Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
'ഇതാണ് ഞങ്ങ പറഞ്ഞ കെമിസ്ട്രി'......
ബന്ധങ്ങളില്‍ കെമിസ്ട്രിയെന്ന വാക്ക് പലരും ഉപയോഗിയ്ക്കാറുണ്ട്. ഈ കെമിസ്ട്രിയാണ് പലരേയും പരസ്പരം അടുപ്പിയ്ക്കുന്നതും. ബന്ധങ്ങള്‍ വിജയകരമായി നില നിന്നു പോകാന്‍ ഈ കെമിസ്ട്രി പ്രധാനവുമാണ്.
ഒരാളിലേയ്ക്കടുപ്പിയ്ക്കുന്ന ആകര്‍ഷണം, അറിയാത്ത ഏതോ കാരണം കൊണ്ടു തോന്നുന്ന ആ അടുപ്പം അതാണ് കെമിസ്ട്രി എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത്. പല കാരണങ്ങളാകാം ഇത്തരമൊരു കെമിസ്ട്രിയ്ക്കു പുറകിലുള്ളത്.

ഇത്തരമൊരു അടുപ്പം തോന്നുന്നതിന് കാരണങ്ങള്‍ വ്യക്തല്ല, തലച്ചോര്‍ പുറപ്പെടുവിയ്ക്കുന്ന കെമിക്കലുകള്‍ ഇത്തരമൊരു അടുപ്പം തോന്നിയ്ക്കുന്നതിനു കാരണമാകുന്നു. ഇതാണ് ഇതിന് കെമിസ്ട്രി എന്നൊരു പേരു വരാന്‍ തന്നെ കാരണം. ഈ കെമിസ്ട്രിയെ ഇതുകൊണ്ടുതന്നെ നിയന്ത്രിയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല.

ഇതാണ് ഞങ്ങ പറഞ്ഞ കെമിസ്ട്രി......
ഇതിന് കൃത്യമായ നിര്‍വചനം കൊടുക്കാന്‍ സാധ്യമല്ല. ഇരൂകൂട്ടര്‍ക്കും കാരണമില്ലാതെ പരസ്പരഅടുപ്പം തോന്നും. ഇതിന് പ്രത്യക്ഷകാരണങ്ങള്‍ ഉണ്ടാകണമെന്നില്ല.

ഇതാണ് ഞങ്ങ പറഞ്ഞ കെമിസ്ട്രി......
ഇതിന് അടിസ്ഥാനമാകുന്ന കാരണങ്ങള്‍ വൈകാരികമാകാം, സൈക്കോളജിയാകാം, ശാരീരികവുമാകാം. ഇവയെല്ലാം കൂടിച്ചേര്‍ന്നതുമാകാം. കൃത്യമായി വിവരിയ്ക്കാന്‍ സാധിയ്ക്കില്ല.

ഇതാണ് ഞങ്ങ പറഞ്ഞ കെമിസ്ട്രി......
ഒരാളെ നിങ്ങള്‍ കാണുന്നു, ശ്രദ്ധിയ്ക്കുന്നു, ആകര്‍ഷണം തോന്നുന്നു. പിന്നീട് ഇയാളെ വീണ്ടും കാണാന്‍ തോന്നുന്നു. ഇതൊരു സൈക്കോളജിക്കല്‍ കാരണമാകാം.

ഇതാണ് ഞങ്ങ പറഞ്ഞ കെമിസ്ട്രി......
അയാളെ കാണുമ്പോള്‍ നിങ്ങളുടെ രക്തപ്രവാഹവും ബിപിയുമെല്ലാം കൂടുന്നു. പറഞ്ഞറിയിക്കാനാവാത്ത വികാരം. ഇതിന് ഫിസിക്കല്‍ കാരണമുണ്ടാകാം. ശാരീരികആകര്ഷണമാകാം.

ഇതാണ് ഞങ്ങ പറഞ്ഞ കെമിസ്ട്രി......
ഇയാളെ പറ്റിയോര്‍ക്കുമ്പോള്‍ സന്തോഷവും നല്ല മൂഡുമെല്ലാം തോന്നുന്നു. ഇത് ഇമോഷണല്‍, അതായത് വൈകാരിക കാരണമാകാം.

ഇതാണ് ഞങ്ങ പറഞ്ഞ കെമിസ്ട്രി......
ഇത്തരം കെമിസ്ട്രിയ്ക്കു തടയിടാന്‍ നിങ്ങള്‍ വിചാരിച്ചാലും സാധിയ്ക്കണമെന്നില്ല. പ്രണയത്തിലേയ്ക്കു വഴി വയ്ക്കുന്ന കാരണങ്ങളില്‍ കെമിസ്ട്രി പ്രധാന പങ്കു വഹിയ്ക്കുന്നതും ഇതു കാരണമാണ്. സോഡിയാക് സൈന്‍ പറയും സെക്സ് വിശേഷം!



Click it and Unblock the Notifications
