Latest Updates
-
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്!
പ്രേമിച്ചവനെ ആങ്ങളയാക്കും പെണ്ണിനു പുറകില്‍
പ്രണയത്തില്‍ സംഭവിയ്ക്കുന്ന ഒരു സാധാരണ കാര്യമെന്നു വേണമെങ്കില്‍ പറയാം. പ്രണയിച്ചിരുന്ന പുരുഷനെ ആങ്ങളയാക്കി പ്രേമത്തില്‍ നിന്നും തലയൂരുന്ന പെണ്‍കുട്ടികള്‍ ധാരാളം. കാമുകന്റെ വേഷത്തില്‍ നിന്നും ഞൊടിയിടയില്‍ ആങ്ങളയുടെ സ്ഥാനത്തേയ്ക്കു മാറുന്നവന്റെ ധര്‍മസങ്കടം ഒന്നോര്‍ത്തു നോക്കൂ,
പ്രണയിക്കുന്നയാളെ ആങ്ങളയാക്കി മാറ്റുന്ന പെണ്ണിന്റെ മനശാസ്ത്രം പുരുഷന്മാര്ക്കു പെട്ടെന്നു പിടി കിട്ടിയെന്നു വരില്ല. ഇതിനു പുറകിലെ കാരണങ്ങള്‍ പലതാണ്.

പ്രേമിച്ചവനെ ആങ്ങളയാക്കും പെണ്ണിനു പുറകില്‍
കാമുകനേക്കാള്‍ എന്തുകൊണ്ടും മികച്ച വിവാഹബന്ധം ലഭിയ്ക്കുമ്പോള്‍ ചില പെണ്‍കുട്ടികള്‍ ഈ രീതിയില്‍ കാലുമാറും.

പ്രേമിച്ചവനെ ആങ്ങളയാക്കും പെണ്ണിനു പുറകില്‍
പ്രണയിക്കുന്നയാള്‍ തനിക്ക് അനുയോജ്യനല്ലെന്ന തോന്നല്‍. ഈ ബന്ധം വിവാഹത്തിലെത്തിയ്ക്കാന് താല്പര്യമില്ലാതിരിയ്ക്കുക.

പ്രേമിച്ചവനെ ആങ്ങളയാക്കും പെണ്ണിനു പുറകില്‍
പ്രണയം നഷ്ടപ്പെടുന്ന, പ്രണയിക്കുന്നയാളോട് പ്രണയം കുറയുന്ന അവസ്ഥ.

പ്രേമിച്ചവനെ ആങ്ങളയാക്കും പെണ്ണിനു പുറകില്‍
കാമുകനുമായുള്ള ബന്ധത്തില്‍ വീട്ടുകാരുടെ ഇടപെടല്‍. വീട്ടുകാരുടെ സമ്മതത്തോടെ കാമുകനൊപ്പം ജീവിയ്ക്കാന്‍ കഴിയില്ലെന്ന ചിന്ത.

പ്രേമിച്ചവനെ ആങ്ങളയാക്കും പെണ്ണിനു പുറകില്‍
ചില പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടിയോട് തോന്നുന്ന വെറും ആകര്‍ഷണം. ഇത് പ്രണയല്ലെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പിന്മാറാന് പെണ്‍കുട്ടികള്‍ സ്വീകരിയിക്കുന്ന ഒരു വഴി.

പ്രേമിച്ചവനെ ആങ്ങളയാക്കും പെണ്ണിനു പുറകില്‍
പ്രണയത്തില്‍ നിന്നും കാമുകനില്‍ നിന്നും ഉപദ്രവങ്ങളില്ലാതെ ഒഴിഞ്ഞു മാറാന്‍ പെണ്‍കുട്ടികള്‍ സ്വീകരിയ്ക്കുന്ന ഒരു വിദ്യ. ആങ്ങളയായാണ് കരുതിയതെന്നു പറഞ്ഞാല്‍ അത്ര വ്യക്തമായി പ്രണയം തുറന്നു പറയാത്തവരെങ്കില് ഇത് പ്രണയം തന്നെയായിരുന്നുവോയെന്ന ആശയക്കുഴപ്പമുണ്ടാകുന്നത് സാധാരണം.



Click it and Unblock the Notifications
