Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
പെണ്ണാകെ അപ്സെറ്റാ....
കര്‍ക്കിടകത്തിലെ മാനം പോലെയാണ് പെണ്ണെന്നു പറയും. തെളിയാനും കറുക്കാനും പെയ്യാനും അധികം സമയം വേണ്ട. അതായത് ഇണങ്ങാനും പിണങ്ങാനും കരയാനുമെല്ലാം എളുപ്പമാണെന്നര്‍ത്ഥം.
സ്ത്രീകള്‍ പെട്ടെന്ന് മൂഡോഫാകും. ഇതിനുള്ള ചില കാരണങ്ങളുമുണ്ട്. ഇവരുടെ മൂഡു കെടുത്താതിരിയ്ക്കാന്‍, ഇവരെ അപ്സെറ്റാക്കാതിരിയ്ക്കാന് ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക.

പെണ്ണാകെ അപ്സെറ്റാ....
എന്താണെങ്കിലും സത്യം പറയുക. പറയുന്ന സത്യം എത്ര ഭീകരമാണെങ്കില്‍പ്പോലും. കള്ളം പറയുന്നത് ഇവര്‍ തിരിച്ചറിയും, ഇവരെയിത് വിഷമിപ്പിയ്ക്കും.

പെണ്ണാകെ അപ്സെറ്റാ....
അവളുടെ മുന്നില്‍ വച്ച് മറ്റു പെണ്‍കുട്ടികളെ അഭിനന്ദിയ്ക്കാതിരിയ്ക്കുക. ഇത് മൂഡു കളയും.

പെണ്ണാകെ അപ്സെറ്റാ....
അവളുടെ ഫോണ്‍ വന്നാല്‍ തിരിച്ചു പ��രതികരിയ്ക്കുക. എടുക്കാന്‍ പറ്റാത്ത സാഹചര്യമെങ്കില്‍ മെസേജയയ്ക്കുകയെങ്കിലും ചെയ്യുക. അല്ലെങ്കില്‍ ഇതുമതി അവര്‍ അപ്സെറ്റാകാന്‍.

പെണ്ണാകെ അപ്സെറ്റാ....
സ്ട്രെസ് ആയി ഇരിയ്ക്കുന്ന നേരം, ടെന്‍ഷനുള്ള സമയം ഇവരോട് സന്തോഷിയ്ക്കൂയെന്നു പറയരുത്. അവര്‍ പൊട്ടിത്തെറിച്ചേക്കാം.

പെണ്ണാകെ അപ്സെറ്റാ....
നിങ്ങള്‍ ഒരു വാക്കു കൊടുത്താന്‍ അതു പാലിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ സ്ത്രീകളുടെ വിധം മാറും.

പെണ്ണാകെ അപ്സെറ്റാ....
അവളുടെ ��ന്ധുക്കളെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിയ്ക്കുയോ പെരുമാറുകയോ അരുത്. ഇതിവരെ അലോസരപ്പെടുത്തും.

പെണ്ണാകെ അപ്സെറ്റാ....
ഏതു ഘട്ടത്തിലും ആദ്യപരിഗണന നല്‍കുക. ഇല്ലെങ്കില്‍ അവര്‍ മൂഡോഫാകും.



Click it and Unblock the Notifications
