Latest Updates
-
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ്
ആണിന്റെ മാറിടത്തോടുള്ള ആസക്തിക്കു പഴി അച്ഛന്..
മാറിടത്തോടുള്ള ആസക്തിക്കു പഴി അച്ഛന്..
സ്ത്രീയുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് മാറിടങ്ങള്‍. അഴകളവിന്റെ ഒരു പര്യായമെന്നു വേണമെങ്കില്‍ പറയാം. അഴകളവു മാത്രമല്ല, കുഞ്ഞിനു പാലൂട്ടുകയെന്ന മഹത്തായ കര്‍മത്തിന് അവളെ പ്രാപ്തയാക്കുന്ന ഒന്ന്.
എന്നാല്‍ പുരുഷനെ സംബന്ധിച്ചിടത്തോളും മാറിടങ്ങള്‍ ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മാറിടങ്ങള്‍ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ഉത്തേജനം നല്കുന്ന ഒന്നുമാണ്.
പല പുരുഷന്മാരും സ്ത്രീയുടെ ശരീരത്തില്‍ ആദ്യം കണ്ണില്‍ പെടുന്നത് മാറിടങ്ങളാണെന്നു പറഞ്ഞതായി പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, മാറിടങ്ങളോട് അമിത ആസക്തിയുള്ള പുരുഷന്മാരുമുണ്ട്. ഇതിനൊക്കെ പുറകില്‍ സയന്‍സ് വിശദീകരിയ്ക്കുന്ന ചില കാരണങ്ങളുമുണ്ട്.

സയന്‍സ്
മാറിടത്തോടുള്ള പുരുഷന്റെ ആസക്തിയ്ക്കു പുറകില്‍, മാറിടങ്ങള്‍ പുരുഷന് ശ്രദ്ധിയ്ക്കുന്നതിനു പുറകില്‍ ചില സയന്‍സ് വിശദീകരണങ്ങളുണ്ട്. ഇത്തരം ആസക്തിയ്ക്കു പേരായി പറയുന്നത് മേസോഫീനിയ എന്നതാണ്.

സയന്‍സ്
സയന്‍സ് തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ഒരു പുരുഷന് മാറിടത്തോട് ആസക്തിയെങ്കില്‍ ഇതിനു കാരണം ഇയാളുടെ മാതാപിതാക്കളുമായി, പ്രത്യേകിച്ചും പിതാവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നതാണ് ഒരു വിശദീകരണം. പിതാവും മാതാവും തമ്മില്‍ ഈ കുട്ടിയ്ക്കായി സെക്സിലേര്‍പ്പെടുമ്പോള്‍ ഇയാളുടെ പിതാവിന്റെ മനസില്‍ ഉണ്ടാകുന്ന വലിയ മാറിടങ്ങളോടുള്ള താല്പര്യം, അതായത് ഇത്തരം സ്ത്രീകളുമായി രമിയ്ക്കാനുളള ആഗ്രഹമോ ഇതു സാധിയ്ക്കാതെ വരുമ്പോഴുള്ള ഇച്ഛാഭംഗമോ കോഡായി ഭ്രൂണത്തിലേയ്ക്കു കടക്കുന്നു.

അടിച്ചമര്‍ത്തപ്പെട്ട ആ ആഗ്രഹം
അതായത് അടിച്ചമര്‍ത്തപ്പെട്ട ആ ആഗ്രഹം എന്നു പറയാം. അതായത് ആ സമയത്തു ഭ്രൂണരൂപീകരണം നടന്നാല്‍. ഈ ആണ്‍കുട്ടി പുരുഷനാകുമ്പോള്‍ ഇത് ആസക്തിയായി, മാറിടങ്ങളോടുള്ള താല്പര്യമായി മാറുകയും ചെയ്യുന്നു. ഇതാണ് സയന്‍സ് നല്കുന്ന ഒരു വിശദീകരണം.

