Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്തനവലിപ്പവും പ്രണയവും തമ്മില്‍...
സ്ത്രീ ശരീരത്തില്‍ പുരുഷന്മാര്ക്ക് ആകര്‍ഷകമായി തോന്നുന്ന ഭാഗമാണ് സ്തനങ്ങള്‍
കേള്‍ക്കുമ്പോള്‍ വിഡ്ഢിത്തമെന്നു തോന്നേണ്ട, സര്‍വ്വെ നടത്തിയ ഫലമാണ് ഇതെക്കുറിച്ചു വിശദീകരിയ്ക്കുന്നത്.
സ്ത്രീയുടെ സ്തനവലിപ്പം ബന്ധങ്ങളെ എപ്രകാരം സ്വാധീനിയ്ക്കുന്നുവെന്നതിനെക്കുറിച്ച് പുരുഷന്മാര്ക്കിടയില് നടത്തിയ സര്‍വ്വെ. ബന്ധമെന്നു പറയുമ്പോള്‍ പ്രണയവും വിവാഹം മാത്രം ഉള്‍പ്പെടുന്നു.
സ്ത്രീ ശരീരത്തില്‍ പുരുഷന്മാര്ക്ക് ആകര്‍ഷകമായി തോന്നുന്ന ഭാഗമാണ് സ്തനങ്ങള്‍ എന്ന കാര്യം പരസ്യമായ രഹസ്യം തന്നെയാണ്. ഇതു തുറന്നു സമ്മതിയ്ക്കാന്‍ മടിയ്ക്കുമെങ്കിലും.

സ്തനവലിപ്പവും പ്രണയവും തമ്മില്‍...
22-50 വയസിനിടയില്‍ പ്രായമുള്ള 1000ളം പുരുഷന്മാരില് നടത്തിയ സര്‍വ്വെ ഫലത്തില്‍ സ്ത്രീ ശരീരത്തിലെ ഏറ്റവും ആകര്‍ഷകമായ ഭാഗങ്ങളിലൊന്നായി ഇവര്‍ വിലയിരുത്തുന്നത് സ്തനങ്ങളാണെന്നു തെളിഞ്ഞു.

സ്തനവലിപ്പവും പ്രണയവും തമ്മില്‍...
എന്നാല്‍ ഇത് സ്തനത്തിന്റെ വലിപ്പം നോക്കിയല്ലെന്നതാണ് സര്‍വ്വയില്‍ തെളിഞ്ഞത്. സ്തനവലിപ്പം കുറവായതുകൊണ്ടുമാത്രം ബന്ധങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയ പുരുഷന്മാരില്ലെന്നു തന്നെ പറയാം.

സ്തനവലിപ്പവും പ്രണയവും തമ്മില്‍...
സ്തനവലിപ്പം കണ്ട് സ്ത്രീകളോട് ആകര്‍ഷണം തോന്നിയ പുരുഷന്മാര് കുറവു തന്നെയാണ്.
പല ഗുണങ്ങളാണ് സ്ത്രീയോട് ആകര്‍ഷണം തോന്നാനുള്ള കാരണം.

സ്തനവലിപ്പവും പ്രണയവും തമ്മില്‍...
എന്നാല്‍ 70 ശതമാനം പുരുഷന്മാരും നെറ്റുകളിലും മറ്റും വലിയ സ്തനങ്ങളുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ തെരയാറുണ്ടെന്നാണ് സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നത്.

സ്തനവലിപ്പവും പ്രണയവും തമ്മില്‍...
സ്തനവലിപ്പം കുറവായതു കൊണ്ടു മാത്രമോ കൂടിയതു കൊണ്ടുമാത്രമോ സ്ത്രീകളോട് ആകര്‍ഷണം തോന്നാറില്ലെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്ത മിക്കവാറും പുരുഷന്മാര് വെളിപ്പെടുത്തിയത്. ഒരു പെണ്‍കുട്ടിയോട് ആകര്‍ഷണം തോന്നുന്നതിന് പല ഘടകങ്ങളുണ്ട്.

സ്തനവലിപ്പവും പ്രണയവും തമ്മില്‍...
സ്ത്രീകളുടെ സ്തനവലിപ്പം തീരെ കുറഞ്ഞാലും വളരെ കൂടിയാലും പുരുഷന്മാര്ക്കും തൃപ്തികരമല്ലെന്നാണ് റിസര്‍ച്ച് ഫലം വെളിപ്പെടുത്തുന്നത്. 50 ശതമാനം പുരുഷന്മാര് സൈസ് ബി, സി എന്നിവയ്ക്കാണ് നടത്തിയ ഒരു പോളില്‍ വോട്ടു ചെയ്തത്. 25 ശതമാനം പേര് ചെറിയ സ്തനങ്ങള്‍ക്കും 25 ശതമാനം പേര് വലിയ സ്തനങ്ങള്‍ക്കും.

സ്തനവലിപ്പവും പ്രണയവും തമ്മില്‍...
എന്നാല്‍ വലിയ സ്തനങ്ങളുള്ള സ്ത്രീകളെ പുരുഷന്മാര് നോക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നത് സത്യമാണ്. ഒരു മാര്‍ക്കറ്റിലേയ്ക്കു നോക്കാന്‍ പുരുഷന്മാരോട് ആവശ്യപ്പെട്ട് ഒളിക്യാമറിയില്‍ പിടിച്ച ദൃശ്യങ്ങള്‍ വെളിപ്പെടുത്തിയത് മിക്കവാറും പേര് അവിടെ കണ്ട സ്തനവലിപ്പം കൂടുതലായ യുവതിയെ നോക്കുന്നതായിരുന്നു. സര്‍വ്വെയുടെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയത്.

സ്തനവലിപ്പവും പ്രണയവും തമ്മില്‍...
എന്നാല്‍ ഇവരോടു ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് മറുപടി പറഞ്ഞതും. നോക്കാനിഷ്ടമെങ്കിലും ഇതു തുറന്നു സമ്മതിയ്ക്കാന്‍ മിക്കവാറും പുരുഷന്മാര് തയ്യാറാകില്ലെന്നാണ് ഇതു സൂചിപ്പിയ്ക്കുന്നത്.

സ്തനവലിപ്പവും പ്രണയവും തമ്മില്‍...
എന്നാല്‍ ഇവരോടു ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് മറുപടി പറഞ്ഞതും. നോക്കാനിഷ്ടമെങ്കിലും ഇതു തുറന്നു സമ്മതിയ്ക്കാന്‍ മിക്കവാറും പുരുഷന്മാര് തയ്യാറാകില്ലെന്നാണ് ഇതു സൂചിപ്പിയ്ക്കുന്നത്.



Click it and Unblock the Notifications
