Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
'സൗന്ദര്യം എനിക്കു പ്രശ്നമായിരുന്നില്ല'
സ്ത്രീയ്ക്കു പുരുഷനോടും തിരിച്ചും തോന്നുന്ന ആകര്ഷണങ്ങള്ക്ക്അടിസ്ഥാന കാരണമങ്ങളുമുണ്ടാകും. സൗന്ദര്യം ഇതില്‍ ഒരു ഘടകമെങ്കിലും പ്രധാന ഘടകമെന്നു പറയാനാകില്ല.
ഒരു ബന്ധത്തില്‍ സൗന്ദര്യത്തേക്കാളേറെ പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. സ്ത്രീകളില്‍ സൗന്ദര്യത്തേക്കാള്‍ കൂടുതലായി ഇവര്‍ ആഗ്രഹിയ്ക്കുന്ന മറ്റു ചില കാര്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

'സൗന്ദര്യം എനിക്കു പ്രശ്നമായിരുന്നില്ല'
മനസു മനസിനെ തൊട്ടറിയുന്നതാണ് പല പുരുഷന്മാര്ക്കും ഇഷ്ടം. അതായത് തന്റെ സ്ത്രീ തന്നെ മനസിലാക്കുന്നത്, മനസറിയുന്നത്. മനസു മനസിലാക്കാത്ത സ്ത്രീയെ ജീവിതത്തില്‍ കൂടെക്കൂട്ടാന്‍ ഒരു പുരുഷന്മാരും താല്പര്യപ്പെടില്ല.

'സൗന്ദര്യം എനിക്കു പ്രശ്നമായിരുന്നില്ല'
പങ്കാളിയില്‍ നിന്നും പുരുഷന് മോഹിയ്ക്കുന്ന ഒന്നാണ് അനുകമ്പ. തന്റെ തെറ്റുകള്‍ പൊറുക്കാന്‍ കഴിയുന്ന, മനസിക്കാന്‍ കഴിയുന്ന പങ്കാളിയെ അവന് തേടും.

'സൗന്ദര്യം എനിക്കു പ്രശ്നമായിരുന്നില്ല'
ദയാലുവായ സ്ത്രീയേയാണ് എല്ലാ പുരുഷന്മാരും ആഗ്രഹിയ്ക്കുക. മനസിലും പ്രവൃത്തിയിലും കാരുണ്യമുള്ളവര്‍.

'സൗന്ദര്യം എനിക്കു പ്രശ്നമായിരുന്നില്ല'
പുരുഷന് പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുന്ന സ്ത്രീകളേയാണ് അവന് മോഹിയ്ക്കുന്നത്. താന്‍ കാര്യമായി എന്തെങ്കിലും പറയുമ്പോള്‍ വേറെന്തെങ്കിലും ശ്രദ്ധിയ്ക്കുന്ന സ്ത്രീ ആര്‍ക്കും ഈര്‍ഷ്യയുണ്ടാക്കും.

'സൗന്ദര്യം എനിക്കു പ്രശ്നമായിരുന്നില്ല'
തന്റെ പ്രശ്നങ്ങളില്‍, സങ്കടങ്ങളില്‍ തന്നോടു കൂടെ നില്ക്കുന്ന സ്ത്രീയായിരിയ്ക്കും പങ്കാളിയെന്ന നിലയില്‍ പുരുഷന്റെ പ്രതീകക്ഷയിലുള്ളത്., അവന് ആഗ്രഹിയ്ക്കുന്നത്.

'സൗന്ദര്യം എനിക്കു പ്രശ്നമായിരുന്നില്ല'
പലരും സൗന്ദര്യത്തേക്കാളും ബുദ്ധിപരായി ചിന്തിയ്ക്കുന്ന സ്ത്രീകളെ ആഗ്രഹിയ്ക്കുന്നവരാണ്. സുന്ദരിയെങ്കിലും മണ്ടിയായ ഭാര്യയെ ഒരു പുരുഷനും സഹിയ്ക്കില്ല.

'സൗന്ദര്യം എനിക്കു പ്രശ്നമായിരുന്നില്ല'
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്ന, വഴക്കാളിയല്ലാത്ത, കടുംപിടുത്തവും വാശിയുമില്ലാത്ത സ്ത്രീകളാണ് സൗന്ദര്യമെന്ന ഘടകത്തേക്കളാള് കൂടുതല്‍ പുരുഷന്മാരെ ആകര്ഷിയ്ക്കുക.



Click it and Unblock the Notifications
