For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗ ധാരണകള്‍ തെറ്റാണോ അതോ

സ്വയംഭോഗ ധാരണകള്‍ തെറ്റാണോ അതോ

|

സ്വയംഭോഗം സ്വയം ലൈംഗികസുഖം തേടുന്ന സ്ത്രീ പുരുഷ സ്വഭാവമാണെന്നു വേണം, പറയാന്‍. ഇതു തെറ്റെന്നും അല്ലെന്നും ഒക്കെ പൊതുവായി പറയപ്പെടുന്നു. ഇതു തെറ്റാണെന്നും അല്ലെന്നുമെല്ലാം ഉള്ള ചിന്താഗതികള്‍ ഉള്ളവരുമുണ്ട്.

ഏതു കാര്യത്തിനുമെന്ന പോലെ സ്വയംഭോഗത്തിനും ആരോഗ്യകരവും അനാരോഗ്യകരവുമായ പലതുമുണ്ട്. മിതമായ തോതില്‍ ചെയ്താല്‍ ഇത് ആരോഗ്യകരമായ പല ഗുണങ്ങളും നല്‍കുന്നുണ്ട്. അനാരോഗ്യകരമായാല്‍ പല ദോഷങ്ങളും വരുത്തുകയും ചെയ്യും. പുരുഷന്‍ മാത്രമല്ല, സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നതില്‍ പുറകിലല്ല. പുരുഷന്‍ മുക്കാല്‍ ഭാഗവും സ്‌ത്രീ അര ഭാഗവുമെന്നാണ്‌ കണക്ക്‌.

സ്വയംഭോഗത്തെക്കുറിച്ച് പല ധാരണകളും പലര്‍ക്കുമുണ്ട്. ഇതില്‍ തെറ്റിദ്ധാരണകളും ശരിയായ ധാരണകളുമെല്ലാം ഉള്‍പ്പെടുകയും ചെയ്യും. സ്വയംഭോഗത്തെക്കുറിച്ച് തെറ്റായ ധാരണങ്ങള്‍ പലര്‍ക്കും ഇപ്പോഴുമുണ്ട്. സ്വയംഭോഗം ആരോഗ്യത്തിനു കേടാണ്, ലൈംഗികാവയവങ്ങള്‍ക്കു തകരാറ് എന്നിങ്ങനെ പോകുന്നു,ഇത്.

എന്നാല്‍ സ്വയം ഭോഗം ആരോഗ്യകരമെങ്കില്‍ ആരോഗ്യകരവും അനാരോഗ്യകരമെങ്കില്‍ അനാരോഗ്യവുമെന്നതാണ് കണക്ക്. ആരോഗ്യകരവും അനാരോഗ്യകരവുമാക്കുന്ന പല കാര്യങ്ങളുമുണ്ട്.

സ്വയംഭോഗത്തെക്കുറിച്ചുള്ള ചില ധാരണകളെക്കുറിച്ചറിയൂ,

എല്ലാ പുരുഷന്മാരും സ്വയംഭോഗം ചെയ്യാറില്ല. 57 ശതമാനം പുരുഷന്മാര്‍ മാത്രമാണ് റെഗുലറായി സ്വയംഭോഗം ചെയ്യുന്ന വിഭാഗത്തില്‍ പെടുന്നത്. ബാക്കിയുള്ളവര്‍ ഈ വിഭാഗത്തില്‍ പെടുന്നവരല്ല. ഇതുപോലെയാണ് സ്ത്രീകളുടെ കാര്യത്തിലും. സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കുറവാണ്. പുരുഷന്മാരുടെ കാര്യത്തില്‍ 57ല്‍ ബാക്കിയുള്ള ശതമാനം പുരുഷന്മാരില്‍ സ്വയംഭോഗം ചെയ്യാത്തവരും ചിലപ്പോള്‍ മാത്രം ചെയ്യുന്നവരുമെല്ലാം ഉള്‍പ്പെടുന്നു.സ്ത്രീകളുടെ സ്വയംഭോഗ കാര്യത്തിലും പല തെറ്റിദ്ധാരണകളുമുണ്ട്. സ്ത്രീകളുടെ സ്വയംഭോഗ കാര്യത്തിലും പല തെറ്റിദ്ധാരണകളുമുണ്ട്. സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നവരില്‍ പെടുന്നു.