ഇതു പോലെ
ഇതു പോലെ ഇങ്ങനെ ഇത് കോഡു ചെയ്യപ്പെട്ട, അതായത് ആ ജനിതക സംഭവം കോഡു ചെയ്യപ്പെട്ട ആണ്‍കുട്ടികളില്‍, പ്രത്യേകിച്ചും 7-14 വയസു വരെയുള്ള ആണ്‍കുട്ടികളില്‍ സിനിമയിലോ ചിത്രങ്ങളിലോ മറ്റോ ഇത്തരം വലിയ മാറിടങ്ങളുള്ള സ്ത്രീകളെ കാണുന്നതോ അവരുടെ ശ്രദ്ധയില്‍ പെടുന്ന വിധം ഇത്തരത്തില്‍ മാറിടങ്ങളുള്ള സ്ത്രീകളെ കാണുകയോ ചെയ്യുന്നത് കുട്ടികളാണെങ്കിലും ഇവരുടെ മനസില്‍ ഉത്തേജനമായി കിടക്കുന്നു. ഇവര്‍ വലുതാകുമ്പോഴും ഇതു മനസില്‍ കിടക്കും.

പല പുരുഷന്മാര്ക്കും
പല പുരുഷന്മാര്ക്കും സ്തനങ്ങള്‍ സെക്സ് ഉത്തേജനവുമായി ബന്ധപ്പെട്ടതാണ്. ഇതാണ് മാറിടങ്ങളിലേയ്ക്കു താല്പര്യം വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം. സെക്സ് സമയത്തു മാറിടങ്ങള്‍ സ്ത്രീയ്ക്ക് ഉത്തേജനം നല്കുന്ന ഒരു ഭാഗമാണ്. ഇതോടൊപ്പം ഇതു പുരുഷനേയും ഉത്തേജിതനാക്കുന്നു. ഇത് ലൈംഗികതയുടെ സയന്‍സ് എന്നു വേണമെങ്കില്‍ പറയാം. സ്പര്‍ശന സുഖം നല്കുന്ന ഒന്നെന്നു വേണമെങ്കില്‍ പറയാം.

സ്വഭാവികമായി
മാറിട വലിപ്പമുള്ള സ്ത്രീയെങ്കില്‍, ഇതു വെളിപ്പെടും വിധത്തിലെ വസ്ത്രധാരണമെങ്കില് പുരുഷന്റെ മാത്രമല്ല, സ്ത്രീയുടേയും നോട്ടം സ്വഭാവികമായി മാറിടത്തില്‍ പതിയും. ഇത് പുരുഷന്റെ സെക്സ് താല്പര്യം മാത്രമായി കാണാനോ ഇത്തരത്തില്‍ അവരെ കുറ്റപ്പെടുത്താനോ ആകില്ലെന്നതാണ് മറ്റൊരു വിശദീകരണം.അതായത് മാറിടത്തിലേയ്ക്കു പുരുഷ നോട്ടം പതിയുന്നതിന് കാരണം ലൈംഗിക താല്പര്യം മാത്രമാണെന്നു പറയാനാകില്ല.

പ്രത്യുല്പാദന ശേഷി
മാറിടങ്ങള്‍ സ്ത്രീയുടെ പ്രത്യുല്പാദന ശേഷി തെളിയിക്കുന്നവയാണെന്നു പല പുരുഷന്മാരും കരുതുന്നു. ഇതും മാറിടത്തിലേയ്ക്കു നോക്കാനുള്ള കാരണങ്ങളില്‍ പെടുന്നു.മാറിട വലിപ്പത്തിനു കാരണം സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ്. ഇത്തരം സ്ത്രീകളില്‍ സ്ത്രീത്വവും പ്രത്യുല്പാദന ക്ഷമതയും കൂടുതലാണെന്നും പൊതുവേ ധാരണകളുണ്ട്. ഇതാണ് പുരുഷന്റെ മാറിട താല്പര്യത്തിന്റെ ഒരു കാരണം.

മറച്ചു വയ്ക്കപ്പെടുന്ന കാര്യങ്ങള്‍
മറച്ചു വയ്ക്കപ്പെടുന്ന കാര്യങ്ങള്‍ പരതിയെടുക്കാനുള്ള ചില താല്പര്യം, തങ്ങള്‍ക്കില്ലാത്ത ഒരു ഭാഗത്തോടുള്ള താല്പര്യം തുടങ്ങിയ വിശദീകരണങ്ങളും ഇതിനായി നല്‍കുന്നുണ്ട്.



Click it and Unblock the Notifications
