Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ഭാര്യയേക്കാള്‍ ഭേദം കാമുകി തന്നെ, അല്ലേ......
ര്യയാണു നല്ലത്, അല്ല കാമുകിയാണ് നല്ലത് എന്നിങ്ങനെ രണ്ടഭിപ്രായമുണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ പറയും ആദ്യത്തേതാണെന്ന്, ചിലര്‍ രണ്ടാമത്തേതാണെന്നും.
എന്നാലും കാമുകിയാണ് നല്ലതെന്നഭിപ്രായമുള്ളവരുമുണ്ടാകും. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഭാര്യയേക്കാള്‍ ഭേദം കാമുകി തന്നെ, അല്ലേ.
ഭാര്യയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടും, സ്വാതന്ത്ര്യം കുറയും. കാമുകിയെങ്കില്‍ ഇത്രയ്ക്കു പ്രശ്നമുണ്ടാകില്ലെന്നതാണ് ഒരു ചിന്ത.

ഭാര്യയേക്കാള്‍ ഭേദം കാമുകി തന്നെ, അല്ലേ.
ഭാര്യ പല കാര്യങ്ങളിലും ഭര്‍ത്താവിനെ ചോദ്യം ചെയ്തേക്കും. എന്നാല്‍ കാമുകിയെങ്കില്‍ ഇതിനു സാധ്യത കുറവാണ്.

ഭാര്യയേക്കാള്‍ ഭേദം കാമുകി തന്നെ, അല്ലേ.
ചില ഭാര്യമാരുടെ കണ്ണുകള്‍ എപ്പോഴും ഭര്‍്ത്താവിനെ ചുറ്റിപ്പറ്റിയാകും. എന്തു ചെയ്യുന്നു, എവിടെ പോകുന്നു, എന്തിനു പോകുന്നു എന്നിങ്ങനെ. എന്നാല്‍ കാമുകിയെങ്കില്‍ ഈ പ്രശ്നമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍.

ഭാര്യയേക്കാള്‍ ഭേദം കാമുകി തന്നെ, അല്ലേ.
വിവാഹം കഴിഞ്ഞാല്‍ പിന്നെ സുഹൃത്തുക്കളുമൊത്തു ചെലവഴിയ്ക്കാനുള്ള സമയവും അവസരങ്ങളുമെല്ലാം കുറയും. എന്നാല്‍ കാമുകിയെങ്കില്‍ ഈ പ്രശ്നമില്ല.

ഭാര്യയേക്കാള്‍ ഭേദം കാമുകി തന്നെ, അല്ലേ.
ചില കാര്യങ്ങള്‍ക്കെങ്കിലും ഭാര്യയുടെ അനുവാദം ചോദിയ്ക്കേണ്ടി വരും. എന്നാല്‍ കാമുകിയെങ്കില്‍ ഈ അനുവാദം ചോദിക്കലിന്റെ ആവശ്യമില്ല.

ഭാര്യയേക്കാള്‍ ഭേദം കാമുകി തന്നെ, അല്ലേ.
വിവാഹമെന്നാല്‍ നിയമപരമായ നൂലാമാലകളുള്ള ഒന്നാണ്. വേണ്ടെന്നു വയ്ക്കാന്‍ ഇവയെല്ലാം കണക്കിലെടുക്കേണ്ടി വരും. എന്നാല്‍ ഇത്തരം നിയമങ്ങളുടെ നൂലാമാലകള്‍ പ്രണയത്തിലില്ല.

ഭാര്യയേക്കാള്‍ ഭേദം കാമുകി തന്നെ, അല്ലേ.
ചിലര്‍ക്കെങ്കിലും കാമുകിയെന്നാല് ഒരാളില്‍ ഒതുങ്ങില്ല. പലര്‍ക്കൊപ്പവും ഉറങ്ങാനുള്ള അവസരം കൂടിയാണ്. എന്നാല്‍ ഭാര്യയുടെ കാര്യത്തില്‍ ഇതല്ല.



Click it and Unblock the Notifications
