Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
എന്തുകൊണ്ട് ഇവര്‍ അവഗണിയ്ക്കപ്പെടുന്നു?
ഡേറ്റിംഗിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് അവരുടെ പുരുഷൻ എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആയിരിക്കണം. പെർഫെക്റ്റ് മാൻ എന്ന വാക്കിനെ വിവരിക്കുന്ന ലിസ്റ്റ് ഒരിക്കലും അവസാനിക്കുകയും ഇല്ല .
സ്ത്രീകളെ സംബദ്ധിച്ച് ഈ ലിസ്റ്റ് ഇങ്ങനെ നീണ്ടു പോകും. പ്രത്യകിച്ചു അവളിൽ ഇല്ലാത്ത ഏതെങ്കിലും ഗുണങ്ങൾ പുരുഷനിൽ കണ്ടാൽ. വിവാഹമെന്നാല്‍ ലൈംഗികതയല്ല
എന്നാൽ ചില പുരുഷന്മാരെ സ്ത്രീകൾ തീർത്തും അവഗണിക്കുന്നു .ഇവർ നമ്മുടെ ദൈനം ദിന ജീവിതത്തിൽ തീർച്ചയായും കടന്നു വരുന്നവരും ആണ് . അവർ എങ്ങനത്തെ ആണുങ്ങൾ ആണെന്ന് ഈ ആർട്ടിക്കിൾ ചൂണ്ടി കാണിക്കുന്നു.

പേടിച്ചിരിക്കുന്ന ആണുങ്ങൾ
നിങ്ങളെ കാണുമ്പോൾ പേടിച്ചിരിക്കുന്ന , നിങ്ങളുടെ കാൽക്കൽ വീഴുന്ന തരത്തിലുള്ള ആണുങ്ങൾ ,എന്നാൽ കമ്മിറ്റ്മെന്റ് അഥവാ ഉത്തരവാദിത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങളെ അറിയാത്തത് പോലെ അഭിനയിക്കും .അവർ ഒരു ഉത്തരവാദിത്ത വും ഏറ്റെടുക്കുകയും ഇല്ല .

ശ്രിംഗരിച്ചു നടക്കുന്നവർ
ആദ്യം ശ്രിംഗരിച്ചു അവർക്ക് ഒരു പെൺ കുട്ടിയെ എങ്ങനെ വീഴ്ത്തണം എന്ന് അറിയാം. എന്നാൽ അവരുമായി ഒരു ബന്ധം സ്ഥാപിച്ചു കഴിയുമ്പോഴും ഈ ശ്രിംഗാര സ്വഭാവം നില നിൽക്കുന്നു എങ്കിൽ നിങ്ങൾ പതുക്കെ പിന്മാറുന്നതാണ് നല്ലത് . കാരണം അവർക്ക് ഈ സ്വഭാവം മാറ്റാൻ ബുദ്ധിമുട്ടായിരിക്കും .

നാർസിസ്റ്റുകൾ
നാർസിസ്റ്റു എന്ന വാക്കിന് തന്നെ സ്വയം പുകഴ്ത്തൽ എന്നാണ് അർത്ഥം .അവർ നിങ്ങളോട് സമയം ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ വീടിനു പുറത്തു പോകാനും ,ജെൽ പുരട്ടിയ തല മുടിയുമായി നടന്നു വലിയ നോ , നോ പറയുന്നവരും ആണ്. ആരെക്കാളും സ്വയം സ്നേഹിക്കുന്നവർ ആണിവർ .

മുഷ്ബോൾ
ഇവർ സ്ത്രീകളെ അതിയായി ലാളിക്കുന്നു . നിങ്ങൾക്ക് സമ്മാനങ്ങൾ ഇഷ്ടമാണെന്നറിയാം . അതിനാൽ പേരിനെങ്കിലും അവർ ചെറിയ സമ്മാനങ്ങൾ നിങ്ങൾക്ക് തരും. നിങ്ങൾ അവരെ വലിയ സർപ്രൈസുകൾ കൊണ്ട് മൂടുന്നു. ഈ സാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിക്കുക.

അധികാരികൾ
ഇവർ ഇപ്പോഴും നിങ്ങളിൽ കൂടുതൽ അധികാരം കാണിക്കും. ഇവർ നിങ്ങളുടെ മേലധികാരി ഒന്നും അല്ല എന്ന് ഓർക്കുക. അതിനാൽ ഇവരിൽ നിന്നും പിന്മാറാൻ ശ്രമിക്കുക



Click it and Unblock the Notifications
