പങ്കാളിയ്ക്കു മുന്നില്‍ അവള്‍ നഗ്നയാകുമ്പോള്‍.....

Posted By: Lekhaka
Subscribe to Boldsky

പുരുഷന്മാർ പങ്കാളിയുടെ മുന്നിൽ വസ്ത്രം മാറ്റുമ്പോൾ നാണിക്കുന്നില്ല .സ്ത്രീകൾ കുറച്ചു ഉൾവലിഞ്ഞവരായതിനാൽ പങ്കാളിയുടെ മുന്നിൽ നഗ്നരായി നിൽക്കാൻ ഭയപ്പെടുന്നു .

അതിനാൽ ലൈറ്റ് ഇല്ലാത്തപ്പോൾ പങ്കാളിയുടെ മുന്നിൽ വിവസ്ത്രയായി നിൽക്കാൻ ആഗ്രഹിക്കുന്നു .ചില സ്ത്രീകൾ അവരുടെ ഭയം വെളിപ്പെടുത്തുന്നു .

 പാടുകൾ

പാടുകൾ

പൂർണ്ണസംതൃപ്തിയില്ലാത്ത ശരീരം കാണിക്കാൻ സ്ത്രീകൾ പേടിക്കുന്നു .കാരണം എല്ലാ പരസ്യത്തിലും ,സിനിമയിലുമെല്ലാം സ്ത്രീയുടെ മനോഹരചർമ്മം കാണിക്കുന്നത് അവളിൽ സമ്മർദ്ദം ഉണ്ടാക്കുന്നു .തന്റെ പങ്കാളി തന്നിൽ നിന്നും ഇത് പ്രതീക്ഷിക്കുന്നു എന്ന തോന്നൽ അവളിൽ ഉണ്ടാകുന്നു .അതിനാൽ ചുണ്ടിലെ പാടുകളും ,ഭാരം കുറച്ചതിന്റെ അടയാളവുമെല്ലാം എന്നിലുള്ളതിനാൽ ആദ്യമായി ശരീരം കാണിക്കുമ്പോൾ സമ്മർദ്ദത്തിലാകുന്നുവെന്ന് സാക്ഷി പറയുന്നു .

 നിതംബം

നിതംബം

എന്റെ ശരീരം എനിക്കിഷ്ടമാണ് .കാരണം എന്റെ പുരുഷ സുഹൃത്തുക്കളെല്ലാം എന്നെ പുകഴ്ത്താറുണ്ട് .പക്ഷെ പങ്കാളിയുടെ മുന്നിൽ വെളിച്ചത്തിൽ നഗ്‌നമായി നിൽക്കാൻ നാണിക്കുന്നു .എന്റെ മോശമായ നിതംബം കാണിക്കാൻ പേടിയാണ് .

 ചെറിയ മുലകൾ

ചെറിയ മുലകൾ

എനിക്ക് പയറുപോലത്തെ ശരീരവും ചെറിയ മുലകളുമാണ് .പതിവായി പുഷ് അപ്പും പാഡുള്ള ബ്രായുമാണ് ഉപയോഗിക്കുന്നത് .ഇത്തരം ചെറിയ മുലകളുമായി പങ്കാളിയുടെ മുന്നിൽ നിൽക്കാൻ നാണമാണ് .

ശരീര ഭാരം

ശരീര ഭാരം

എല്ലാവർക്കും ഭാരത്തിന്റെ പ്രശ്നമുണ്ട് .മെലിഞ്ഞവർക്കുപോലും ചില ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞിരിക്കുന്നത് പ്രശ്നമാകാറുണ്ട് .ആദ്യമായി പങ്കാളിയുടെ മുന്നിൽ നഗ്നമായി നിന്നപ്പോൾ ശരീരം ഷീറ്റിനുള്ളിൽ ഒളിപ്പിച്ചതായി പ്രീതി പറയുന്നു .എന്റെ തടിച്ച തുടയും ,ഭാരമുള്ള ശരീരവും ,വലിയ ഇടുപ്പുമെല്ലാമായി അവരുടെ മുന്നിൽ നിൽക്കാൻ നാണിക്കുന്നു .

 ശരീരത്തിലെ മുടി

ശരീരത്തിലെ മുടി

ഓരോ തവണയും പങ്കാളിയുടെ മുന്നിൽ നഗ്നമായി നിൽക്കുമ്പോൾ ഷേവ് ചെയ്തു മുടിയെല്ലാം മാറ്റിയാണ് പോകുന്നത് .ശരീരത്തിൽ ധാരാളം മുടിയുള്ളത് ഏറ്റവും വലിയ ഭയമാണ് .അത് അവർക്ക് ഇഷ്ടമാണോ എന്നും അറിയില്ല .എനിക്ക് ധാരാളം മുടിയുമായി മുന്നിൽ നിൽക്കാനും താൽപര്യമില്ല .

English summary

Real Women Reveal Common Fears Of Being First Time Naked

Real Women Reveal Common Fears Of Being First Time Naked