Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഇവനാണ് ആ കാമുകന്
ഒരു കാമുകനെ കാമുകാനാക്കുന്ന ഗുണങ്ങള്‍, കാര്യങ്ങള്‍ പലതുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,
കാമുകന് എന്നത് വെറുമൊരു വാക്കല്ല. പ്രണയിക്കുന്നുവെന്നു പറയുന്ന എല്ലാ പുരുഷന്മാര്ക്കും ഈ വാക്കു ചേരുകയുമില്ല.
ഒരു കാമുകനെ കാമുകാനാക്കുന്ന ഗുണങ്ങള്‍, കാര്യങ്ങള്‍ പലതുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഇവനാണ് ആ കാമുകന്
നിങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു ചെയ്യേണ്ട,നടത്തേണ്ട കാര്യങ്ങളില്‍ മുന്കയ്യെടുക്കാന് തയ്യാറാകുന്നവരാണ് യഥാര്‍ത്ഥ കാമുകന്. ഉത്തരവാദിത്വമുള്ളവനെന്നു പറയാം. ഉത്തരവാദിത്വങ്ങള്‍ പ്രണയിക്കുന്നവളെ ഏല്‍പ്പിച്ചു മാറി നില്ക്കുന്ന, അല്ലെങ്കില്‍ അവള് മുന്കയ്യെടുക്കട്ടെയെന്നു കരുതുന്ന ഒരാളെങ്ങനെ നല്ല കാമുകനാകും.

അവനാണ് ആ കാമുകന്
നിങ്ങളെ വിളിയ്ക്കാനും സംസാരിയ്ക്കാനുമെല്ലാം മുന്കയ്യെടുക്കാത്ത, നിങ്ങള്‍ വിളിച്ചാല്‍ മാത്രം, സംസാരിച്ചാല്‍ മാത്രം സംസാരിയ്ക്കുന്ന ഒരാളെങ്കില്‍ അയാള്‍ നല്ലൊരു കാമുകനല്ലെന്നു പറയാം.

അവനാണ് ആ കാമുകന്
ഭാവിയെക്കുറിച്ചു യാതൊരു ധാരണകളുമില്ലാത്ത, നിങ്ങളുടെ ബന്ധത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്ത , കാര്യഗൗരവമില്ലാത്ത ഒരാളെ കാമുകനെന്നു വിളിയ്ക്കാനാകുമോ, ഇല്ല.

അവനാണ് ആ കാമുകന്
കാമുകി കൂടെയുള്ളപ്പോഴും മറ്റു സ്ത്രീകളെ ശ്രദ്ധിയ്ക്കുന്ന, നോക്കുന്ന ഒരാളെ കാമുകനെന്ന പേരിലല്ലാ, വിളിയ്ക്കേണ്ടത്.

അവനാണ് ആ കാമുകന്
നിങ്ങളുടെ മനസു കാണാന്‍ കഴിയുന്ന, വികാരങ്ങള്‍ മനസിലാക്കുന്ന, ചിന്തകള്‍ക്കൊപ്പം സഞ്ചരിയ്ക്കാന്‍ കഴിയുന്ന ഒരാളായിരിയ്ക്കണം യഥാര്‍ത്ഥ കാമുകന്.

അവനാണ് ആ കാമുകന്
നിങ്ങളുടെ ചെറിയ തെറ്റുകളും കുറ്റങ്ങളുമെല്ലാം പൊറുക്കാന്‍ കഴിയുന്ന, നിങ്ങളുടെ നെഗറ്റീവ് വശങ്ങള് അറിയുകയും അംഗീകരിയ്ക്കുകയും ചെയ്യുന്നയാളാണ് നല്ലൊരു കാമുകന്.

അവനാണ് ആ കാമുകന്
നിങ്ങളുടെ മാതാപിതാക്കളോടു സംസാരിയ്ക്കുവാനും ബന്ധുക്കളെ അഭിമുഖീകരിയ്ക്കാനും ധൈര്യമുള്ള, ഇത്തരം കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാത്ത ഒരാളാണ് യഥാര്‍ത്ഥ കാമുകന്.



Click it and Unblock the Notifications