വൈബ്രേറ്ററുകള്‍ സാധാരണ സ്ത്രീകള്‍ സ്വയംഭോഗത്തിന് ഉപയോഗിയ്ക്കുന്നവയാണ്. എന്നാല്‍ സ്ത്രീകള്‍ മാത്രമാണ് ഇതിന് വൈബ്രേറ്ററുകള്‍ ഉപയോഗിയ്ക്കുന്നതെന്ന ധാരണയും തെറ്റാണ്. പുരുഷന്മാരും സ്വയംസുഖത്തിനായി ഇതുപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ലൈംഗിക ആസക്തി കൂടുതലുള്ള പുരുഷന്മാരാണ് ഇത് ഉപയോഗിയ്ക്കാറ്. പുരുഷനും സ്ത്രീയ്ക്കുമുള്ള വൈബ്രേറ്ററുകളും വ്യത്യസ്തമാണ്.

സ്വയംഭോഗം മിതമായി, ആരോഗ്യകരമായി ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു വേണം, പറയാന്‍. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതുള്‍പ്പെടെ പെയിന്‍ കില്ലര്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. എന്നാല്‍ അമിതമായാല്‍ ദോഷങ്ങളേറെ വരുത്തുന്ന ഒന്നും. സ്വയം ഭോഗം ആരോഗ്യകരമെങ്കില്‍ ആരോഗ്യകരവും അനാരോഗ്യകരമെങ്കില്‍ അനാരോഗ്യവുമെന്നതാണ് കണക്ക്.

സ്വയംഭോഗം ശരിയായ രീതിയില്‍ ചെയ്യേണ്ടത് അത്യാവശ്യം. അല്ലാത്തപക്ഷം ഇത് ലിംഗത്തിന്റെ ആരോഗ്യത്തിനു വരെ ദോഷകരമാണ്. സ്വയംഭോഗം ചെയ്യുന്ന സമയത്ത് ലിംഗത്തിനു വരെ മുറിവേല്‍ക്കുന്ന ധാരാളം പുരുഷന്മാരുണ്ട്. കാരണം ലിംഗം വളരെ മൃദുവായ ഒരു അവയവമാണ്. സ്വയംഭോഗം കാഠിന്യമുള്ള രീതിയിലെങ്കില്‍ ലിംഗത്തിന് മുറിവേല്‍ക്കുന്നതും സാധാരണയാണ്.

സ്വയംഭോഗ സമയത്തും സാധാരണ സെക്‌സ് സമയത്തും ക്ലൈമാക്‌സില്‍ നടക്കുന്ന പ്രക്രിയ സ്ഖലനമാണ്. എന്നാല്‍ സ്ഖലനത്തിന്റെ ഫലത്തില്‍ വ്യത്യാസമുണ്ടെന്നു വേണം, പറയാന്‍. സ്ഖലനത്തിലൂടെ പുറന്തള്ളപ്പെടുന്ന ബീജങ്ങളുടെ അളവ് സാധാരണ സെക്‌സിലൂടെ പുറന്തള്ളപ്പെടുന്ന ബീജങ്ങളുടെ അളവില്‍ നിന്നും കുറവായിരിയ്ക്കും. അതായത് സാധാരണ സെക്‌സിലൂടെയാണ് കൂടുതല്‍ ബീജം പുറന്തള്ളപ്പെടുന്നതെന്നു ചുരുക്കം.

ഏതു പ്രായത്തിലെ പുരുഷനെങ്കിലും സ്ത്രീയെങ്കിലും സ്വയംഭോഗം ചെയ്യുന്നുവെന്നാണ് റിസര്‍ച്ചുകള്‍ വെളിപ്പെടുത്തുന്നത്. അതായത് ഇതിന് പ്രായപരിധിയില്ല. സെക്‌സ് താല്‍പര്യം പോലെ ചെയ്യുന്നവെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രത്യേകിച്ചും പ്രായമേറുമ്പോള്‍ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കില്ലെന്ന ആത്മവിശ്വാസക്കുറവുള്ളവര്‍ സ്വയം സെക്‌സ് സുഖം നേടാന്‍ ചെയ്യുന്ന ഒരു ഉപായമാണിത്. ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

Read more about: love
English summary

Masturbation Myths And Facts

Masturbation Myths And Facts, Read more to know about,
X
Desktop Bottom Promotion