Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അങ്ങനെയായിരുന്നു, ആ പ്രണയം
പ്രണയത്തിനായി ആളുകള്‍ ചെയ്തുകൂട്ടുന്ന ചില കാര്യങ്ങളെക്കുറച്ചറിയൂ, ശരിയോ തെറ്റോ എന്നുള്ളതു നിങ്ങളുടെ
വാലന്റൈന്‍സ് ഡേ നാളെയാണ്. പ്രണയത്തിനു വേണ്ടി മാത്രമുള്ള ദിനം.
പ്രണയത്തിനു കണ്ണും മൂക്കും ചെവിയുമൊന്നുമില്ലെന്നു പലരും പറയും. ഇത് ഭ്രാന്തായി രക്തത്തില്‍ കലരുമ്പോള്‍ എന്തു സാഹസത്തിനും ആളുകള്‍ തയ്യാറാകും. ഇങ്ങനെയെല്ലാം ചെയ്യുമോയെന്നു നമുക്കു സംശയം തോന്നുന്ന കാര്യങ്ങള്‍ക്കു പോലും.
പ്രണയത്തിനായി ആളുകള്‍ ചെയ്തുകൂട്ടുന്ന ചില കാര്യങ്ങളെക്കുറച്ചറിയൂ, ശരിയോ തെറ്റോ എന്നുള്ളതു നിങ്ങളുടെ മനസാക്ഷിയ്ക്കു വിടുന്നു.

അങ്ങനെയായിരുന്നു, ആ പ്രണയം
പ്രണയം വിജയിക്കില്ലെന്നുറപ്പായാല് ഒരുമിച്ചു മരിക്കുന്ന കമിതാക്കള്‍ കുറവല്ല. പഴയകാലത്തും ഇപ്പോഴുമെല്ലാം ഒരുപോലെ നടക്കുന്ന ഒന്ന്.

അങ്ങനെയായിരുന്നു, ആ പ്രണയം
മറ്റൊരു വിവാഹം കഴിയ്ക്കാനൊരുങ്ങുന്ന കമിതാവിനെ കൊന്നു മരിയ്ക്കുന്നവരും കുറവല്ല. പ്രണയം പ്രതികാരമാകുമ്പോള്‍ നടക്കുന്ന ഒന്ന്.

അങ്ങനെയായിരുന്നു, ആ പ്രണയം
പ്രണയത്തിന്റെ പേരില്‍ ഭര്‍ത്താവിനേയും ഭാര്യയേയും സ്വന്തം കുഞ്ഞിനേയുമൊന്നും വിട്ടുപോകുന്ന പങ്കാളികളും ഇന്നത്തെക്കാലത്തു ധാരാളം. ഇതിനായി സ്വന്തം കുഞ്ഞിനെ വരെ കൊലപ്പെടുത്തുന്നവരുമുണ്ട്. പത്രത്താളുകളില്‍ നിറയുന്ന കഥകള്‍.

അങ്ങനെയായിരുന്നു, ആ പ്രണയം
പ്രണയത്തിനു വേണ്ടി ചെങ്കോലും രാജ്യവുമെല്ലാമുപേക്ഷിച്ച ചരിത്രകഥാപാത്രങ്ങള്‍ ഏറെ. ഇതിനായി സ്വന്തം മാതാപിതാക്കളെയേും ബന്ധുമിത്രാദികളേയുമെല്ലാം ഉപേക്ഷിയ്ക്കുന്നവരും ഇന്നു പതിവാണ്.

അങ്ങനെയായിരുന്നു, ആ പ്രണയം
പ്രണയനൈരാശ്യം കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍ ഒരു ഭാഗത്ത്. ഇതിന്റെ പേരില്‍ മനോനില തെറ്റുന്നവരും അപൂര്‍വമായെങ്കിലുമുണ്ട്.

അങ്ങനെയായിരുന്നു, ആ പ്രണയം
നഷ്ടപ്രണയത്തിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്കു കഴിയാന്‍ തീരുമാനിയ്ക്കുന്നവരും ധാരാളം. മൊയ്തീന്റെ കാഞ്ചനമാലയെപ്പോലെ.

അങ്ങനെയായിരുന്നു, ആ പ്രണയം
പ്രണയം മനസില്‍ നിറയുന്ന വികാരമാണ്. എന്നാല്‍ ഇതിന്റെ പേരിലെ തെറ്റുകള്‍ ഒരു കാരണവശാലം ന്യായീകരിയ്ക്കപ്പെടാത്തവയുമാണ്.



Click it and Unblock the Notifications
