സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

Posted By:
Subscribe to Boldsky

സ്വയംഭോഗം ചെയ്യുന്നവര്‍ കുറവല്ല, സ്‌ത്രീയാണെങ്കിലും പുരുഷനെങ്കിലും.

സ്വയംഭോഗസമയത്തെ ചിന്തകളും വ്യത്യാസപ്പെട്ടിരിയ്‌ക്കും, സ്‌ത്രീയെ സംബന്ധിച്ചും പുരുഷനെ സംബന്ധിച്ചും.

സ്വയംഭോഗമയത്തു പുരുഷന്മാരുടെ ചിന്തകള്‍ സംബന്ധിച്ചുള്ള ചില പഠനങ്ങളില്‍ നിന്നും തെളിഞ്ഞ കാര്യങ്ങളെക്കുറിച്ചറിയൂ,

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

48 ശതമാനം പുരുഷന്മാര്‍ ഭൂഗര്‍ഭ പാതകള്‍ പോലുള്ള പൊതുസ്ഥലത്ത് വെച്ച് അപരിചിതരെ സ്പര്‍ശിക്കുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

29 ശതമാനം പുരുഷന്മാര്‍ സ്ഖലനമുണ്ടാകുന്നതായി ഭാവനയില് കാണുന്നു

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

30 ശതമാനം പുരുഷന്മാര്‍ സെക്സിന് നിര്‍ബന്ധിക്കപ്പെടുന്നതായി ഭാവനയില്‍ കാണുന്നു

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

52 ശതമാനം പുരുഷന്മാര്‍ വളരെ ചെറിയ സ്തനങ്ങളുള്ള സ്ത്രീകളുമായി സെക്സിലേര്‍പ്പെടുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

28 ശതമാനം പുരുഷന്മാര്‍ ലൈംഗികതയുമായി ബന്ധപ്പെടാത്ത വസ്തുക്കള് ഉപയോഗിച്ച് സെക്സ് ചെയ്യുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

16 ശതമാനം പുരുഷന്മാര്‍ രണ്ട് പുരുഷന്മാര്‍ സെക്സിലേര്‍പ്പെടുന്നതായി ഭാവനയില്‍ കാണുന്നു. എന്നാല്‍ ഇവരില്‍ 12 ശതമാനം ആളുകള്‍ മാത്രമാണ് സ്വവര്‍ഗ്ഗഭോഗികളായി തിരിച്ചറിയപ്പെട്ടത്.

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

സ്വയംഭോഗസമയത്തെ പുരുഷചിന്തകള്‍

64 ശതമാനം പുരുഷന്മാര്‍ പരിചയം ഉള്ളവരുമായി സെക്സിലേര്‍പ്പെടുന്നത് ഭാവനയില്‍ കാണുന്നു.

Read more about: relationship ബന്ധം
English summary

Thoughts Of Men While Masturbating

Thoughts Of Men While Masturbating, Read more to know about,
Story first published: Sunday, December 18, 2016, 13:21 [IST]