സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

Posted By:
Subscribe to Boldsky

കോണ്ടംസ് സെക്‌സിനുപയോഗിയ്ക്കുന്ന സാധാരണ വഴിയാണ്. ഗര്‍ഭധാരണം തടയുക മാത്രമല്ല, ലൈംഗികജന്യ രോഗങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്.

എന്നാല്‍ കോണ്ടംസ് സെക്‌സിനിടെ സ്ത്രിയറിയാതെ പുരുഷന്‍ നീക്കിയാലോ, ഇത്തരമൊരു പ്രവണത ചില പുരുഷന്മാര്‍ക്കുണ്ട്, ഇത് സ്റ്റെല്‍ത്തിംഗ് എന്ന പ്രത്യേക പദം കൊണ്ടാണ് വിവരിയ്ക്കപ്പെടുന്നത്.

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സെക്‌സിനിടയില്‍ സ്ത്രീയുടെ അറിവോ സമ്മതമോ കൂടാതെ പുരുഷന്‍ കോണ്ടംസ് നീക്കുന്ന രീതിയാണ് സ്‌റ്റെല്‍ത്തിംഗ് എന്നറിയപ്പെടുന്നത്.

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സാധാരണ വിവാഹേതര ബന്ധങ്ങളില്‍ , പ്രത്യേകിച്ചു ഡേറ്റിംഗ് പോലുള്ള സന്ദര്‍ഭങ്ങളിലാണ് ഇതു നടക്കുന്നത്.

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സാധാരണ വിവാഹേതര ബന്ധങ്ങളില്‍ , പ്രത്യേകിച്ചു ഡേറ്റിംഗ് പോലുള്ള സന്ദര്‍ഭങ്ങളിലാണ് ഇതു നടക്കുന്നത്.

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സെക്‌സ് സുഖം കോണ്ടംസ് കുറയ്ക്കുന്നുവെന്ന പരാതി പൊതുവേയുണ്ട്. ഇതുകൊണ്ടാണ് പുരുഷന്മാര്‍ ഇത്തരം രീതിയ്‌ക്കൊരുങ്ങുന്നതെന്നതാണ് ഇതിന്റെ വാസ്തവം.

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

പലപ്പോഴും സെക്‌സിനു ശേഷമായിരിയ്ക്കും സ്ത്രീകള്‍ ഇതു തിരിച്ചറിയുന്നത്. ചിലര്‍ ഇടയ്ക്കും.

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

ഗര്‍ഭധാരണം മാത്രമല്ല, സെ്ക്ജന്യ രോഗങ്ങള്‍ക്കു കൂടിയ സ്‌റ്റെല്‍ത്തിംഗ് കാരണമാകുന്നുവെന്നതാണ് വാസ്തവം.

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

സ്ത്രീയറിയാതെ കോണ്ടംസ് നീക്കുന്നവര്‍

മാനസിക പ്രശ്‌നങ്ങള്‍ക്കും ഇതുവഴി ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും കൂടി ഈ സ്റ്റെല്‍ത്തിംഗ് കാരണമാകുന്നുവന്നതാണ് വാസ്തവം.

English summary

Shocking Trend Removing Condoms During Intercourse

Shocking Trend Removing Condoms During Intercourse, Read more to know about,