Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സ്ത്രീയെ കൊതിപ്പിയ്ക്കും പുരുഷശരീരം
പുരുഷനും സ്ത്രീയ്ക്കും പരസ്പരം ആകര്‍ഷണമുണ്ടാകുന്നത് പ്രകൃതിനിയമമാണ്. മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ഈ വാസനയുണ്ട്.
ആകര്‍ഷണം ശാരീരികമായും മാനസികമായുമെല്ലാമുണ്ടാകുന്നത് സാധാരണയാണ്. ഇക്കാര്യത്തില്‍ പൊതുസ്വഭാവങ്ങളുമുണ്ട്.
പുരുഷനെ ആകര്‍ഷിയ്ക്കുന്ന സ്ത്രീ ശരീരഭാഗങ്ങളുണ്ട്. ഇതിന് പൊതുസ്വഭാവവുമുണ്ട്, വ്യക്തി താല്പര്യവുമുണ്ട്. പൊതുവെ പുരുഷന്മാരുടെ കാര്യത്തിലാണ് ഇത് അധികമെങ്കിലും സ്ത്രീകളിലും ഇതില്ലെന്നു പറയാനാകില്ല.
സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന, പുരുഷശരീരത്തില്‍ സ്ത്രീ തേടുന്ന ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

പുരുഷശരീരം
സ്ത്രീയെ സംബന്ധിടത്തോളം കരുത്തുള്ള പുരുഷശരീരമാണ് അവള്‍ക്കിഷ്ടം. പുരുഷശരീരത്തിലെ മൃദുത്വവും സ്ത്രൈണയുമൊന്നും സ്ത്രീയെ ആകര്ഷിയ്ക്കില്ല.

വിരിഞ്ഞ നെഞ്ച്
പുരുഷന്റെ വിരിഞ്ഞ നെഞ്ച് സ്ത്രീയെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. രോമാവൃതമായ നെഞ്ചാണ് പൊതുവെ സ്ത്രീകള്‍ക്കിഷ്ടം.

കരുത്തുറ്റ കൈ
ആണിന്റെ കരുത്തുറ്റ കൈകളാണ് സ്ത്രീയെ മോഹിപ്പിയ്ക്കുന്ന മറ്റൊരു ഘടകം.

വയര്‍
ചാടിയ, ഒതുക്കമില്ലാത്ത വയര്‍ പുരുഷനുണ്ടാകുന്നത് സ്ത്രീയ്ക്കും താല്പര്യമുള്ള കാര്യമല്ല. അതേ സമയം ഒതുക്കവും ഉറപ്പും മസിലുമുള്ള വയറാണ് പുരുഷന് സൗന്ദര്യം നല്‍കുന്നതും.

തീക്ഷ്ണതയുള്ള കണ്ണുകളാണ്
വിടര്‍ന്ന വലിയ കണ്ണുകള്‍ സ്ത്രീകളില്‍ പുരുഷന് കൊതിയ്ക്കുന്ന ഗുണമെങ്കിലും മറിച്ച് ഇത് താല്പര്യമുള്ള കാര്യമല്ല. ചെറുതെങ്കിലും തീക്ഷ്ണതയുള്ള കണ്ണുകളാണ് സ്ത്രീകളെ ആകര്‍ഷിയ്ക്കുന്നത്.

നീണ്ട, തടിയില്ലാത്ത കൈവിരലുകളുള്ള പുരുഷന്മാരെയാണ് സ്ത്രീകള്ക്കിഷ്ടമെന്നു പഠനങ്ങള്‍ പറയുന്നുണ്ട്.

മസിലോടു കൂടിയ കാലുകള്‍
ഉറച്ച മസിലോടു കൂടിയ കാലുകള്‍ പുരുഷന്മാര്ക്ക് അലങ്കാരമാണ്. അല്പം രോമമുള്ള കാലുകളാണ് പുരുഷന്മാരില് സ്ത്രീ തേടുന്നത്. തീരെ രോമമില്ലാത്ത, മൃദുവായ കാലുകള്‍ സ്ത്രൈണതയാണ് നല്‍കുക.

വിരിഞ്ഞ പുറംഭാഗം
പുരുഷന്റ വിരിഞ്ഞ പുറംഭാഗം പല സ്ത്രീകളേയും ആകര്‍ഷിയ്ക്കുന്ന ഒരു ഘടകമാണ്.

മുടി
ചുരുണ്ട മുടിയുള്ള പുരുഷന്മാരെ പൊതുവെ സ്ത്രീകള്‍ക്കു താല്പര്യക്കുറവാണ്. അല്പം നീണ്ട, അലസമായി കിടക്കുന്ന മുടിയുള്ള പുരുഷന്മാരോടു താല്പര്യമേറെയാണ്.കൈരേഖ പറയും കല്യാണപ്രായം



Click it and Unblock the Notifications
