For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

|

സെക്‌സ് സംബന്ധമായ കാര്യങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ജി സ്‌പോട്ട്. സ്ത്രീകളില്‍ സെക്‌സുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഭാഗമാണ് ഇതെന്നാണ് പൊതുവേയുള്ള അറിവ്.

ജി സ്‌പോട്ടാണ് സ്ത്രീകള്‍ക്ക് രതിമൂര്‍ഛ നല്‍കാന്‍ സഹായിക്കുന്നതെന്നതാണ് പൊതുവേ വിശ്വസിയ്ക്കപ്പെടുന്നത്. എന്നാല്‍ ജി സ്‌പോട്ടിനെ സംബന്ധിച്ചും ഉണ്ട്, ഇല്ല എന്നിങ്ങനെ പല അഭിപ്രായങ്ങളുണ്ട്. ഇതൊരു കെട്ടുകഥയാണെന്നും, അല്ല, യഥാര്‍ത്ഥമാണെന്നും പറയപ്പെടുന്നുണ്ട്.

ജി സ്‌പോട്ടിനെ സംബന്ധിച്ച ചില കാര്യങ്ങളെക്കുറിച്ചറിയൂ

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ജി സ്‌പോട്ട് ഉണ്ടെന്നതാണ് ഇത് ആദ്യമായി കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിക്കുന്ന ജെര്‍മന്‍ ഗൈനക്കോളജിസ്റ്റ് ഏണസ്റ്റ് ഗ്രേഫന്‍ബെര്‍ഗ് പറയുന്നത്. വജൈനയുടെ ഉള്‍ഭാഗത്തായി യൂറീത്രയ്ക്കു സമീപമുള്ള ഈ ഭാഗം സെക്‌സ് താല്‍പര്യമുണ്ടാകുമ്പോള്‍ തടിയ്ക്കുമെന്നതാണ് ഏണസ്റ്റിന്റെ വാദം.ഇദ്ദേഹത്തിന്റെ ഓര്‍മയ്ക്കായാണ് ഇതിന് ഈ പേരു കൊടുത്തതും.

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

വജൈനയ്ക്ക് ഒന്നു രണ്ടിഞ്ചു പുറകിലായി പെല്‍വിക് എല്ലിന് താഴെയായാണ് ജി സ്‌പോട്ടെന്നു പറയപ്പെടുന്നു. ഇതിനു ചുറ്റുമുള്ള ഭാഗം നമ്മുടെ കവിളിനുള്‍ഭാഗത്തെ ഭാഗം പോലെ മൃദുവാണെന്നും ഏണസ്റ്റ് വെളിപ്പെടുത്തുന്നു.

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

എല്ലാ സ്ത്രീകള്‍ക്കും ജി സ്‌പോട്ട് സുഖം ലഭിയ്ക്കില്ല. ചില സ്ത്രീകള്‍ക്കാകട്ടെ, സെക്‌സ് സമയത്താകില്ല, ഇത് ലഭിയ്ക്കുന്നത്.സ്വയംഭോഗം സ്ത്രീയ്ക്കു ക്ലിറ്റോറല്‍ ഓര്‍ഗാസം മാത്രമല്ല, ജി സ്‌പോട്ട് ഓര്‍ഗാസവും നല്‍കും.

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

സെക്‌സ് സമയത്തുണ്ടാകുന്ന ഓര്‍ഗാസം സ്ത്രീയ്ക്കു നല്‍കുന്നത് ജിസ്‌പോട്ട് തന്നെയാകണമെന്നില്ല, ക്ലിറ്റോറല്‍ ഓര്‍ഗാസം വഴിയും ഇതു സംഭവിയ്ക്കാം. സെക്‌സിനേക്കാളേറെ സ്വയംഭോഗസമയത്താണ് ജി സ്‌പോട്ട് കണ്ടെത്താന്‍ കൂടുതല്‍ എളുപ്പമെന്നു പറയപ്പെടുന്നു.

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ക്ലിറ്റോറല്‍ ഓര്‍ഗാസത്തിനേക്കാള്‍ ജി സ്‌പോട്ട് ഓര്‍ഗാസമാണ് കൂടുതല്‍ ശക്തമായതും സുഖം നല്‍കുന്നതും. എന്നാല്‍ ക്ലിറ്റോറല്‍ ഓര്‍ഗാസം പോലെ ജി സ്‌പോട്ട് ഓര്‍ഗാസം എളുപ്പമല്ല.

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ജി സ്‌പോട്ട് ഉദ്ദീപനമുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്കു മൂത്രശങ്കയും സാധാരമാണ്. കാരണം ഇത് മൂത്രനാളിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

ശരിയ്ക്കും ഈ ജി സ്‌പോട്ട് ഉണ്ടോ?

നാഡികളുടെ സംഗമകേന്ദ്രമായതു കൊണ്ടു തന്നെയാണ് ഈ ഭാഗത്തു സ്പര്‍ശിച്ചാല്‍ രതിമൂര്‍ഛയുണ്ടാകുന്നതും. എന്നാല്‍ പലപ്പോഴും ഈ പ്രത്യേക ഭാഗം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നതാണ് വാസ്തവം. സെക്‌സിലൂടെ ഭൂരിഭാഗം സ്ത്രീകള്‍ക്കും രതിമൂര്‍ഛ കിട്ടാറില്ലെന്നതും വേറൊരു വാസ്തവമാണ്.

Read more about: relationship ബന്ധം
English summary

G Spot Facts You Should Know About

G Spot Facts You Should Know About, Read more to know about
Story first published: Tuesday, June 5, 2018, 21:03 [IST]
X
Desktop Bottom Promotion