Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പറയാന്‍ ഭയപ്പെടുന്ന ചില കാര്യങ്ങളുണ്ട്
എത്ര അണിഞ്ഞൊരുങ്ങി നടന്നാലും പലപ്പോഴും നിങ്ങളുടെ പങ്കാളി നിങ്ങളെ ശ്രദ്ധിക്കുന്നില്ലേ? എന്തുകൊണ്ടാണിതെന്ന് ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും നിങ്ങള്‍ അണിഞ്ഞൊരുങ്ങന്നതിനേക്കാള് ഇഷ്ടം ചമയങ്ങളൊന്നുമില്ലാത്ത നിങ്ങളെയായിരിക്കും. സ്ത്രീകളില്‍ ചില വിചിത്രമായ കാര്യങ്ങള്‍ പുരുഷന്മാര് ഇഷ്ടപ്പെടുന്നുണ്ട്. മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
എന്തൊക്കെയാണ് സ്ത്രീകളില്‍ പുരുഷന്മാര് ഇഷ്ടപ്പെടുന്ന വിചിത്രമായ കാര്യങ്ങള്‍ എന്നു നമുക്കു നോക്കാം. പലപ്പോഴും വിചിത്രങ്ങളായ വേഷങ്ങളും ശൈലികളുമായിരിക്കും പല പുരുഷന്മാര്ക്കും ഇഷ്ടം. അതെന്തൊക്കെയെന്ന് നോക്കാം.

അണിഞ്ഞൊരുങ്ങുന്നത്
പെണ്‍കുട്ടികളില്‍ പലര്‍ക്കും അണിഞ്ഞൊരുങ്ങുന്നത് ഇഷ്ടമായിരിക്കും. എന്നാല്‍ മേക്കപ്പോ അണിഞ്ഞൊരുങ്ങലോ ഇല്ലാത്ത സ്ത്രീകളാണ് പലപ്പോഴും പുരുഷന്മാരുടെ കണ്ണില്‍ സുന്ദരികള്‍.

വസ്ത്രധാരണം
പലപ്പോഴും മിക്സ് ആന്‍ മാച്ച് വസ്ത്രങ്ങള്‍ ധരിയ്ക്കുന്ന സ്ത്രീകളെയാണ് പുരുഷന്മാര്ക്ക് താല്‍പ്പര്യം. ഈ വസ്ത്രത്തിലാണ് കൂടുതല്‍ ആകര്‍ഷണീയത എന്നാണ് പറയുന്നത്.

ഹ്യൂമര്‍സെന്‍സ്
ഹ്യൂമര്‍ സെന്‍സ് ഒരിക്കലും പുരുഷന്റെ കുത്തകയല്ല. പരസ്പരാകര്ഷണത്തിന്റെ പ്രധാന കാതല്‍ തന്നെ പലപ്പോഴും തമാശ പറയാനുള്ള സ്ത്രീയുടെ കഴിവിനെ ആശ്രയിച്ചായിരിക്കും.

അരവണ്ണം
ഇന്നത്തെ കാലത്ത് സ്ലിം ബ്യൂട്ടിയാവാനാണ് ഓരോ ദിവസം ചെല്ലുന്തോറും സ്ത്രീകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ അരവണ്ണം കൂടുതലുള്ള സ്ത്രീകളെയാണ് പലപ്പോഷഴും പുരുഷന്മാര്ക്കിഷ്ടം.

ആത്മവിശ്വാസവും തുറന്നസമീപനവും
ആത്മവിശ്വാസം കൂടുതലുള്ള സ്ത്രീകളെ പുരുഷന്മാര്ക്ക് പ്രത്യേകം ഇഷ്ടമായിരിക്കും. മാത്രമല്ല ഏത് കാര്യത്തിനും തുറന്ന സമീപനം സ്വീകരിക്കുന്നവരും പുരുഷന്മാര്ക്ക് വേണ്ടപ്പെട്ടവര്‍ ആയിരിക്കും.

സാധാരണ വസ്ത്രധാരണം
സാധാരണ രീതിയിലുള്ള വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളില്‍ പുരുഷന്മാര് പെട്ടെന്ന് ആകൃഷ്ടരാവുന്നു. വെച്ചു കെട്ടലുകളും മേക്കപ്പും ഇല്ലാത്തത് തന്നെ കാരണം.

മുടി കെട്ടുന്നത്
അലസമായ മുടിയോട് കൂടിയുള്ള് സ്ത്രീകളും പുരുഷന്മാരുടെ പ്രിയപ്പെട്ടവരായിരിക്കും. അതുകൊണ്ട് തന്നെ ഇനി കേശസൗന്ദര്യത്തിനായി അധികം സമയം ചിലവാക്കേണ്ടതില്ല.



Click it and Unblock the Notifications
