Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആണിന്റെ പെണ്‍പേടി രഹസ്യം വെളിപ്പെടുന്നു...
പുരുഷന്മാര്ക്ക് പൊതുവെ സ്ത്രീകളെ അല്പം ഭയമായിരിയ്ക്കും. ഇതുകൊണ്ടാണ് ഭാര്യയെപ്പേടിയെന്ന് പല പുരുഷന്മാര്ക്കും കേള്‍ക്കേണ്ടി വരികയും ചെയ്യാറ്. ഭാര്യയുടെ കാര്യം പോകട്ടെ, ചില പുരുഷന്മാര്ക്ക് സ്ത്രീകളോട് സംസാരിയ്ക്കുന്നതോ ഇവരെ നോക്കുന്നതോ എല്ലാം ഭീതിയുണര്‍ത്തുന്ന ചിന്തകളായിരിയിക്കും. ഇവരോട് ഇടപഴകേണ്ടിവരുമ്പോള്‍ വിറയലും ആത്മവിശ്വാസക്കുറവുമെല്ലാം അനുഭവപ്പെടുകയും ചെയ്യും.
എന്തുകൊണ്ടാണ് പുരുഷന്മാര്ക്ക് സ്ത്രീകളെ പേടിയാകുന്നതെന്നറിയാമോ, ഇതിനു പുറകില്‍ ചില വാസ്തവങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആണിന്റെ പെണ്‍പേടി രഹസ്യം വെളിപ്പെടുന്നു...
സോഷ്യല്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍ എന്ന ഗണത്തിലാണ് ഇത്തരത്തിലെ ഭയം അറിയപ്പെടുന്നത്. ശാരീരികവും മാനസികവുമായി ഭയം ഇതില്‍ പെടുന്നു.

ആണിന്റെ പെണ്‍പേടി രഹസ്യം വെളിപ്പെടുന്നു...
മനംപിരട്ടല്‍, വിയര്‍ക്കുക, ഹൃദയമിടിപ്പു കൂടുക എന്നിവയെല്ലാം സ്ത്രീകളെ ഭയപ്പെടുന്നതിന്റെ ലക്ഷണങ്ങളില്‍ പെടുന്നു.

ആണിന്റെ പെണ്‍പേടി രഹസ്യം വെളിപ്പെടുന്നു...
ചില പുരുഷന്മാര് സ്ത്രീകളോടു സംസാരിയ്ക്കാനുള്ള അവസരങ്ങള്‍ തന്നെ ഒഴിവാക്കും. ഇത്തരം അവസരങ്ങള്‍ വന്നാല്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിയ്ക്കും.

ആണിന്റെ പെണ്‍പേടി രഹസ്യം വെളിപ്പെടുന്നു...
ഇത്തരം ചില പുരുഷന്മാര് വിവാഹത്തോട് വിമുഖത കാണിയ്ക്കും. കാരണം സ്ത്രീയുമായി ഏതുവിധത്തിലുള്ള ബന്ധമാണെങ്കിലും അവര്‍ ഭയപ്പെടുന്നതു തന്നെ കാരണം.

ആണിന്റെ പെണ്‍പേടി രഹസ്യം വെളിപ്പെടുന്നു...
ജീവിതത്തില്‍ സ്ത്രീകളില്‍ നിന്നുമുണ്ടായിട്ടുള്ള മോശം അനുഭവങ്ങളാണ് പലപ്പോഴും പുരുഷന്മാരുടെ ഇത്തരം ഭയങ്ങള്‍ക്കു കാരണം. ഇത് ഏതു സ്ത്രീ വേണമെങ്കിലുമാകാം, അമ്മയോപ്പോലുള്ളവരോ ബന്ധുക്കളോ ആരു വേണമെങ്കിലും.

ആണിന്റെ പെണ്‍പേടി രഹസ്യം വെളിപ്പെടുന്നു...
ചിലപ്പോള്‍ സ്കൂളിലെ ടീച്ചറോടുള്ള ഭയമായിരിയ്ക്കും ഇത്തരം ചിന്താഗതികള്‍ക്കു പുറകില്‍. അവരില്‍ നിന്നുണ്ടായിട്ടുള്ള മോശം അനുഭവ്ങ്ങള്‍.

ആണിന്റെ പെണ്‍പേടി രഹസ്യം വെളിപ്പെടുന്നു...
പ്രണയ, ദാമ്പത്യങ്ങളില്‍ സ്ത്രീകളില്‍ നിന്നുണ്ടായിട്ടുള്ള മോശം അനുഭവങ്ങളും ചിലപ്പോള്‍ കാരണമാകാം.



Click it and Unblock the Notifications
