Just In
- 2 min ago നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- 43 min ago സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- 1 hr ago കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- 2 hrs ago ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
Don't Miss
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Movies കൈ ശോഷിച്ചു വന്നു, അവന് ജീവിതം അവസാനിപ്പിക്കാന്‍ തോന്നി; അര്‍ജുന്റെ അസുഖത്തെക്കുറിച്ച് അമ്മ
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
വന്യ രതിയിഷ്ടപ്പെടുന്ന ആ സ്ത്രീകള്‍
സ്ത്രീ കളെങ്കിലും പുരുഷന്മാരെങ്കിലും പൊതുവായി ഇഷ്ടപ്പെടുന്ന ചില സെക്സ മുവ്മെന്റുകളുണ്ട്. സാധാരണ സ്
സെക്സില്‍ പൊതുവായ താല്പര്യങ്ങളേറെയുണ്ടെങ്കിലും പലപ്പോഴും വ്യക്തികള്‍ക്കനുസരിച്ചു വ്യത്യാസപ്പെടുകയും ചെയ്യും. ഇത് സ്ത്രീയുടെ കാര്യത്തിലെങ്കിലും പുരുഷന്റെ കാര്യത്തിലെങ്കിലും.
സ്ത്രീ കളെങ്കിലും പുരുഷന്മാരെങ്കിലും പൊതുവായി ഇഷ്ടപ്പെടുന്ന ചില സെക്സ മുവ്മെന്റുകളുണ്ട്. സാധാരണ സ്ത്രീകള്‍ മൃദുസെക്സാണ് ഇഷ്ടപ്പെടുകയെന്ന ചിന്തയുമുണ്ട്.
എന്നാല്‍ ചില സ്ത്രീകള്‍ ഇത്തരം മൃദുവായ സെക്സിനോടു താല്പര്യം കാണിയ്ക്കുന്നവരല്ല. അവര്‍ അല്പം കാഠിന്യമേറിയ സെക്സ് താല്പര്യപ്പെടുന്നവരാണ്.
വന്യ രതിയിഷ്ടപ്പെടുന്ന ആ സ്ത്രീകള്‍
ചില സ്ത്രീകള്‍ ഫോര്‍പ്ലേയില്‍ പോലും മൃദുഭാവം പ്രതീക്ഷിയ്ക്കാത്തവരാണ്. ചുംബനത്തില്‍ പോലും കാഠിന്യം പ്രതീക്ഷിയ്ക്കുന്നവര്‍.
വന്യ രതിയിഷ്ടപ്പെടുന്ന ആ സ്ത്രീകള്‍
മറ്റു ചില സ്ത്രീകള്‍ക്കു വന്യ രതിയോടായിരിയ്ക്കും താല്പര്യം. പങ്കാളിയില്‍ നിന്നും കാഠിന്യമേറിയ സെക്സില്‍ താല്പര്യം കണ്ടെത്തുന്നവര്‍.
വന്യ രതിയിഷ്ടപ്പെടുന്ന ആ സ്ത്രീകള്‍
വല്ലാതെ ഡീപ് പെനിട്രേഷന് രീതിയിലെ സെക്സിനു താല്പര്യം കാണിയ്ക്കുന്ന സ്ത്രീകളുമുണ്ട്. സാധാരണ ഇത് സ്ത്രീകള്‍ക്ക് വേദനിയ്ക്കുമോയെന്നു ഭയമുണ്ടാക്കുന്ന ഒന്നാണ്.
വന്യ രതിയിഷ്ടപ്പെടുന്ന ആ സ്ത്രീകള്‍
പുരുഷന് തങ്ങളെ കീഴ്പ്പെടുത്തുന്ന രീതിയിലുള്ള സെക്സിനോടു താല്പര്യം കാണിയ്ക്കുന്നവരുണ്ട്. ഏതാണ്ട് റേപ് രീതിയിലുള്ള സെക്സിനോട്.
വന്യ രതിയിഷ്ടപ്പെടുന്ന ആ സ്ത്രീകള്‍
ചില സ്ത്രീകള്‍ സാഹസികമായ സെക്സ് പൊസിഷനുകള്‍ ഇഷ്ടപ്പെടുന്നവരാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമായ സ്ഥലങ്ങളും പൊസിഷനുകളുമെല്ലാം.