Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഇവനെന്താ ചുണ്ടിലേയ്ക്കു നോക്കുന്നേ?
രണ്ടുപേര്‍ പരസ്പരം സംസാരിയ്ക്കുമ്പോള്‍ കണ്ണിലേയ്ക്കു നോക്കി സംസാരിയ്ക്കണമെന്നു പറയും. ആശയവിനിമയം ശരിയായി നടക്കാനുള്ള രീതിയാണിത്.
എന്നാല്‍ ഒരു പുരുഷനും സ്ത്രീയും സംസാരിയ്ക്കുമ്പോള്‍, പ്രത്യേകിച്ചു കമിതാക്കളെങ്കില്‍, പുരുഷന് സ്ത്രീയുടെ ചുണ്ടിലേയ്ക്കാണു നോക്കുന്നതെങ്കില്‍ ഇതിന് അര്‍ത്ഥങ്ങള്‍ ഏറെയുണ്ട്.

ഇവനെന്താ ചുണ്ടിലേയ്ക്കു നോക്കുന്നേ?
നിങ്ങളോട് സംസാരിയിക്കുന്നത് കാമുകനെങ്കില്‍ ചുംബിയ്ക്കാനള്ള ആഗ്രഹമായിരിയ്ക്കും കാരണം.

ഇവനെന്താ ചുണ്ടിലേയ്ക്കു നോക്കുന്നേ?
നിങ്ങള്‍ ഇട്ടിരിയ്ക്കുന്ന ലിപ്സ്്റ്റിക്കിന്റെ നിറം വിചിത്രമാണെങ്കില്‍, പെട്ടെന്ന് ആളുകളുടെ കണ്ണില്‍ പെടുന്നതാണെങ്കില്‍.

ഇവനെന്താ ചുണ്ടിലേയ്ക്കു നോക്കുന്നേ?
നിങ്ങളുടെ സംസാരം വളരെ ഗൗരവമേറിയ വിഷയത്തെക്കുറിച്ചാണെങ്കില്, പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുന്നതിന്.

ഇവനെന്താ ചുണ്ടിലേയ്ക്കു നോക്കുന്നേ?
നിങ്ങളുടെ സുഹൃത്തു നിങ്ങളെ പ്രണയിക്കുന്നുവെങ്കില്‍, ഇതായിരിയ്ക്കാം ഒരു കാരണം.

ഇവനെന്താ ചുണ്ടിലേയ്ക്കു നോക്കുന്നേ?
ചില പുരുഷന്മാര്ക്ക് കണ്ണിലേയ്ക്കു നോക്കി സംസാരിയ്ക്കാന്‍ ഭയമായിരിയ്ക്കും. പ്രത്യേകിച്ചു കള്ളത്തരമുണ്ടെങ്കില്‍. അപ്പോള്‍ സ്വാഭാവികമായും നോട്ടം ചുണ്ടിലേയ്ക്കു പോകും.

ഇവനെന്താ ചുണ്ടിലേയ്ക്കു നോക്കുന്നേ?
നുിങ്ങളുടേത് എന്തെങ്കിലും പ്രത്യേകതകളുള്ള ചുണ്ടെങ്കില്‍. മുഖത്ത് കൂടുതല്‍ എടുത്തു നില്‍ക്കുന്നത് ചുണ്ടുകളെങ്കില്. അറിയാതെ നോട്ടം ചുണ്ടിലേയ്ക്കു പോകും.

ഇവനെന്താ ചുണ്ടിലേയ്ക്കു നോക്കുന്നേ?
ചിലര്‍ക്ക് സംസാരിയ്ക്കുമ്പോഴുള്ള മര്യാദയറിയില്ല. ഇതാവാം കാരണം.



Click it and Unblock the Notifications