പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

Posted By:
Subscribe to Boldsky

മറ്റു സ്ത്രീകളെ കിടപ്പറയില്‍ കൊണ്ടുവരുന്ന പുരുഷന്മാര്‍ കുറവല്ല. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഇതില്‍ താല്‍പര്യം കൂടുതലെന്നു പറയാം.

ചിലപ്പോള്‍ നമുക്ക് അദ്ഭുതം തോന്നാം, സെക്‌സെന്നാല്‍ മനസില്‍ ഇഷ്ടം തോന്നിക്കൂടി ചെയ്താല്‍ മാത്രമേ ആസ്വദിയ്ക്കാനകൂ. അല്ലാത്ത പക്ഷം കുറ്റബോധമായിരിയ്ക്കും ബാക്കിപത്രം.

എന്നാല്‍ പരസ്ത്രീകളെ തേടിപ്പോകുന്ന പുരുഷന്മാര്‍ക്കു പറയാന്‍ ന്യായങ്ങളുണ്ട്. എന്തിനാണിവര്‍ ഇതു ചെയ്യുന്നതെന്നറിയാന്‍ പഠനം നടത്തിയവരോട് ഇവര്‍ വെളിപ്പെടുത്തിയ സത്യങ്ങളിതാ.

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

ആദ്യമായി ഇതുപോലെ മറ്റു സ്ത്രീയേ തേടിപ്പോകുന്ന പല പുരുഷന്മാരും അനുഭവം എന്തെന്നറിയാന്‍ പോകുന്നതാണ്. പറഞ്ഞും വായിച്ചും കേട്ടിട്ടുള്ള കാര്യത്തെക്കുറിച്ചുള്ള ആകാംഷ തീര്‍ക്കാന്‍ എന്നു പറയാം.

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

ചിലര്‍ തനിക്ക് ലൈംഗികശേഷിയുണ്ടോയെന്നുറപ്പു വരുത്താനായാണ് ഇത്തരം ഒറ്റ രാത്രി ബന്ധങ്ങള്‍ തേടിപ്പോകുന്നത്. വിവാഹശേഷം തങ്ങളുടെ ഇണയെ തൃപ്തിപ്പെടുത്താനാകുമോയെന്നുറപ്പു വരുത്താനും.

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

ഒരു എക്‌സ്പീരിയന്‍സ് എന്ന നിലയില്‍ ഇത്തരം സ്ത്രീകളെ തേടിപ്പോകുന്ന പുരുഷന്മാരും കുറവല്ല. ഇത് ഭാവിയില്‍ തങ്ങളുടെ സെക്‌സിനോടുള്ള തങ്ങളുടെ ഉത്കണ്ഠയും പ്രശ്‌നങ്ങളും കുറയ്ക്കുമെന്നു കരുതി പോകുന്നവര്‍.

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

സുഹൃത്തുക്കളോടു വീരവാദം പറയാനും അവരുടെ മുന്നില്‍ വലിയയാളാണെന്നു കാണിയ്ക്കാനും ഇത്തരം വില കുറഞ്ഞ വഴികള്‍ തേടിപ്പോകുന്ന പുരുഷന്മാരും കുറവല്ല.

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

ചില പുരുഷന്മാര്‍ക്ക് സുഖം വേണമെന്നു തോന്നുമ്പോള്‍ കണ്ടെത്തുന്ന വഴിയാണ് പരസ്ത്രീ ഗമനം. ഇത് ഇത്തരക്കാര്‍ക്കൊരു ശീലമായി മാറാനും സാധ്യതയേറെയാണ്.

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

വിവാഹം കഴിഞ്ഞ ചില പുരുഷന്മാര്‍ പരസ്ത്രീ ഗമനം നടത്തുന്നത് വ്യത്യസ്ത അനുഭവങ്ങള്‍ തേടിയാണ്. തങ്ങളുടെ പങ്കാളിയില്‍ തൃപ്തി വരാതാകുമ്പോള്‍ നല്ല അനുഭവങ്ങള്‍ തേടിപ്പോകുന്നുവെന്നു ന്യായവും പറയാം.

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

പുരുഷന്റെ പരസ്ത്രീ ഗമനത്തിനു പുറകില്‍

ചില സ്ത്രീകളെക്കണ്ടു താല്‍പര്യം തോന്നി അവര്‍ക്കടുത്തു മാത്രം സെ്ക്‌സ സുഖം തേടിപ്പോകുന്നവരും കുറവല്ല.

Read more about: relationship, ബന്ധം
English summary

Why Some Men Sleep With Strangers

Do you know why some men sleep with strangers? Do you know why some men go for one night stands? Read on to know some reasons….
Story first published: Wednesday, September 7, 2016, 14:45 [IST]
Subscribe Newsletter