For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാമസൂത്രയിലെ പുരുഷലിംഗ പ്രാധാന്യം

|

സെക്‌സിനെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ് കാമസൂത്രയെന്നു പറഞ്ഞാല്‍ തെറ്റില്ല. വാത്സ്യായന്‍ എഴുതിയ ഈ പുരാണഗ്രന്ഥം 64 കാമകലകളേയും കുറിച്ചു പ്രതിപാദിയ്ക്കുന്ന ഒന്നാണ്. സെക്‌സിലെ വിവിധ പൊസിഷനുകള്‍ മുതല്‍ നല്ല പ്രണയത്തിനുള്ള വഴി വരെ വിവരിയ്ക്കുന്ന ഒന്നാണിത്.

കാമസൂത്ര സെക്‌സുമായി ബന്ധപ്പെട്ട വെറുമൊരു പുസ്തകം മാത്രമല്ല, പല കാര്യങ്ങളെക്കുറിച്ചും ഇതു വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഗ്രന്ഥങ്ങളില്‍ ഒന്ന് കാമസൂത്രയാണ്. മറ്റേത് ധര്‍മശാസ്ത്രവും അര്‍ത്ഥ ശാസ്ത്രവുമാണ്.

couple

സെക്‌സിനെക്കുറിച്ചു മാത്രമല്ല, നല്ല ജീവിതരീതികളെക്കുറിച്ചും ഏതെല്ലാം വിധത്തില്‍ നല്ല രീതിയില്‍ പങ്കാളികള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നുമെല്ലാം കാമസൂത്ര വിവരിയ്ക്കുന്നു.

സെക്‌സില്‍ പങ്കാളികള്‍ക്കു പരസ്പം കൂടുതല്‍ ആകര്‍ഷണം നേടാനുള്ള പല വഴികളെക്കുറിച്ചും കാമസൂത്ര പറയുന്നു. നല്ല പങ്കാളിയെ തെരഞ്ഞെടുക്കാന്‍, പങ്കാളിയില്‍ നിങ്ങളോടെങ്ങനെ താല്‍പര്യം വളര്‍ത്തിയെടുക്കാമെന്ന് ഇത് വിവരിയ്ക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പേയെഴുതിയ ഈ പുസ്തകത്തില്‍ പ്രണയത്തെ ഒന്നിനും മാറ്റാനാകില്ലെന്നു തിരിച്ചറിഞ്ഞു വിവരണങ്ങള്‍ നല്‍കുന്നുണ്ട്. കാമസൂത്ര എന്നതിന് സെക്‌സ് എന്ന കേവല അര്‍ത്ഥം മാത്രമല്ല, ആധ്യാത്മിക വശവുമുണ്ട്. സൃഷ്ടിയ്ക്കു തുടക്കം കുറിയ്ക്കുന്നുവെന്നതു കൊണ്ടുതന്നെ ഇത് വിശിഷ്ടവും പരിപാവനുമായി കരുതപ്പെടുന്നു. ഇതിലെ പല ഭാഗങ്ങളിലും മനുഷ്യരാശിയ്ക്കുള്ള ഉപദേശങ്ങളുമുണ്ട്.

സെക്‌സിന്റെ നാലു സ്റ്റേജുകളെക്കുറിച്ചിതു വിവരിയ്ക്കുന്നു

സെക്‌സിന്റെ നാലു സ്റ്റേജുകളെക്കുറിച്ചിതു വിവരിയ്ക്കുന്നു

പൂര്‍ണപ്തി നേടുന്നതിനുള്ള സെക്‌സിന്റെ നാലു സ്റ്റേജുകളെക്കുറിച്ചിതു വിവരിയ്ക്കുന്നു. തയ്യാറെടുപ്പ്, ഫോര്‍പ്ലേ, സെക്‌സ്, സെക്‌സ് ശേഷം എന്നിവയാണ് ഈ നാലവസ്ഥകള്‍. പൂര്‍ണതൃപ്തിയ്ക്ക ഉഭയകക്ഷിസമ്മതത്തോടെയുള്ള സെക്‌സാണ് ഏറെ പ്രധാനമെന്നീ പുസ്തകം വിവരിയ്ക്കുന്നു. സെക്‌സില്‍ അമിതാവേശം നല്ലതല്ലെന്നും ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നു.

പ്രണയത്തില്‍

പ്രണയത്തില്‍

പ്രണയത്തില്‍ സൈക്കോളജിയുടെ പ്രാധാന്യത്തെക്കുറിച്ച് ഈ പുസ്തകം വിവരിയ്ക്കുന്നു. പണക്കാരനു പാവപ്പെട്ടവളോടും പ്രണയം തോന്നുന്നതും സൗന്ദര്യമുള്ളവള്‍ക്കു വിരൂപനായവനോടുമുള്ള പ്രണയം തോന്നുന്നതും, അതായത് പ്രണയത്തിന്റെ മനശാസ്ത്രം.

