ചെറുപ്രായത്തിലെ പ്രണയം

  ചെറുപ്രായത്തിലെ പ്രണയം

  19 വയസ്സ് മാത്രമുള്ളപ്പോഴാണ് തന്റെ കഥ ആരംഭിക്കുന്നത്. ജീവിതത്തിന് താളം തെറ്റാന്‍ തുടങ്ങിയത് അപ്പോഴാണ്. ഡിപ്ലോമ കംപ്ലീറ്റ് ചെയ്ത് തുടര്‍ന്ന് പഠിക്കാന്‍ താല്‍പ്പര്യമില്ലാതിരിക്കുകയായിരുന്നു.

   ഫേസ്ബുക്കിലെ കെണി

  ഫേസ്ബുക്കിലെ കെണി

  എന്നാല്‍ വെറുതേ ഇരിക്കുന്ന സമയത്ത് ഫേസ്ബുക്കിലൂടെയാണ് പഴയ സുഹൃത്തിനെ കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെയുള്ള നിരന്തരമായ ചാറ്റിംഗ് എല്ലാം ഇരുവരേയും പ്രണയത്തിലാക്കി.

  സ്‌കൂള്‍ കാലം മുതല്‍

  സ്‌കൂള്‍ കാലം മുതല്‍

  സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ചായിരുന്നു ഇരുവരും. ബാല്യകാല സുഹൃത്തുമായുള്ള ബന്ധം പ്രണയത്തിലെത്തിയതും ഇരുവര്‍ക്കും സന്തോഷമുള്ള കാര്യമായിരുന്നു. സ്‌കൂള്‍ പഠിക്കുമ്പോഴുള്ള പിണക്കം പോലും മറന്നായിരുന്നു ഇരുവരുടേയും കൂടിച്ചേരല്‍.

  കുടുംബത്തിന് പ്രാധാന്യം

  കുടുംബത്തിന് പ്രാധാന്യം

  എന്നാല്‍ കുടുംബത്തിനും ബന്ധുക്കള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കുന്നവനായിരുന്നു അവന്‍. എന്നാല്‍ ഒരിക്കലും ഇതൊന്നും ഇരുവര്‍ക്കും ഇടയില്‍ ഒരു വിഷയമേ ആയിരുന്നില്ല എന്നതാണ് സത്യം.

   ബിരുദ ശേഷം

  ബിരുദ ശേഷം

  ബിരുദ പഠനത്തിനു ശേഷം പല വിധത്തിലുള്ള ജോലികള്‍ക്കും വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അവള്‍. അവനാകട്ടെ എംബിബിഎസ് പഠനത്തിനായി പോവുകയും ചെയ്തു.

  പോവുന്നതിനു മുന്‍പ്

  പോവുന്നതിനു മുന്‍പ്

  ഒരു ദിവസം രഹസ്യമായി അയാളുടെ അമ്മാവന്റെ വീട്ടില്‍ വെച്ച് ഇരുവരും കണ്ടു മുട്ടി. ഈ സമത്ത് രണ്ടു പേരും ലൈംഗികമായി ബന്ധപ്പെടുകയും ചെയ്തു. പിന്നീട് പല തവണയും ഇത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ ഇതൊന്നും രണ്ടു പേര്‍ക്കും പ്രശ്‌നമായില്ല.

  വിവാഹവാഗ്ദാനം

  വിവാഹവാഗ്ദാനം

  വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാഗ്ദാനം മുന്‍ നിര്‍ത്തിയായിരുന്നു ഇത്തരത്തിലൊരു കാര്യം ചെയ്തത്. പിന്നീട് പല തവണ ഇത്തരം സാഹചര്യങ്ങള്‍ രണ്ടു പേരും ഉണ്ടാക്കിയെടുത്തു.

   പഠന ശേഷം

  പഠന ശേഷം

  പഠനശേഷം തിരിച്ച് വന്ന് വിവാഹം കഴിക്കേണ്ട കാര്യം വീട്ടില്‍ നടക്കുന്നുണ്ടെന്ന് അവള്‍ കാമുകനോട് പറഞ്ഞു. എന്നാല് ഒരിക്കലും തന്റെ അച്ഛനും അമ്മയും ഈ വിവാഹത്തിന് സമ്മതിക്കില്ല എന്ന ന്യായം പറഞ്ഞ് അതില്‍ നിന്നും ഒഴിഞ്ഞ് മാറി.

  അച്ഛന്റെ അഭിപ്രായം

  അച്ഛന്റെ അഭിപ്രായം

  എന്നാല്‍ കാമുകന്റെ അച്ഛന്റെ അഭിപ്രായത്തില്‍ വിവാഹത്തിനു മുന്‍പ് തന്നെ ഒരാളോടൊപ്പം കഴിഞ്ഞ പെണ്ണിനെ വിവാഹം കഴിക്കുന്നത് നല്ലതല്ലെന്നും അവള്‍ക്ക് സ്വഭാവ ശുദ്ധിയല്ലെന്നും പറഞ്ഞു.

   വേറെ ഏത് പെണ്ണായാലും

  വേറെ ഏത് പെണ്ണായാലും

  വേറെ ഏത് പെണ്ണായാലും വിവാഹം കഴിക്കാന്‍ തന്റെ വീട്ടുകാര്‍ സമ്മതിക്കും എന്നും തന്നെ വിവാഹം കഴിക്കാനാണ് വീട്ടുകാര്‍ സമ്മതിക്കാത്തതെന്നും ആയിരുന്നു കാമുകന്‍ പറഞ്ഞിരുന്നത്.

  English summary

  She slept with her future husband

  Sex outside marriage is always wrong. Before marriage she slept with her future husband, read on
  Story first published: Thursday, January 25, 2018, 16:09 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more