Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....
ഓര്‍ഗാസം എന്ന അനുഭവം പലപ്പോഴും സ്ത്രീയ്ക്കു നിഷേധിയ്ക്കപ്പെടുന്നതിന് ചില തെറ്റുകള്‍, കാരണങ്ങളുണ്ട്.
സ്ത്രീയ്ക്ക് ലൈംഗികസംതൃപ്തിയും പുരുഷന് ആത്മവിശ്വാസവും, അതാണ് സ്ത്രീകള്‍ക്കുണ്ടാകുന്ന ഒാര്ഗാസത്തിന് വിശദീകരണം. എന്നാല്‍ ഓര്‍ഗാസം പലപ്പോഴും സ്ത്രീകള്‍ക്കുണ്ടാകാന്‍ എളുപ്പമല്ല.
ഓര്‍ഗാസം എന്ന അനുഭവം പലപ്പോഴും സ്ത്രീയ്ക്കു നിഷേധിയ്ക്കപ്പെടുന്നതിന് ചില തെറ്റുകള്‍, കാരണങ്ങളുണ്ട്. സെക്സോളജിസ്റ്റായി വിനോദ് മേത്ത ഇതേക്കുറിച്ചു പറയുന്നു.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....
സ്വയംഭോഗം ചെയ്യാത്തത് സ്ത്രീയുടെ ഓര്‍ഗാസസാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്ക് പങ്കാളിയുമായുള്ള സെക്സില്‍ നിന്നും ഓര്‍ഗാസം ലഭിയ്ക്കാന്‍ എളുപ്പമാണ്.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....
ജി സ്പോട്ടാണ് സ്ത്രീയുടെ രതിമൂര്ഛയ്ക്കുള്ള പ്രധാന ഘടകമെന്നാണു കരുതുന്നതെങ്കിലും വജൈനയിലെ ക്ലിറ്റോറിസ് ഉദ്ദീപനമില്ലാത്തത് പലപ്പോഴും സ്ത്രീയ്ക്കു സെക്സ് സുഖം നിഷേധിയ്ക്കുന്നു.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....
സെക്സ് സമയത്ത് വികാരങ്ങളും ശബ്ദവുമെല്ലാം അടക്കിപ്പിടിയ്ക്കുന്നത് ഓര്‍ഗാസസാധ്യത കുറയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഓര്ഗാസമസയത്തും സെക്സ് സമയത്തുമെല്ലാം ശബ്ദം കൂടുതല്‍ സുഖം നല്‍കുമെന്നും ഇതു സംബന്ധിച്ച പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നു ഡോക്ടര്‍ വിനോദ് മേത്ത പറയുന്നു.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....
സെക്സ് പൊസിഷനുകള്‍ മാറ്റിപരീക്ഷിയ്ക്കുന്നത് സെക്സിന് നല്ലതുതന്നെയാണ്. എന്നാല്‍ കൂടുതല്‍ സെക്സ് പൊസിഷനുകള്‍ മാറ്റി മാറ്റി പരീക്ഷിയ്ക്കുന്നത് ക്ലൈമാക്സ് സുഖം കുറയ്ക്കുന്നതായാണ് കണ്ടുവരുന്നത്.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....
സ്ത്രീകളിലെ വജൈനയിലെ വരള്‍ച്ച പലപ്പോഴും ഓര്‍ഗാസം നിഷേധിയ്ക്കുന്ന പ്രധാന കാരണമാണ്. ഇത് സെക്സ് വേദനിപ്പിയ്ക്കുന്നതാക്കുന്നതാണ് കാരണം. ലൂബ്രിക്കേഷന് സ്ത്രീകള്‍ക്കു സെക്സ് സുഖം ലഭിയ്ക്കുന്നതിന് പ്രധാനമാണ്.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....
സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധവും പങ്കാളി തന്റെ ശരീരത്തെക്കുറിച്ചു മോശമായി ചിന്തിയ്ക്കുമോയെന്ന തോന്നലുകളുമെല്ലാം സ്ത്രീകളിലെ ഓര്‍ഗാസം തടയുന്നതിനുള്ള പ്രധാന കാരണമാണ്.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....
സെക്സിനിടെയുള്ള മൂത്രശങ്ക സ്ത്രീകളിലെ രതിമൂര്‍ഛ തടയുന്ന പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് ലൈംഗികഭാഗത്തെ മസിലുകളില്‍ സമ്മര്‍ദമുണ്ടാക്കും.



Click it and Unblock the Notifications
