For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഇതെക്കുറിച്ചു ശാസ്ത്രീയമായ പല പഠനങ്ങളും നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പല റിപ്പോര്‍ട്ടുകള

|

സെക്‌സ് സുഖം ശരീരത്തിന് അനുഭവപ്പെടണമെങ്കില്‍ പല ഘടകങ്ങളും ഒരുമിച്ചു പ്രവര്‍ത്തിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. തലച്ചോറും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുമെല്ലാം ഇതില്‍ പെടും.

ഇതെക്കുറിച്ചു ശാസ്ത്രീയമായ പല പഠനങ്ങളും നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പല റിപ്പോര്‍ട്ടുകളും തയ്യാറാക്കപ്പെട്ടിട്ടുമുണ്ട്.

ഓര്‍ഗാസ സമയത്ത് സ്ത്രീകളുടെ തലച്ചോര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നുവെന്നതിനെക്കുറിച്ചുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഇതെക്കുറിച്ചു പഠനം നടത്തിയ ഡോക്ടര്‍ ബാരി പറഞ്ഞത് ക്ലിറ്റോറിസ്, വജൈന, സെര്‍വിക്‌സ് എന്നിവിടങ്ങളിലെ ചെറുചലനങ്ങള്‍ തലച്ചോറിലെ കോര്‍ട്ടെക്‌സിനെ ഉത്തേജിപ്പിയ്ക്കുന്നുവെന്നാണ്.

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഓര്‍ഗാസവും അവളുടെ തലവിധിയും!!

സ്പര്‍ശനത്തിലൂടെ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ സ്ത്രീ ശരീരത്തില്‍ സ്രവിയ്ക്കപ്പെടുന്നു. ഒരു സ്ത്രീ സ്വയംഭോഗം ചെയ്യുമ്പോള്‍ യൂട്രസ് സങ്കോചവികാസങ്ങളിലൂടെ ഈ ലവ് ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കും.

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ക്ലിറ്റോറിസ്, വജൈന, സെര്‍വിക്‌സ് തുടങ്ങിയ ഓരോ ഭാഗങ്ങള്‍ക്കും പ്രത്യേകമായി രതിമൂര്‍ഛയുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു തവണ തന്നെ സ്ത്രീയ്ക്കു പല തവണ ഓര്‍ഗാസമുണ്ടാകുന്നതിന്റെ കാരണം ഇതുതന്നെയാണ്.

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഓര്‍ഗാസവും അവളുടെ തലവിധിയും!!

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുമ്പോള്‍ തലച്ചോറിന്റെ ചില ഭാഗങ്ങള്‍ ഉണരും. പ്രത്യേകിച്ചു സങ്കല്‍പങ്ങളില്‍ മുഴുകി ചെയ്യുമ്പോള്‍ വൈകാരികഭാഗങ്ങളെ നിയന്ത്രിയ്ക്കുന്ന തലച്ചോറിലെ ഭാഗം.

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഓര്‍ഗാസവും അവളുടെ തലവിധിയും!!

കോര്‍ട്ടെക്‌സിലെ ആന്റീരിയര്‍ സിംഗുലാര്‍ കോര്‍ട്ടെക്‌സ്, ഇന്‍സുലാര്‍ കോര്‍ട്ടെക്‌സ് എന്നീ ഭാഗങ്ങളാണ് വേദനയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നത്. എന്നാല്‍ സെക്‌സ് സമയത്ത് വേദന സഹിയ്ക്കാനുള്ള തലച്ചോറിന്റെ കഴിവു വര്‍ദ്ധിയ്ക്കും. ഇതുകൊണ്ടുതന്നെ സെക്‌സ് സമയത്തനുഭവപ്പെടുന്ന വേദന അല്‍പം നിസാരമായി കാണാനും സാധിയ്ക്കും.

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഓര്‍ഗാസവും അവളുടെ തലവിധിയും!!

സെക്‌സ് സമത്തുണ്ടാകുന്ന മുഖഭാവങ്ങള്‍ക്കും കാരണം തലച്ചോറിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തന്നെയാണ്.

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഓര്‍ഗാസവും അവളുടെ തലവിധിയും!!

ഒരു സ്ത്രീയില്‍ ഓര്‍ഗാസമുണ്ടാകുമ്പോള്‍ ഹൈപ്പോതലാമസ്, ന്യുക്ലിയസ് എന്നിവ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകും. ഇത് ഹൃദയമിടിപ്പ്, കണ്ണിലെ കൃഷ്ണമണിയുടെ ചലനം, ശബ്ദമുണ്ടാക്കുക തുടങ്ങിയവയെ സ്വാധീനിയ്ക്കുകയും ചെയ്യും.

Read more about: relationship ബന്ധം
English summary

What Happens When A Woman Reach Orgasm

What Happens When A Woman Reach Orgasm, Read more to know about,
Story first published: Monday, March 20, 2017, 12:20 [IST]
X
Desktop Bottom Promotion