Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ആണിനെ ഇഷ്ടപ്പെടാന്‍ പെണ്ണിന്റെ പ്രധാന കാരണം
പെണ്‍കുട്ടികള്‍ ആണ്കുട്ടികളിലേക്കാകര്ഷിക്കപ്പെടുന്നത് എന്തുകൊണ്ട്?
ഇഷ്ടം പ്രണയം എന്നൊക്കെ തോന്നുന്നത് പലപ്പോഴും പല വിധത്തിലാവാം. അതിന് പ്രായമോ സൗന്ദര്യമോ ഒന്നും വിഷയമല്ല. എന്നാല്‍ പെണ്ണിനെ ആണിലേക്കടുപ്പിക്കുന്നത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടാവാം.
എന്തൊക്കെ കാരണങ്ങളാണ് പ്രധാനമായും പെണ്ണിനെ ആണിലേക്കാകര്ഷിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇതിനെക്കുറിച്ച് പല തരത്തിലുള്ള ഗവേഷണങ്ങളും നടന്നിട്ടുണ്ട്. എന്തായാലും പെണ്ണിനെ ആകര്‍ഷിക്കുന്നത് ഒരിക്കലും ആണിന്റെ സൗന്ദര്യമല്ല, പിന്നെ എന്തൊക്കെ എന്ന് നോക്കാം.

സഹാനുഭൂതി
പലപ്പോഴും സഹാനുഭൂതി ഉള്ള ആണ്‍കുട്ടികളെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം. സഹാനുഭൂതിയോട് കൂടി പെരുമാറുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ പെട്ടെന്ന് ഇഷ്ടപ്പെടുന്നു.

പക്വതയുള്ളവരെ
പലപ്പോഴും പക്വതയോട് കൂടി പെരുമാറുന്ന ആണ്‍കുട്ടികളിലേക്ക് പെണ്‍കുട്ടികള്‍ വേഗം ആകര്‍ഷിക്കപ്പെടും. എപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യം പിടിയ്ക്കുന്നവരേയും അമിത കോപക്കാരേയും പെണ്‍കുട്ടികള്‍ വെറുക്കും.

സംരക്ഷണം തോന്നുന്നവരെ
ഇയാളുടെ കൂടെ ഞാന്‍ സുരക്ഷിതയാണ് എന്ന് തോന്നുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്. പലപ്പോഴും ഇത്തരക്കാരോട് കൂടുതല്‍ അടുപ്പവും സ്നേഹവും കാണാന്‍ സാധിയ്ക്കും.

സ്നേഹം അഭിനയിക്കാത്തവരോട്
സ്നേഹം അഭിനയിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരക്കാരെ പെട്ടെന്ന് പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നു. അത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. മാത്രമല്ല പിന്നീട് ഒരിക്കലും അടുക്കാതിരിയ്ക്കാനുള്ള മുന്‍കരുതല്‍ കൂടിയായിരിക്കും ഇത് പലപ്പോഴും.

സംസാരപ്രിയര്‍
എപ്പോഴും നിശബ്ദമായി ഇരിയ്ക്കുന്നവരേക്കാള് സംസാരപ്രിയരെയായിരിക്കും പലര്‍ക്കും ഇഷ്ടം. ഇത് തന്നെയായിരിക്കും ഇവരിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിയ്ക്കുന്നതും.



Click it and Unblock the Notifications
