പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

Posted By:
Subscribe to Boldsky

സെക്‌സില്‍ സ്ത്രീ പുരുഷന്മാരുടെ ഇഷ്ടം വ്യത്യസ്തമാകും, ഇത് വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയും വ്യത്യസ്തമാകാം.

പുരുഷന്മാര്‍ പൊതുവെ സ്ത്രീകള്‍ക്ക് ഓറല്‍ സെക്‌സ് നല്‍കാനിഷ്ടപ്പെടുന്നവരാണെന്നു റിസര്‍ച്ചുകള്‍ തെളിയിക്കുന്നു. ഇതിനു പുറകില്‍ ചില കാരണങ്ങളും റിസര്‍ച്ചിനോടനുബന്ധിച്ചു നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ പറയുന്നു.

എന്തുകൊണ്ടാണ് പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് ഓറല്‍ സെക്‌സ് നല്‍കാനിഷ്ടപ്പെടുന്നതെന്നറിയൂ,

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

ഓറല്‍ സെക്‌സിലൂടെ സ്ത്രീകള്‍ക്കു പെട്ടെന്ന് ഓര്‍ഗാസമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു കരുതുന്നവരാണ് ഭൂരിഭാഗവും പുരുഷന്മാര്‍. ഇതാണ് ഒരു കാരണം.

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

സ്ത്രീ ശരീരത്തിന്റെ വിവിധ ഗന്ധവും സ്വാദുമെല്ലാം ആസ്വദിയ്ക്കാനിഷ്ടപ്പെടുന്ന പുരുഷന്മാരും കുറവല്ല. ഇതാണ് മറ്റൊരു കാരണം.

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

വജൈനല്‍ ഓര്‍ഗാസം സ്ത്രീയ്ക്കുണ്ടാകാന്‍ അത്ര എളുപ്പമല്ല. മാത്രമല്ല, പുരുഷന്‍ പെട്ടെന്നു ക്ലൈമാക്‌സിലെത്തുകയും ചെയ്യും. ഇത്തരം ഘട്ടത്തില്‍ ഓറല്‍ സെക്‌സിലൂടെ സ്ത്രീയ്ക്കു സുഖം വേഗത്തില്‍ ലഭിയ്ക്കുമെന്നാണ് പറയപ്പെടുന്നത്.

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

ഇതിലൂടെ സ്ത്രീയുടെ കൈകള്‍ മുടിയില്‍ തഴുകുന്നതിഷ്ടപ്പെടുന്നതാണ് കാരണമെന്നും ഒരു വിഭാഗം പുരുഷന്മാര്‍ വെളിപ്പെടുത്തി.

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ചു ക്ലൈമാക്‌സിലെത്താന്‍ ഓറല്‍ സെക്‌സ് സഹായിക്കുമെന്നായിരുന്നു ചിലരുടെ അഭിപ്രായം,

Read more about: relationship, couple, ബന്ധം
English summary

Men Reveal Why They Prefer Oral Pleasure

Men Reveal Why They Prefer Oral Pleasure, read more to know about,
Story first published: Monday, June 5, 2017, 16:01 [IST]
Subscribe Newsletter