കാമസൂത്ര

കാമസൂത്ര

സമൂഹം എന്തെല്ലാം പറഞ്ഞാലും കാമസൂത്ര എന്ന പുസ്തകം സ്ത്രീകള്‍ വിവാഹത്തിനു മുന്‍പു വായിച്ചിരിയ്ക്കണമെന്നാണ് ഇതെഴുതിയ വാത്സ്യായന്‍ പറയുന്നത്. ഇതില്‍ പറയുന്ന 64 കലകളെക്കുറിച്ചും സ്ത്രീകള്‍ അറിഞ്ഞിരിയ്ക്കണം. ഇത് സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിയ്ക്കാന്‍ സ്ത്രീയെ സഹായിക്കും. സ്ത്രീകള്‍ കലകളിലും കിടപ്പറയിലും ലോകവിവരങ്ങളിലും കളികളിലുമെല്ലാം മിടുക്കരാകണമെന്ന് കാമസൂത്രയില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ഒത്തുചേരുന്നത് ഇവളെ മിടുക്കിയാക്കുന്നു.

ശരീരത്തിന്റെ അഞ്ചു സംവേദന വ്യവസ്ഥകള്‍

ശരീരത്തിന്റെ അഞ്ചു സംവേദന വ്യവസ്ഥകള്‍

ശരീരത്തിന്റെ അഞ്ചു സംവേദന വ്യവസ്ഥകള്‍, കാഴ്ച, കേള്‍വി, സ്പര്‍ശം, രുചി, മണം എന്നിവയും മനസും ആത്മാവുമായുള്ള ലയനമാണ് സെക്‌സ് എന്ന് കാമസൂത്ര പറയുന്നു.

പുരുഷനെ

പുരുഷനെ

പുരുഷനെ ലിംഗവലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന കാമസൂത്ര മുയല്‍ എന്ന ഗണത്തിലും കുതിരയെന്ന ഗണത്തിലും പുരുഷനെ പെടുത്തുന്നു. എന്നാല്‍ പുരുഷലിംഗം സ്ത്രീയോനിയ്ക്കു ചേരുന്ന സൈസാകുന്നതാണ് ഏറ്റവും നല്ല സെക്‌സിന് സഹായിക്കുന്ന ഘടകമെന്നും കാമസൂത്രയില്‍ പറയുന്നു.

നല്ല ജീവിതരീതികളും സാഹചര്യങ്ങളും

നല്ല ജീവിതരീതികളും സാഹചര്യങ്ങളും

നല്ല ജീവിതരീതികളും സാഹചര്യങ്ങളും സെക്‌സിനും ആരോഗ്യകരമായ ജീവിതത്തിനും സഹായിക്കുന്നവെന്ന് കാമസുത്രയില്‍ പറയുന്നു. പങ്കാളികള്‍ ദിവസവും വായ ശുചിയാക്കണം, കുളിയ്ക്കണം, പുരുഷന്മാര്‍ ദിവസവും ഷേവ് ചെയ്യണം, പങ്കാളികള്‍ ജീവിയ്‌ക്കേണ്ടത് സൂര്യപ്രകാശവും വായുവുമുള്ള വീട്ടില്‍ താമസിയ്ക്കണമെന്നും കാമസൂത്ര പറയുന്നു.

സ്ത്രീയെ ലൈംഗികാഗ്രഹത്തോടെ

സ്ത്രീയെ ലൈംഗികാഗ്രഹത്തോടെ

സ്ത്രീയെ ലൈംഗികാഗ്രഹത്തോടെ എങ്ങനെ സമീപിയ്ക്കണമെന്ന് കാമസൂത്രയില്‍ പറയുന്നു. സ്ത്രീയെ എങ്ങിനെ സ്പര്‍ശിയ്ക്കണമെന്നും കാമസൂത്ര പറയുന്നുണ്ട്. സ്ത്രീയുടെ തോളില്‍ സ്പര്‍ശിച്ചാല്‍ തങ്ങളുടെ ആഗ്രഹസൂചനയാകുമെന്നും ഇതുവഴി എങ്ങനെ സ്ത്രീയുടെ ആഗ്രഹം മനസിലാക്കാമെന്നും ഇതില്‍ പറയുന്നു.

