Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
അവന്റെ നോട്ടം ചുണ്ടിലേയ്ക്കെങ്കില്....
ചില പുരുഷന്മാര് സ്ത്രീകളോടു സംസാരിയ്ക്കുമ്പോള്‍ ചുണ്ടുകളിലേയ്ക്കു നോക്കാറുണ്ട്. ഇതിനു പുറകിലെ കാരണങ
ഒരാള്‍ മറ്റൊരാളോടു സംസാരിയ്ക്കുന്നതില്‍ ഏറ്റവും മര്യാദയുള്ളതായി കരുതപ്പെടുന്നത് കണ്ണില്‍ നോക്കി സംസാരിയ്ക്കുന്നതാണ്. ഇതില്‍ സ്ത്രീ പുരുഷഭേദം വരുന്നുമില്ല.
സ്ത്രീകളോട് പുരുഷന് സംസാരിയ്ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നു പറയാം. കാരണം അറിയാതെയെങ്കിലും നോട്ടം മറ്റു ഭാഗങ്ങൡലേയ്ക്കു വീണുപോയാല്‍ അത് ദുര്വ്യാഖ്യാനമായും മാറാം.
ചില പുരുഷന്മാര് സ്ത്രീകളോടു സംസാരിയ്ക്കുമ്പോള്‍ ചുണ്ടുകളിലേയ്ക്കു നോക്കാറുണ്ട്. ഇതിനു പുറകിലെ കാരണങ്ങളെക്കുറിച്ചറിയൂ, ആദ്യസെക്സിനു ശേഷമുള്ള ആ തോന്നലുകള്‍

അവന്റെ നോട്ടം ചുണ്ടിലേയ്ക്കെങ്കില്....
സ്ത്രീയൂടെ കണ്ണിലേയ്ക്കു നോക്കി നംസാരിയ്ക്കാന് ആത്മവിശ്വാസമില്ലാത്ത പുരുഷനെങ്കില്‍ ചുണ്ടിലേയ്ക്കു നോക്കിയെന്നു വരാം.

അവന്റെ നോട്ടം ചുണ്ടിലേയ്ക്കെങ്കില്....
മറുവശത്തുള്ള വ്യക്തി പറയുന്നത് ഏറെ ഉദ്വേഗത്തോടെ കാത്തുനില്ക്കുന്ന ആളെങ്കില്‍, എന്താണ് പറയുകയെന്നതിന്റെ ആവേശത്തില്‍ ചുണ്ടിലേയ്ക്കു നോക്കിപ്പോകാം.

അവന്റെ നോട്ടം ചുണ്ടിലേയ്ക്കെങ്കില്....
പുരുഷന് സ്ത്രീയുടെ ചുണ്ടിലേയ്ക്കു നോക്കി സംസാരിയ്ക്കുന്നത് ലൈംഗികതാല്പര്യത്തോടെയുമാകാം. മറുവശത്തു നില്ക്കുന്നയാളോടെ ലൈംഗികതാല്പര്യം തോന്നിയാല്‍, ഇങ്ങനെയും അര്‍ത്ഥമുണ്ട്.

അവന്റെ നോട്ടം ചുണ്ടിലേയ്ക്കെങ്കില്....
മറുവശത്തെ സ്ത്രീയെ ചുംബിയ്ക്കാന് താല്പര്യം തോന്നുമ്പോഴും പലരും ചുണ്ടിലേയ്ക്കു നോക്കി സംസാരിയ്ക്കാറുണ്ട്.

അവന്റെ നോട്ടം ചുണ്ടിലേയ്ക്കെങ്കില്....
ചില പുരുഷന്മാര് സ്ത്രീകളുടെ സംസാരം സഹിയ്ക്കാതെ എപ്പോഴാണാവോ ഇതു നിര്‍ത്തുക എന്ന അര്‍ത്ഥത്തിലും ചുണ്ടിലേയ്ക്കു നോക്കിയെന്നു വരാം.

അവന്റെ നോട്ടം ചുണ്ടിലേയ്ക്കെങ്കില്....
മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിയ്ക്കുന്ന,ശ്രദ്ധ പിടിച്ചു പറ്റുന്ന തരം കളറുള്ള ലിപ്സ്റ്റിക്കും നോട്ടം ചുണ്ടിലേയ്ക്കു തെന്നിവീഴാനുള്ള ഒരു കാരണമാണ്.

അവന്റെ നോട്ടം ചുണ്ടിലേയ്ക്കെങ്കില്....
മനോഹരമായ ചുണ്ടുകള്‍, ആ സ്ത്രീയുടെ ചുണ്ടുകള്‍ ഇഷ്ടമാണെങ്കിലും പുരുഷന് ചുണ്ടുകളിലേയ്ക്കു നോക്കിയെന്നു വരാം.

അവന്റെ നോട്ടം ചുണ്ടിലേയ്ക്കെങ്കില്....
തന്റെ ലൈംഗികതാല്പര്യം മറുവശത്തു നില്ക്കുന്ന സ്ത്രീയെ അറിയിക്കാനുള്ള തികച്ചും സ്വാഭാവിക വഴി കൂടിയാണിത്.



Click it and Unblock the Notifications
