Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പെണ്ണിനെ വീഴ്ത്തും 'അക്കാര്യ'ങ്ങള്
സ്ത്രീകള്‍ പൊതുവെ ആകര്‍ഷിയ്ക്കപ്പെടുന്ന ചില പൊതുവായ പുരുഷകാര്യങ്ങളുണ്ട്.ഇവയെക്കുറിച്ചറിയൂ,
സ്ത്രീകളെ പൊതുവായി ആകര്‍ഷിയ്ക്കുന്ന ചില പുരുഷകാര്യങ്ങളുണ്ട്. നേരെ മറിച്ചും. ഇതില്‍ വ്യക്തിതാല്പര്യങ്ങള് വരുമെങ്കിലും പൊതുതാല്പര്യങ്ങള് ഏറെയാണ്.
സ്ത്രീകളെ മയക്കാന്‍ മസില് കൊണ്ടും മോടി കൊണ്ടും മാത്രം കാര്യമില്ല. എന്നാല്‍ സ്ത്രീകള്‍ പൊതുവെ ആകര്‍ഷിയ്ക്കപ്പെടുന്ന ചില പൊതുവായ പുരുഷകാര്യങ്ങളുണ്ട്.ഇവയെക്കുറിച്ചറിയൂ,

പെണ്ണിനെ വീഴ്ത്തും 'അക്കാര്യ'ങ്ങള്
പുരുഷനിലെ ആത്മവിശ്വാസം ഒരു സ്ത്രീയെ ആകര്‍ഷിയ്ക്കുന്ന പ്രധാന ഘടകമാണ്. ആത്മിവിശ്വാസമുള്ള പുരുഷനെ സ്ത്രീ വിശ്വസിയ്ക്കും.

പെണ്ണിനെ വീഴ്ത്തും 'അക്കാര്യ'ങ്ങള്
മാന്യമായ വസ്ത്രധാരണം സ്ത്രീയുടെ കണ്ണില്‍ പുരുഷന്റെ അന്തസുയര്‍ത്തുന്ന ഒരു പ്രധാന ഘടകം തന്നെയാണ്.

പെണ്ണിനെ വീഴ്ത്തും 'അക്കാര്യ'ങ്ങള്
തോല്‍വി സമ്മതിയ്ക്കാത്ത പുരുഷപ്രകൃതമാണ് സ്ത്രീ ആഗ്രഹിയ്ക്കുന്ന മറ്റൊന്ന്. പോരാടാന്‍ തയ്യാറുള്ള പുരുഷനോട് സ്ത്രീയ്ക്ക് ആകര്‍ഷകത്വം തോന്നും.

പെണ്ണിനെ വീഴ്ത്തും 'അക്കാര്യ'ങ്ങള്
കാര്യപ്രാപ്തി, എന്തു കാര്യവും മുന്നില്‍ നിന്നു നയിക്കാനുള്ള ശേഷിയും കഴിവും പുരുഷനില്‍ സ്ത്രീ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഗുണമാണ്. ലീഡര്‍മാരോട് സ്ത്രീകള്‍ക്കു താല്പര്യം തോന്നുന്നതിന്റെ ഒരു അടിസ്ഥാനം ഇതാണ്.

പെണ്ണിനെ വീഴ്ത്തും 'അക്കാര്യ'ങ്ങള്
സ്വപ്നങ്ങള്‍ കാണാന്‍ മനസുള്ള, മനസില്‍ ഭാവിയെക്കുറിച്ചു സ്വപ്നങ്ങളുള്ള, ശുഭാപ്തി വിശ്വാസമുള്ള പുരുഷനെ വിശ്വസിയ്ക്കാന്‍ സ്ത്രീയ്ക്കു തോന്നും.

പെണ്ണിനെ വീഴ്ത്തും 'അക്കാര്യ'ങ്ങള്
സന്തോഷിയ്ക്കുന്ന പ്രകൃതമുള്ള, തമാശകള്‍ പറയുന്ന, ആകര്‍ഷകമായി സംസാരിയ്ക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്കു താല്പര്യം തോന്നും.

പെണ്ണിനെ വീഴ്ത്തും 'അക്കാര്യ'ങ്ങള്
സ്ത്രീകളെ ബഹുമാനിയ്ക്കുന്ന, അവര്‍ക്കു മുന്‍ഗണന നല്കുന്ന പുരുഷന്മാര് സ്ത്രീകളുടെ കണ്ണില്‍ മാന്യന്മാരായിരിയ്ക്കും.



Click it and Unblock the Notifications
