Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ആണിന്റെ പുലര്‍കാല സെക്സ് താല്പര്യം
എന്നാല്‍ പുരുഷന്മാര്ക്ക് പുലര്‍കാല സെക്സിനോടാണ് താല്പര്യമെന്നു പഠനങ്ങള്‍ പറയുന്നതു.
സെക്സിനോട് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും താല്പര്യമുണ്ടെങ്കിലും ഈ താല്പര്യങ്ങളില് ഇഷ്ടങ്ങളും പലപ്പോഴും വ്യത്യസ്തമായിരിയ്ക്കും. സമയവും രീതികളുമെല്ലാം ഇതില്‍ പെടും.
പൊതുവെ മിക്കവാറും പേര് രാത്രിയിലായിരിയ്ക്കും സെക്സിനു താല്പര്യപ്പെടുക. ഇതിന് അടിസ്ഥാനമായി പല കാരണങ്ങളുമുണ്ട്.
എന്നാല്‍ പുരുഷന്മാര്ക്ക് പുലര്‍കാല സെക്സിനോടാണ് താല്പര്യമെന്നു പഠനങ്ങള്‍ പറയുന്നതു. ഇതിന് ചില ശാസ്ത്രീയ വശങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ആണിന്റെ പുലര്‍കാല സെക്സ് താല്പര്യം
ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ അവരിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലായിരിക്കും. ഇത് മറ്റേത് സമയത്തേക്കാളും 25-50 ശതമാനം കൂടുതലായിരിക്കും. പുരുഷലൈംഗിക ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി രാത്രി സജീവമാകുകയും പ്രഭാതം വരെ സ്ഥിരമായി ഉയരുകയുംചെയ്യും.

ആണിന്റെ പുലര്‍കാല സെക്സ് താല്പര്യം
പഠനങ്ങളനുസരിച്ച് ഗാഡമായും, കൂടുതല്‍ സമയവും ഉറങ്ങുന്നതനുസരിച്ച് ടെസ്റ്റോസ്റ്റീറോണിന്റെ അളവും വര്‍ദ്ധിക്കും. അമേരിക്കല്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണല്‍ പറയുന്നത് അഞ്ച് മണിക്കൂറിലേറെ ഉറക്കം ലഭിക്കുന്നത് പുരുഷന്റെ ലൈംഗികോത്തേജനത്തെ 15 ശതമാനത്തോളം വര്‍ദ്ധിപ്പിക്കും എന്നാണ്.

ആണിന്റെ പുലര്‍കാല സെക്സ് താല്പര്യം
സായാഹ്ന സമയത്ത് പുരുഷനിലെ ടെസ്റ്റോസ്റ്റീറോണ്‍ താഴുകയും സ്ത്രീയിലേത് ക്രമബദ്ധമായി ഉയരുകയും ചെയ്യും. ജിംനേഷ്യത്തില്‍ പോകുന്നത് രണ്ട് വിഭാഗക്കാരിലും ലൈംഗികചോദന വര്‍ദ്ധിപ്പിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. സാന്‍ ഡിയേഗോയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പഠനമനുസരിച്ച് വ്യായാമം ചെയ്യുന്ന പുരുഷന്മാരില് ലൈംഗികതാല്പര്യം കൂടുതലാണ്.

ആണിന്റെ പുലര്‍കാല സെക്സ് താല്പര്യം
നല്ല ഉറക്കത്തിനും വിശ്രമത്തിനും ശേഷം രാവിലെ സ്ട്രെസ് ഹോര്‍മോണ്‍ കുറവായിരിയ്ക്കും. ഇതും പുരുഷഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കും. ഇതുവഴി സെക്സ് താല്പര്യം വര്‍ദ്ധിയ്ക്കും.

ആണിന്റെ പുലര്‍കാല സെക്സ് താല്പര്യം
ഉണര്ന്നെഴുന്നേല്ക്കുമ്പോള് പുരുഷന്റെ സെക്സ് ഹോര്‍മോണ്‍ ഉയര്‍ന്ന അളവിലായിരിക്കുമ്പോള്‍ സ്ത്രീകളില്‍ കുറഞ്ഞിരിക്കും. ദിവസത്തിന്റെ അന്ത്യത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് എതിര് ദിശകളിലായിരിക്കും.അതായത് രാത്രിയില്‍ പുരുഷന് സെക്സ് താല്പര്യം രാവിലെത്തെക്കാള്‍ കുറവാകും.

ആണിന്റെ പുലര്‍കാല സെക്സ് താല്പര്യം
പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ രാവിലെ സമയത്തു കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ ഉണര്ന്നെഴുന്നേല്ക്കുമ്പോള് ഉദ്ധാരണവും സാധാരണയാണ്. ഇതും സെക്സ് താല്പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
