പ്രായം കൂടുതലുള്ള സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍

Posted By: Lekhaka
Subscribe to Boldsky

മദ്ധ്യവയസ്കരായ സ്ത്രീകളെ പ്രേമിക്കുന്നതാണ് പുതിയ കാലത്തിലെ ഭ്രമം. ഹോളീവുഡില്‍ നിന്നും ബോളീവുഡില്‍ നിന്നുമെല്ലാം ഇതിന് പ്രചോദനമേകുന്ന ഒരുപാട് പ്രണയിതാക്കളുമുണ്ട്. പ്രണയിക്കാനുള്ള പ്രായം തനിക്ക് കടന്നുപോയി എന്ന് സ്ത്രീകള്‍ കരുതുന്നുണ്ടെങ്കില്‍ അത് ഭാഗികമായി ഒരു തെറ്റായ ധാരണയാണ്.

പക്വതയുള്ള പ്രണയം വേണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര്‍ പ്രായമുള്ള സ്ത്രീകളിലാണ് ആകൃഷ്ടരാകുന്നത്. എന്തുകൊണ്ട് ചെറുപ്പക്കാരികളെക്കാള്‍ പ്രായം കൂടിയ സ്ത്രീകളെ തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് ചില പുരുഷന്മാര്‍ നല്‍കിയ ഉത്തരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം:

പ്രായം കൂടുതലുള്ള സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍

പ്രായം കൂടുതലുള്ള സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍

"മദ്ധ്യവയസ്കരായ സ്ത്രീകള്‍ക്കാണ് കൂടുതല്‍ വശ്യതയും സൗന്ദര്യവുമുള്ളത്. കൗമാരക്കാരെപ്പോലെ തിളക്കമുള്ള ചര്‍മ്മം അവര്‍ക്ക് ഇല്ലെങ്കിലും അവരുടെ അവരുടെ ശരീരവടിവുകള്‍ കൗമാരക്കാരെക്കാള്‍ ഭംഗിയുള്ളതാണ്." എന്ന് പ്രീതം പറയുന്നു.

പ്രായം കൂടുതലുള്ള സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍

പ്രായം കൂടുതലുള്ള സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍

"എനിക്ക് പക്വതയോടെയുള്ള സംഭാഷണങ്ങളോടാണ് താല്‍പര്യം. ചക്കരെ..തേനെ.. എന്നൊക്കെയുള്ള വിളികള്‍ ശരിക്കും പൈങ്കിളിയാണ്. എന്നെ വെറുമൊരു കളിപ്പാട്ടമായിട്ടോ പൈങ്കിളിയായ ചെറുപ്പക്കാരനായിട്ടോ അല്ലാതെ ഒരു പുരുഷനായി കണക്കാക്കുന്ന ഒരാളെയാണ് എനിക്ക് വേണ്ടത്. മുതിര്‍ന്ന സ്ത്രീകളാണെങ്കില്‍ ഞാനും ഒരു മുതിര്‍ന്ന പുരുഷനാണെന്നുള്ള ചിന്ത എന്നില്‍ ഉണ്ടാക്കുന്നു." എന്ന് വിരാജ് പറയുന്നു.

"അവര്‍ കിടക്കയില്‍ പരിചയസമ്പന്നരാണ്. കൂടാതെ നല്ല ലൈംഗീകബന്ധത്തിനായി ദാഹിക്കുന്നവരുമാണ്. എനിക്ക് കിടക്കയില്‍ കഴിവ് തെളിയിക്കാന്‍ ഇഷ്ടമാണ്. പ്രായമേറിയ സ്ത്രീകള്‍ക്ക് ഞങ്ങളെപ്പോലെ കരുത്തുള്ള ചെറുപ്പകാരെയാണ് കൂടുതല്‍ ഇഷ്ടം. ഞങ്ങള്‍ സംഭോഗത്തില്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവരാണ്. ഇത് അവരിലും കൂടുതല്‍ ചെറുപ്പമാണെന്ന തോന്നല്‍ ഉളവാക്കുന്നു. എന്നില്‍ നിന്ന് കൂടുതല്‍ ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് എനിക്കിഷ്ടം. അതിനാല്‍ മദ്ധ്യവയസ്കരായ സ്ത്രീകളുമായിട്ടുള്ള ബന്ധപ്പെടല്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു." എന്ന് രോഹന്‍ പറയുന്നു.

പ്രായം കൂടുതലുള്ള സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍

പ്രായം കൂടുതലുള്ള സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍

"പ്രായമുള്ള സ്ത്രീകള്‍ക്ക് തനിക്കെന്താണ്‌ വേണ്ടതെന്ന് കൃത്യമായി അറിയാം. തന്‍റെ മുന്‍ഗണനകള്‍ എന്തൊക്കെയെന്നതിനെ കുറിച്ച് സംശയമൊന്നും ഉണ്ടാകില്ല അവര്‍ക്ക്. മാത്രമല്ല, തന്‍റെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്തൊക്കെയെന്നത് കൃത്യമായി മനസ്സിലാക്കിത്തരുവാനും അവര്‍ക്ക് കഴിവുണ്ട്. തനിക്ക് വേണ്ടത് വെറുമൊരു പങ്കാളിയെ ആണോ അതോ യഥാര്‍ത്ഥ ബന്ധം ആണോ എന്നതിനെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. കൂടാതെ, ചെറുപ്പക്കാരികളുടെയത്ര അധികം ആത്മബോധവും അവര്‍ പ്രകടിപ്പിക്കാറില്ല." എന്ന് പരാഗ് പറയുന്നു.

പ്രായം കൂടുതലുള്ള സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍

പ്രായം കൂടുതലുള്ള സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍

"പ്രായം കൂടുതലുള്ള സ്ത്രീയെ പ്രേമിക്കുമ്പോള്‍ വളരെ കുറച്ചേ നാടകീയതയുള്ളൂ. അവര്‍ നമ്മളെ ചുറ്റിപ്പിടിച്ച് എപ്പോഴും നമ്മെ തന്നെ ആശ്രയിച്ച് കഴിയുന്നവരായിരിക്കില്ല. കൂടാതെ, നമ്മുടെ പണം ലക്ഷ്യം വയ്ക്കുന്നവരും ആയിരിക്കില്ല. അവരുടെ സത്യസന്ധമായ പെരുമാറ്റവും ആത്മവിശ്വാസവും നമുക്ക് ഉന്മേഷം പകരുന്നു. തന്‍റെ പൂര്‍വ്വ ബന്ധങ്ങളുടെ അനുഭവസമ്പത്ത് വച്ച് അവര്‍ ലൈംഗീകബന്ധപ്പെടലിലും വളരെയധികം സംതൃപ്തി നല്‍കുന്നു. കൂടാതെ, എല്ലാവിധ പരിചരണവും നമുക്ക് ലഭിക്കുന്നു. അതുകൊണ്ട് അത്തരം സ്ത്രീകള്‍ എനിക്ക് ശരിക്കും യോജിക്കുന്നു." എന്ന് വിശാല്‍ പറയുന്നു.

Read more about: relationship, couple
English summary

Real Men Tell You What Attracts Them To Older Women

Real Men Tell You What Attracts Them To Older Women
Subscribe Newsletter