ടവല്‍ മതി, നല്ല സെക്‌സിന്

Posted By:
Subscribe to Boldsky

നല്ല സെക്‌സ് ശരീരത്തിനും മനസിനുമെല്ലാം പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇരുപങ്കാളികള്‍ക്കും പൂര്‍ണായി ആസ്വദിയ്ക്കാനായാലേ നല്ല സെക്‌സ് എന്നതിന്റെ അര്‍ത്ഥം പൂര്‍ത്തിയാകൂ.

നല്ല സെക്‌സിന് പല ഘടകങ്ങളുണ്ട്. ഇതില്‍ ശാരീരിക, മാനസിക ഘടകങ്ങളും ഉള്‍പ്പെടുന്നു.

നല്ല സെക്‌സിന് പല വഴികള്‍ പറയപ്പെടുന്നുണ്ട്. ഇതിലൊന്നാണ് ടവല്‍ ഉപയോഗിച്ചുള്ള ഒരു വിദ്യ. ഇതെക്കുറിച്ചു കൂടുതലറിയൂ,

ടവല്‍ മതി, നല്ല സെക്‌സിന്

ടവല്‍ മതി, നല്ല സെക്‌സിന്

ചൂടുവെള്ളവും ടവലുമാണ് ഇതിനു വേണ്ടത്. കൃത്രിമ വഴികളിലൂടെയല്ലാതെ സെക്‌സിലൂടെ സുഖം നേടാനുള്ള ഒരു വഴി.

ടവല്‍ മതി, നല്ല സെക്‌സിന്

ടവല്‍ മതി, നല്ല സെക്‌സിന്

ഈ ടവല്‍ ചെറുചൂടുവെള്ളത്തില്‍ മുക്കി സെക്‌സ് സമയത്ത് പങ്കാളിയുടെ, പ്രത്യേകിച്ചു സ്ത്രീയുടെ ഉദ്ദീപനമുണ്ടാകുന്ന ഭാഗങ്ങളില്‍ പിഴിയുക.

ടവല്‍ മതി, നല്ല സെക്‌സിന്

ടവല്‍ മതി, നല്ല സെക്‌സിന്

ചൂടുവെള്ളത്തിന്റെ തുള്ളികള്‍ വീഴുന്നത് സ്ത്രീകളില്‍ ലൈംഗികതാല്‍പര്യമുണ്ടാക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ടവല്‍ മതി, നല്ല സെക്‌സിന്

ടവല്‍ മതി, നല്ല സെക്‌സിന്

പ്രത്യേകിച്ചു ക്ലിറ്റോറിസിന്റെ ഭാഗത്തു ചൂടുവെള്ളം സ്ത്രീകളില്‍ സെ്ക്‌സ് മൂഡ് കൂടുതലകാന്‍ സഹായിക്കും.

ടവല്‍ മതി, നല്ല സെക്‌സിന്

ടവല്‍ മതി, നല്ല സെക്‌സിന്

വജൈനയില്‍ ചൂടെന്ന തോന്നലുണ്ടാകുന്നത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, സെക്‌സ് കൂടുതല്‍ സുഖപ്രദമാക്കുകയും ചെയ്യുന്നു.

ടവല്‍ മതി, നല്ല സെക്‌സിന്

ടവല്‍ മതി, നല്ല സെക്‌സിന്

സ്ത്രീയുടെ ശരീരഭാഗങ്ങളില്‍ ഇളംചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കൊണ്ടു മസാജ് ചെയ്യുന്നതും നല്ലതാണ്.

Read more about: relationship, couple, ബന്ധം
English summary

Towel For Best Intercourse Experience

Towel For Best Intercourse Experience, read more to know about,
Story first published: Thursday, July 6, 2017, 14:45 [IST]
Subscribe Newsletter