Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇവിടെ സ്പര്‍ശിയ്ക്കാന്‍ പെണ്ണു കൊതിയ്ക്കും....
സ്ത്രീ ശരീരത്തില്‍ പുരുഷന് സ്പര്‍ശിയ്ക്കാന്‍ താല്പര്യപ്പെടുന്ന ഭാഗങ്ങളുണ്ട്. ഇതുപോലെ പുരുഷ ശരീരത്ത
പരസ്പരമുള്ള ശാരീരികാകര്‍ഷണം എല്ലാ മനുഷ്യനും മൃഗങ്ങള്‍ക്കിടയിലുമുണ്ട്. ഇതിന് പൊതുവായ ശാസ്ത്രവുമുണ്ട്.
സ്ത്രീ ശരീരത്തില്‍ പുരുഷന് സ്പര്‍ശിയ്ക്കാന്‍ താല്പര്യപ്പെടുന്ന ഭാഗങ്ങളുണ്ട്. ഇതുപോലെ പുരുഷ ശരീരത്തില്‍ സ്ത്രീ സ്പര്‍ശിയ്ക്കാന്‍ താല്പര്യപ്പെടുന്ന ഭാഗങ്ങളും.
പുരുഷശരീരത്തില്‍ എവിടെയെല്ലാമാണ് സ്ത്രീ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നതെന്നറിയൂ,

ഇവിടെ സ്പര്‍ശിയ്ക്കാന്‍ പെണ്ണു കൊതിയ്ക്കും....
പുരുഷന്റെ ഷോള്‍ഡര്‍ സ്ത്രീയ്ക്ക് ആകര്‍ഷണം തോന്നുന്ന, അവള് സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ശരീരഭാഗമാണ്.

ഇവിടെ സ്പര്‍ശിയ്ക്കാന്‍ പെണ്ണു കൊതിയ്ക്കും....
പുരുഷന്റെ നെഞ്ചാണ് സ്ത്രീ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന, തല ചായ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ഭാഗം.

ഇവിടെ സ്പര്‍ശിയ്ക്കാന്‍ പെണ്ണു കൊതിയ്ക്കും....
പുരുഷശരീരത്തിലെ മസിലുകളിലും സ്ത്രീ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു. മസിലുള്ള പുരുഷനോടു സ്ത്രീയ്ക്കു താല്പര്യമേറുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍.

ഇവിടെ സ്പര്‍ശിയ്ക്കാന്‍ പെണ്ണു കൊതിയ്ക്കും....
പുരുഷന്റെ കൈ പിടിച്ചു നടക്കാനാഗ്രഹിയ്ക്കാത്ത സ്ത്രീകള്‍ ചുരുങ്ങും. പുരുഷന്റെ കൈ സ്ത്രീയ്ക്കാകര്ഷണം തോന്നുന്ന മറ്റൊരു ഭാഗം.

ഇവിടെ സ്പര്‍ശിയ്ക്കാന്‍ പെണ്ണു കൊതിയ്ക്കും....
പുരുഷന്റ താടിയും ചുണ്ടുമെല്ലാം സ്ത്രീ സ്പര്‍ശിയ്ക്കാനാഗ്രഹിയ്ക്കുന്ന മറ്റു ഭാഗങ്ങളാണ്.

ഇവിടെ സ്പര്‍ശിയ്ക്കാന്‍ പെണ്ണു കൊതിയ്ക്കും....
പുരുഷന്റെ സ്വകാര്യഭാഗത്തും പിന്‍ഭാഗത്തുമെല്ലാം സ്പര്‍ശിയ്ക്കാനാഗ്രഹിയ്ക്കുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ ഇവരുടെ എണ്ണം താരതമ്യേന കുറവാണ്.



Click it and Unblock the Notifications