സെക്‌സിന്റെ സമയത്ത്

സെക്‌സിന്റെ സമയത്ത്

സെക്‌സിന്റെ സമയത്ത് മാംസവും ആത്മാവുമായുള്ള സങ്കലനമാണ് നടക്കുന്നത്. ഇതുകൊണ്ടുതന്നെ ഇത് ആത്മായമായും പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാണ്. ലൈംഗികതയിലൂടെ ആത്മീയാനന്ദത്തിലേയ്ക്കു നീങ്ങാനാണ് കാമസൂത്ര പറയുന്നത്. ലൈംഗികത എപ്പോഴും മനസിന്റെ നിയന്ത്രണത്തിലായിരിയ്ക്കണം. എന്നാല്‍ ലൈംഗികതയെ അടിച്ചമര്‍ത്തി വയക്കുന്നത് ജീവിതത്തില്‍ അസംതൃപ്തിയ്ക്ക് ഇട വരുത്തുമെന്നും കാമസൂത്രയില്‍ പറയുന്നു.

പുരുഷന് ര

പുരുഷന് ര

പുരുഷന് രതിമൂര്‍ഛയാണ് സെക്‌സ് എന്നു കാമസൂത്രയില്‍ പറയുന്നു. എന്നാല്‍ സ്ത്രീയ്ക്ക ഇതല്ല, ഫോര്‍്‌പ്ലേയും ഓര്‍ഗാസവും അതിനു ശേഷമുള്ള ലാളനയുമെല്ലാം സെക്‌സില്‍ പെടുന്നതാണെന്നും അത് പുരുഷന്‍ മനസിലാക്കണമെന്നും കാമസൂത്രയില്‍ പറയുന്നു.

ലൈംഗികതൃഷ്ണയുണ്ടാകുമ്പോള്‍

ലൈംഗികതൃഷ്ണയുണ്ടാകുമ്പോള്‍

ലൈംഗികതൃഷ്ണയുണ്ടാകുമ്പോള്‍ മനുഷ്യശരീരത്തില്‍ ഊര്‍ജോല്‍പാദനം നടക്കുന്നു. ഈ ഊര്‍ജം ആരോഗ്യപരമായി ചെലവഴിയ്ക്കാനാണ് കാമസൂത്ര മനുഷ്യനെ ഉപദേശിയ്ക്കുന്നത്. സെക്‌സിന് ആരോഗ്യവശങ്ങളുണ്ടെന്ന കണ്ടെത്തല്‍ കൂടിയാണിത്.

പുരുഷന് സെക്‌സിനിടയില്‍

പുരുഷന് സെക്‌സിനിടയില്‍

പുരുഷന് സെക്‌സിനിടയില്‍ സ്ത്രീ നഖപ്പാടുകളേല്‍പ്പിയ്ക്കണമെന്ന് കാമസൂത്രയില്‍ പറയുന്നു. എട്ടു തരം നഖപ്പാടുകളെക്കുറിച്ചും കാമസൂത്രയില്‍ പറയുന്നു. ഇതുപോലെ പുരുഷന് സ്ത്രീയില്‍ ദന്തക്ഷതമേല്‍പ്പിയ്ക്കാനും അവകാശമുണ്ടെന്നും പറയുന്നു.

സ്ത്രീയ്ക്കാകണം

സ്ത്രീയ്ക്കാകണം

സ്ത്രീയ്ക്കാകണം ആദ്യം സെക്‌സില്‍ രതിമൂര്‍ഛയുണ്ടാകേണ്ടതെന്നാണ് കാമസൂത്രയില്‍ പറയുന്നു. ആദ്യം ഓര്‍ഗാസമുണ്ടായാലും സ്ത്രീയ്ക്കു പുരുഷന് രതിസുഖം നല്‍കാനാകും. എന്നാല്‍ പുരുഷന് ആദ്യം രതിമൂര്‍ഛയുണ്ടായാല്‍ അയാള്‍ക്കു പിന്നെ സ്ത്രീയെ തൃപ്തിപ്പെടുത്താനാകില്ല.

കാമസൂത്രയിലെ പുരുഷലിംഗ പ്രാധാന്യം

എട്ടു തരം ആലിംഗനങ്ങളെക്കുറിച്ചും കാമസൂത്രയില്‍ പറയുന്നുണ്ട്. ഫോര്‍പ്ലേ ആയി ആലിംഗനങ്ങളെ കണക്കാക്കാമെന്നും കാമസൂത്രയില്‍ പറയുന്നു.

മൂന്നു തരം ചുംബനങ്ങളെക്കുറിച്ചും

Read more about: relationship
English summary

Lessons From Kamasutra For Better Love Life

Lessons From Kamasutra For Better Love Life, Read more to know about
X
Desktop Bottom Promotion