Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സെക്സ്,സ്ത്രീ മാത്രമറിയണം ഈ രഹസ്യങ്ങള്‍, കാരണം
സ്ത്രീകള്‍ തീര്‍ച്ചയായും അറിയേണ്ടുന്ന ചില സെക്സ് രഹസ്യങ്ങളുണ്ട്, അതും പുരുഷന്മാരെക്കുറിച്ച്. ഇതേക്ക
സെക്സിനെ സംബന്ധിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും താല്പര്യങ്ങള് വെവ്വേറെയായിരിയ്ക്കും. ചിന്തകളും പ്രതീക്ഷകളുമെല്ലാം.
സെക്സിനെ സംബന്ധിച്ച് പുരുഷന്മാര്ക്കറിയാവുന്ന സ്ത്രീ സെക്സ് രഹസ്യങ്ങളും മറിച്ചുമുണ്ടാകും. ഇതില്‍ അറിയാത്തവയും പെടും
സ്ത്രീകള്‍ തീര്‍ച്ചയായും അറിയേണ്ടുന്ന ചില സെക്സ് രഹസ്യങ്ങളുണ്ട്, അതും പുരുഷന്മാരെക്കുറിച്ച്. ഇതേക്കുറിച്ചറിയൂ,

സെക്സ്,സ്ത്രീ മാത്രമറിയണം ഈ രഹസ്യങ്ങള്‍, കാരണം
പുരുഷനെ സംബന്ധിച്ച്സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്തുമ്പോള് താനൊരു സൂപ്പര്‍മാനായി അയാള്‍ക്ക് തോന്നും. നിങ്ങള്‍ക്ക് ആ ബന്ധം ആസ്വദിക്കാനാവുന്നുവെങ്കില് അത് അയാളെ അറിയിക്കുക.

സെക്സ്,സ്ത്രീ മാത്രമറിയണം ഈ രഹസ്യങ്ങള്‍, കാരണം
ലൈംഗികമായ ഘടകം ബന്ധത്തിലുണ്ടെങ്കില് പുരുഷന് കൂടുതല്‍ അടുപ്പം കാണിക്കും. തനിക്ക് ലൈംഗികാവശ്യമുണ്ടെന്ന് സ്ത്രീ മനസിലാക്കുന്നത് അയാളെ സംബന്ധിച്ച് പ്രധാനമാണ്.

സെക്സ്,സ്ത്രീ മാത്രമറിയണം ഈ രഹസ്യങ്ങള്‍, കാരണം
മിക്ക പുരുഷന്മാരും തങ്ങളുടെ പൊതുവായ ശാരീരിക സ്ഥിതി, ഉയരം, കഷണ്ടി എന്നിവയില്‍ ശ്രദ്ധാലുക്കളായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സ്ത്രീകളേക്കാള്‍ കിടപ്പറയില്‍ മൂഡ് ലൈറ്റിങ്ങ് ആഗ്രഹിക്കുന്നവരാണ്.

സെക്സ്,സ്ത്രീ മാത്രമറിയണം ഈ രഹസ്യങ്ങള്‍, കാരണം
വഞ്ചിക്കപ്പെട്ട, പ്രത്യേകിച്ച് കിടപ്പറയില്‍ വഞ്ചിക്കപ്പെട്ട പുരുഷന്മാര് അക്കാര്യത്തില്‍ സ്ത്രീകളേക്കാള്‍ മറക്കാന്‍ മടിയുള്ളവരാണ്.

സെക്സ്,സ്ത്രീ മാത്രമറിയണം ഈ രഹസ്യങ്ങള്‍, കാരണം
സ്ത്രീകള്‍ തങ്ങളുടെ ശരീരഭാരം സംബന്ധിച്ച് ആശങ്കപ്പെടുന്നത് പോലെ പുരുഷന്മാര്ക്ക് വിഷമം ഉണ്ടാകില്ല

സെക്സ്,സ്ത്രീ മാത്രമറിയണം ഈ രഹസ്യങ്ങള്‍, കാരണം
സെക്സില്‍ സ്ത്രീയും താല്പര്യം കാണിയ്ക്കുന്നതും മുന്‍കയ്യെടുക്കുന്നതും തുല്യപങ്കാളിയാകുന്നതുമെല്ലാം പുരുഷന്മാര് താല്പര്യപ്പെടുന്ന കാര്യമാണ്.

സെക്സ്,സ്ത്രീ മാത്രമറിയണം ഈ രഹസ്യങ്ങള്‍, കാരണം
സെക്സ് സംബന്ധമായ വിഷയങ്ങളില്‍ പുരുഷനെ താഴ്ത്തിപ്പറയുന്നത് കിടപ്പറയിലെ അവരുടെ ആത്മവിശ്വാസം കെടുത്തും. സെക്സില്‍ വിമുഖതയുണ്ടാകും.



Click it and Unblock the Notifications
